Cousins Malayalam Movie Official Song Kolussu Thenni Thenni | HD Full Quality

preview_player
Показать описание
Cousins Malayalam Movie Official Song

Directed By : Vysakh
Produced By: Vaishaka Rajan
Written By : Sethu
Starring : Kunchacko Boban , Indrajith , Vedhika, Nisha Aggarwal , Miya , Kamalini Mukherji etc

Song: Kolussu Thenni Thenni
Singers: Shreya Ghoshal, Yazin Nizar,Tippu
Lyrics By : Murugan Kattakada
Music : M. Jayachandran
♪ Stream all Cousins Songs ♪

____________________________________________

Enjoy & Stay Connected with us!

Рекомендации по теме
Комментарии
Автор

ചാക്കോച്ചനൊപ്പം കട്ടക്ക് നിന്ന ഇന്ദ്രജിത് ഏട്ടന് 👏
Ejjathi ഡാൻസ് 🔥

xewrrei
Автор

അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ പാട്ട് 👌❤

nuppzz
Автор

ആരെങ്കിലും🙋‍♂️🙋‍♂️വീണ്ടും 2024... ൽ തിരഞ്ഞു പിടിച്ചു ഈ പാട്ട്കേൾക്കാൻ വന്നിട്ടുണ്ടോ....???🎉🎉
കസിൻസ് സിനിമയെക്കാൾ ഇഷ്ടപെട്ടത് ഈ സിനിമയിലെ പാട്ടുകളാണ് ♥️♥️

roby-vo
Автор

എല്ലാത്തിനും ഉപരി ശ്രേയ ഗോഷലിന്റെ ആ വോയിസ്‌... 😍😍👌🏻👌🏻👌🏻🔥🔥

kannurjyothish
Автор

ശ്രേയ ഘോഷാൽ പ്രതിഭയാണ് പ്രതിഭാസമാണ്. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷയായ മലയാളത്തിൽ ഒരു ഫാസ്റ്റ് നമ്പർ സോങ് ഇത്ര പെർഫെക്ട് പ്രോനൗൺസിയേഷനിൽ പാടിയതിൽ നിന്ന് അത് മനസ്സിലാ ക്കാം. ജാനകിയമ്മക്ക് ശേഷം ഇത്രയും മികച്ച രീതിയിൽ മലയാളഭാഷ ഉച്ചരിക്കുന്ന പാടുന്ന മറ്റൊരു അന്യഭാഷ ഗായികയില്ല 🙏 അക്ഷരം തെറ്റാതെ വിളിക്കാം ഇതിഹാസ ഗായിക "ശ്രേയ ഘോഷാൽ"❤🙏

krishnakumars
Автор

ഇന്ദ്രജിത്ത് അർഹിക്കുന്ന അംഗീകാരം ഇന്നും മലയാള സിനിമ അദ്ദേഹത്തിന് നൽകുന്നില്ല ഒരുപക്ഷെ അയാളുടെ അനിയനെപ്പോലെ സൂപ്പർ സ്റ്റാർ ആവാൻ യോഗ്യതയുള്ള ഒരാൾ.

ekbalanshad
Автор

മുരുകൻ കാട്ടാക്കട സാർ എഴുതിയ സോങ്ങ് അടിപൊളി.👍👍👍 പാടിയവരും അഭിനയിച്ചവരും കലക്കി മറിച്ച സോങ്ങ്💕💕💕💕💕💕

lijinaslovelymemories
Автор

ഞാൻ ഇത്രയും നാൾ കരുതിയത് ചാക്കോചൻ മാത്രമേ മലയാള സിനിമയിൽ അടിപൊളി ആയി ഡാൻസ് കളിക്കു എന്നാ.. ഇന്ദ്രജിത് പൊളിച്ചു 🔥🔥🔥🔥

abhaysp
Автор

മലയാള സിനിമയിൽ തന്നെ ഏറ്റവും ചിലവിൽ ചിത്രീകരിച്ച song

jhmedia
Автор

ശ്രേയ ഘോഷാൽ ചേച്ചി ഒരു രക്ഷയും ഇല്ല 😍😍😍😍😍😘😘😘😘

ranjithranju
Автор

ചാക്കോച്ചനെക്കാൾ ഇന്ദ്രജിത് ന്റെ dance നോക്കി നിന്നുപോകും.. നല്ല രസായിട്ടുണ്ട്

avmentertainments
Автор

വേദിക ഡാൻസ് എന്നാ സ്പീഡാണ് സൂപ്പർ പെർഫോമൻസ് കുഞ്ചാക്കോ ബോബൻ വരെ ആ സ്പീഡിൽ എത്തുന്നില്ല എന്ന് തോന്നി പോയി സൂപ്പർ

ziyanayan
Автор

ഇതിന്റെ dance choreography ചെയ്തത് ആരായാലും 👏👏🔥💥💥

jesnanoushad
Автор

എനിക്ക് ജോജുന്റെയും സൂരജിന്റെയും സ്റ്റെപ് ഒരുപാട് ഇഷ്ട്ടപെട്ടു

dillunk
Автор

ഡമ ഡുമുക്ക് ഡുമുക്ക് ഡുമു.. .ഡുമുഡു.. ഡുഡു..
ഡമാക്ക് ഡുമാക്ക്‌ ഡുമുഡക്ക് ഡുമുഡൂ ...
ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
ഓഹോയ്‌ ...
തനക് തന തനനന്നന്നാ ഓഹോയ്‌
തനക് തനതന്നാ.. (2)
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡുംഡും.. .ഡമ ഡുംഡും..
ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
..ദേനാ ...

കിനാക്കൂട്ടിൽ നിറദീപങ്ങൾ ..
ഈ കിളികളും കളികളും ദിത്തളാങ്കു തകതാ
ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ
കുന്നോളം ...ആ ..കിന്നാരം
വിണണോളം..ആ... പുന്നാരം
പാടൂ മനമേ.. നിറവാകും നിറവേ
ഈ കുളിർമതി മലരുകൾ ഒരുനിര പലനിര
വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ..ആഹാ
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡുംഡും.. .ഡമ ഡുംഡും..

കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..

അലിയലിയലിയേ.. അലിയലിയലിയേ..
അലിയലിയലിയലിയേ.. അലിയലിയലിയേ..
അലിയലി.. അലിയലി..അലിയലി യേ യേ
അലിയലിയേ.. അലിയലിയേ..യേ ....

ആ ..നിലാപ്പെണ്ണേ കടംവേണോ
ഈ വളകളും തളകളും.. ദിത്തളാങ്കു തകതാ
കുടമണികളും കുറുമൊഴികളും.. ദിത്തളാങ്കു തകതാ ..
ആരാരും ..ആരാരും..കാണാതെ
ആരോടും.. മിണ്ടാതെ ..
പോരൂ സഖിയേ.. തണലാകും മുറിവേ ..
ഈ കുറുനിര തഴുകുമൊരരുവിയിലലകളിൽ
നിറയുമൊരനുപമ ലഹരിതൻ മധുരമിതാ ...

ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..
ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും..

കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..

തനതതാത്തതര... തനതതാത്തതര...

©ഒരു അല്ലു അർജുൻ ഫാൻ ©

Alluarjunsongs
Автор

നിഷ &വേദിക പൊളിച്ചു 🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

dubbingalso
Автор

ചാക്കോച്ചനെ ഒരു സൈഡിൽ നിർത്തി ഇന്ദ്രേട്ടൻ Score ചെയ്ത ഒരു കിടിലം Item

samsinu
Автор

ചാക്കോച്ചന്❤️❤️❤️❤️❤️❤️
ഇന്ദ്രേട്ടന്❤️❤️❤️❤️❤️❤️❤️❤️ രണ്ട് ലവ് കൂടുതൽ തരും.. ചാക്കോച്ചനോട് കട്ടക്ക് നിന്നതിന്😘😘😘😘

revathyrevu
Автор

Vedhika, Nisha, Indrajit, kunchackoBoban 👌👍
And
Back Dancers in this song👌👌👌perfect ❤️👌👌

kjmelodies
Автор

Vedika screen ilekk vannappo thott dance vere level aayi . ❤️
Pinne Chackochan and Indrajith, ath pinne pratyegam parayandallo ❤️

BloodySweetBadass