Top 10 Melodies Hits | Malayalam Evergreen Hits | 80s -90s Malayalam Movie Songs | KJ Yesudas

preview_player
Показать описание
Watching On Top 10 Melodies Hits | Malayalam Evergreen Hits | 80s -90s Malayalam Movie Songs | KJ Yesudas

00:00 Song : Maanasa Nilayil
Movie : Dhwani
Lyrics: Yousafali Kecheri
Music : Noushad
Singer: KJ Yesudas
Year : 1988

05:07 Song : Neelmizhippeeliyil
Movie : Vachanam
Lyrics : ONV Kurup
Music : Mohan Sithara
Singer : KJ Yesudas
Year : 1990

09:43 Song : Sagarangale
Movie : Panchaagni
Lyric s : ONV Kurup
Music : Bombay Ravi
Singer: KJ Yesudas
Year : 1986

09:43 Song : Sagarangale
Movie : Panchaagni
Lyrics : ONV Kurup
Music : Bombay Ravi
Singer: KJ Yesudas
Year : 1986

14:02 Song : Aa Rathri
Movie : Panchaagni
Lyrics: ONV Kurup
Music : Bombay Ravi
Singer: KJ Yesudas
Year : 1986

18:24 Song : Swargangal Swapnangal Kaanum
Movie : Malootty
Lyrics: Pazhavila Ramesan
Music : Johson
Singer: G venugopal|Sujatha Mohan
Year : 1990

22:26 Song : Aalaapanam
Movie : Ente Sooryaputhriku
Lyrics: Bichu Thirumala
Music : Ilayaraja
Singer: KJ Yesudas
Year : 1991

26:35 Song : Poonthennaloo
Movie : Ente Sooryaputhriku
Lyrics: Bichu Thirumala
Music : Ilayaraja
Singer: KJ Yesudas
Year : 1991

31:09 Song : Hridayam Oru Vallaki
Movie : Padayani
Lyrics: Poovachal Khader
Music : AT Umeer
Singer: KJ Yesudas |P Jayachandran
Year : 1986

35:01 Song : Kannil Nin Meyyil
Movie : Innale
Lyrics: Kaithapram
Music : Perumbavoor G Ravindranath
Singer: KJ Yesudas
Year : 1990

39:22 Song : Devadoothar Paadi
Movie : Kaathodu Kaathoram
Lyrics : ONV Kurup
Music : Ouseppachan
Singer : KJ Yesudas
Year : 1985

#evergreenhits #evergreenhits #chithrahitsongs #yesudassuperhitsongsmalayalam

|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Рекомендации по теме
Комментарии
Автор

I am not a Malayalee, and I only understand 25 to 30 percent of its words. But the melody of the tune and emotion and sentiments expressed through its rendering touches the heart. Just loved the songs. Beautiful collection. Hats off❤❤❤

kishorekurtakoti
Автор

സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍
വിടരുന്നേതോ ഋതുഭാവങ്ങള്‍
നിറമേഴിന്‍‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം
(സ്വര്‍ഗ്ഗങ്ങള്‍)

ദൂരം ദൂതിനുപോയി
കാനനമൈനേ കൂട്ടിനു നീയോ
ഓണവില്ലിന്നു‍ മീട്ടാന്‍ മീനത്തുമ്പീ നീ വാ
പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ
(സ്വര്‍ഗ്ഗങ്ങള്‍ )

വീണാമോഹനരാഗം
ജീവിതനാദം നീയെന്‍ താളം
കാണും കണ്ണിനൊരോളം തേനായ് തീരുമൊരീണം
നിന്‍ പ്രിയമാനസമിന്നനുരാഗത്തിന്‍ പൂ‍ന്തളിരായ്
(സ്വര്‍ഗ്ഗങ്ങള്‍ )

mohan
Автор

അടിപൊളി സെലക്ഷൻ, സൂപ്പർ റിക്കോർഡിങ് എന്താ ഒരു ഫീൽകേൾക്കാൻ നല്ല സുഖം

BabuPt-fy
Автор

സാഗരങ്ങളെ പാടിയുണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ - ഹൃദയ
സാഗരങ്ങളെ പാടിയുണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ
പോരൂ നീയെന്‍ ലോലമാമീ ഏകാതാരയില്‍
ഒന്നിളവേല്ക്കൂ ഒന്നിളവേല്ക്കൂ
(സാഗരങ്ങളെ)

പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കള്‍
ചിന്നിയ ശയ്യാതലത്തില്‍ (പിന്‍ നിലാവിന്റെ)
കാതരയാം ചന്ദ്രലേഖയും
ഒരു ശോണ രേഖയായ് മാറുമ്പോള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങള്‍
(സാഗരങ്ങളെ)

കന്നി മണ്ണിന്റെ ഗന്ധമുയര്‍ന്നു
തെന്നല്‍ മദിച്ചു പാടുന്നു (കന്നി മണ്ണിന്റെ)
ഈ നദി തന്‍ മാറിലാരുടെ
കൈവിരല്‍ പാടുകള്‍ ഉണരുന്നൂ
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകാതാരയില്‍ ...
(സാഗരങ്ങളെ)

mohan
Автор

ആലാപനം തേടും തായ്‌മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
ആലാപനം തേടും തായ്‌മനം

നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതില്‍
തേടും മൂകം നീലാംബരി
വീണയില്‍ ഇഴപഴകിയ വേളയില്‍
ഓമനേ അതിശയ സ്വരബിന്ദുവായ്
എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍
ഓ... ശ്രുതിയിടുമൊരു പെണ്‍‌മനം
(ആലാപനം)

ആദിതാളമായിയെന്‍ കരതലമറിയാതെ നീ
ഇന്നുമേറെയോര്‍മ്മകള്‍...
പൊന്നും തേനും വയമ്പും തരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യനീ മുഖമനസുഖസംഗമം
മൗനംപോലും പാടും...
കാലം നിന്നു തേങ്ങും...
ഓ... സുഖകരം ഒരു നൊമ്പരം
(ആലാപനം)

ആലാപനം കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, പി സുശീല

mohan
Автор

മറവിയിൽ മായും മുഖങ്ങൾ തിരയാൻ
മനസിൽ നിറയെ വാതായനങ്ങൾ
അടുത്തു വന്നവർ അൽപം നിന്നവർ
ആയിരം മോഹങ്ങൾ ആടിത്തീർത്തവർ
ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓർമകളിൽ അലിഞ്ഞു പോയി
(മറവിയിൽ...)

ഓളങ്ങളായി കാലമൊഴുകും
ഓർമകൾ മുൾക്കിരീടമേകും
ഒരിക്കൽ മോഹിച്ചതെല്ലാം
വൈകൃതമായി തിരികെ വന്നാൽ
വാനിൽ മിന്നും നക്ഷത്രങ്ങൾ
വേദനയേകും കാലം വരും
(മറവിയിൽ...)

മനസിൻ ഇതളുകൾ കൊഴിയും
മുന്നിൽ നടനമാടും മായാരൂപങ്ങൾ
മായാത്ത ചിത്രപടങ്ങളിൽ
മറന്ന കാഴ്ചകൾ തെളിയും
മനസിലെ മോഹങ്ങൾ പുഞ്ചിരിക്കും
മുഹൂർത്തങ്ങൾ തിരയും നീരണിയും
(മറവിയിൽ...)

sreekumar-sypx
Автор

ജോലി ഭാരം. കുറക്കാൻ സഹായിക്കുന്നു. ഈപാടൂ കൾ ❤❤❤❤🎉🎉🎉

yesudasan
Автор

Swargangal swapnam kaanum ho enthoru feel❤

premak
Автор

മാനസം നിളയിൽ പൊന്നോ തങ്ങൾ, ആൻഡ് സാഗരങ്ങളെ... ആൾവെയ്സ് ടോപ്, ടോപ്ഫോർഎവർ.

janakiramthayil
Автор

super parayan vakkukal illa malayalathinte manamulla pattukal thanks

SURESHDIVAKARAN-ei
Автор

പൂക്കളിൽ തേൻ നിറയും പ്രണയകാലം
പൊൻ വെയിൽ സ്വപ്നമുണരും നേരം
ഈ മോഹം പൂത്തുലയും
ഇവിടമാകെ സുഗന്ധ പൂരങ്ങൾ
(പൂക്കളിൽ...)


മനസിൻ മൂകതയിൽ
മാരിയായി മദനോത്സവങ്ങൾ
കുളിരിൻ തേരിൽ പ്രഭാതമെത്തും
കാക്കപ്പൂവിൻ ഇതൾ വീശി
(പൂക്കളിൽ...)

നീ വിട പറയും അന്ധകാരമുണരും
നിയണയുമ്പോൾ പ്രഭാതഭേരികൾ
മരത്തണലിൽ മോഹമാല ചാർത്തീ നാം
മുഖത്തോടു മുഖം നോക്കി കഥ പറഞ്ഞു
(പൂക്കളിൽ...)

sreekumar-sypx
Автор

ഓർമകളിലൊരു നദിയൊഴുകുന്നൂ
ഒന്നു നിൽക്കാൻ മനസില്ലാതെ
ഓരോരോ നിമിഷങ്ങളിൽ മൗനമായി
ഒരേ പാതയിൽ പ്രകൃതി താളവുമായി
ഓടി വഞ്ചികളുടെ താളത്തിൽ
ഓണപൂക്കൾ വിരിയും തീരങ്ങളിലൂടെ
(ഓർമകളിലൊരു...)

ഏറെ ദേശങ്ങൾ കടന്നൊരു യാത്ര
എവിടെ നിനക്കായി വരവേൽപുകൾ
ലജ്ജാവതിയായി നമ്രമുഖിയായി
ലാസ്യം മേനിയിലണിഞ്ഞൊരു യാത്ര
പുതിയതെന്തും പുണർന്നുണരാൻ
പുതുവസന്തത്തിൻ സന്ദേശവുമായി
പോകുന്നൂ വഴികളിൽ വസന്തമായി
(ഓർമകളിലൊരു...)

ആയിരം നക്ഷത്രങ്ങൾ തിളങ്ങും
അരുവി തൻ വഴിയിൽ വിടർന്ന
താമര പൂവിൻ ഇതളുകളിൽ
തേൻ തുള്ളികളായി അർച്ചനകൾ
താരും തളിരു മണിയും തീരങ്ങൾ തഴുകീ
പുത്തനോളങ്ങളിൽ നടനമാടീ
പുതുലോകങ്ങൾ തേടിയൊരു പ്രയാണം
(ഓർമകളിലൊരു...)

sreekumar-sypx
Автор

❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤so super thanks 🙏❤️

sajeevanmenon
Автор

പഴയ ഭ്രൂഗി മുകുന്ദേദി എന്ന യരത്തിലുള്ള പാട്ടുകൾ venam

kbalakrishnan
Автор

നിന്നെ കാണാൻ വരുന്നൂ ഞാൻ
നീയാം മോഹത്തിൻ സ്വപ്നങ്ങളുമായി
നുണക്കുഴി വിരിയും കവിളിലെ തുടുപ്പും
നാണം പൂക്കും പുഞ്ചിരിയും
നോക്കി നിൽക്കാൻ സ്വന്തമാക്കാൻ
( നിന്നേ കാണാൻ...)

സുന്ദര ഗീതങ്ങൾ നിനക്കായി രചിച്ചൂ
സൗഹൃദത്തിൻ ഇഴകളാൽ ഈണങ്ങളിട്ടു
സംഗമത്തിനായി ഒരുങ്ങി നിന്നരികിൽ
സാമോദം ഞാൻ വിരുന്നു വരും
സർവ്വവും മറക്കും നിന്നോർമയിൽ
സ്മരണകളിൽ നിറഞ്ഞൂ നിൻ മുഖം
( നിന്നേ കാണാൻ...)
ഒരിക്കൽ കണ്ടൊരു മുഖം
ഓർമകളിൽ വസന്തമായി
എത്ര മനോഹരം ഈ പുഞ്ചിരികൾ
ഏറെ മോഹനം നിൻ മിഴിയിണകൾ
എവിടെയും പ്രണയത്തിൻ ആരവങ്ങൾ
എന്നെന്നും നിറയും നിറങ്ങൾ നിറവായി
( നിന്നേ കാണാൻ...)

sreekumar-sypx
Автор

മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ ... (മാനസ...)
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ .
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ ...

രാഗവതി നിന്‍ രമ്യശരീരം രാജിതഭാരം മാന്മഥ സാരം
വാര്‍കുനു ചില്ലില്‍ വിണ്മലര്‍ വല്ലി ..
ദേവതുകൂലം മഞ്ജു കപോലം ..
പാലും തേനും എന്തിനു വേറെ ..
ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ ..

മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...)

രൂപവതീ നിന്‍ മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം..
നീര്‍മിഴി നീട്ടും തൂലികയാല്‍ നീ
പ്രാണനില്‍ എഴുതി ഭാസുര കാവ്യം
നീയെന്‍ ചാരെ വന്നണയുമ്പോള്‍
ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ ..

മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...)..

പ സാ സ സ സ സ സ സ സ(?) സനി പമ
പ നീ പ രി രി രി രി രി രി രി രി(?) സനി പനി
രിഗ രിഗ സ.. രിസരിനി സാ...
ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയര്‍ത്തി...
ആ .ആ ആ ..ആ ആ
ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയര്‍ത്തി....

mohan
Автор

അസ്തമയ സൂര്യന്റെ കാന്തിയെല്ലാം
ആടകളിൽ ചാർത്തിയ സുന്ദരിയായി നീ
ആദ്യത്തെ പ്രണയമായി ഓർമയിലെന്നും
അർച്ചനാ ബിംബമായി തിളങ്ങി നിൽക്കും
(അസ്തമയ...)

പൂക്കളിൽ പനിനീർ പുഷ്പമെന്നതു പോൽ
പ്രിയമുള്ള സ്മരണകളിൽ നിൻ മുഖം
പുഞ്ചിരി തൂകി നിറഞ്ഞു നിൽക്കും
പിന്നെയും പിന്നെയും ജീവനണിയും
പൊയ് പോയ കാലത്തിൻ മധുരങ്ങളായി
(അസ്തമയ... )

വീണ്ടും കാണാത്ത തീരങ്ങൾ തേടീ
വസന്തം വരുമെന്ന മോഹമുണർത്തീ
വിരുന്നു വരും ഗതകാലമുഖങ്ങൾ
വർണങ്ങൾ നിറയും പൂക്കളുമായി
വാതായനങ്ങളിൽ കാഴ്ചകളുമായീ
(അസ്തമയ...)

sreekumar-sypx
Автор

ആയിരം ദീപങ്ങളാൽ അർച്ചനകൾ
അഷ്ടഗന്ധമൂറും ഗീതങ്ങൾ
ആലപിക്കാൻ കണ്ഠങ്ങളിൽ
അറിവിൻ അക്ഷരങ്ങൾ പകർന്നേകൂ
(ആയിരം...)

പൂക്കളായി പൂജാ പുഷ്പങ്ങളായി
പുതിയൊരു തുടക്കത്തിനായി
പുതു മുകുളങ്ങൾ നിൻ മുന്നിൽ
പാമരനെ പണ്ഡിതനാക്കും സന്നിധാനം
പഴമയിൽ പുതുമയരുളും പുണ്യസ്ഥാനം
(ആയിരം...)

സാരസ്വതങ്ങൾ അവതരിച്ചൂ
സരളമായി മനസിലെത്തും
സൂക്തങ്ങളായി മാമുനിമാരതു
സനാതന ധർമത്തിൽ ഇഴ ചേർത്തൂ
സീമകളില്ലാത്ത സത്യമായതുണർന്നൂ
. (ആയിരം...)

sreekumar-sypx
Автор

ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമാം...

ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമാം ആയിരം കിനാക്കളും പോയ് മറഞ്ഞു
ആ രാത്രി മാഞ്ഞുപോയി

പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍
മാടത്ത മധുരമായ് പാടുന്നു (ആ രാത്രി....)

അത്ഭുത കഥകള്‍ തന്‍ ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം (അത്ഭുത..)
പ്ലാവില പാത്രങ്ങളില്‍ പാവയ്ക്കു
പാല്‍ കുറുക്കും പൈതലായ്
വീണ്ടുമെന്റെ അരികില്‍ നില്‍ക്കൂ
ആ...ആ..ആ.(ആ രാത്രി)

അപ്സരസുകള്‍ താഴെ ചിത്രശലഭങ്ങളായ്
പുഷ്പങ്ങള്‍ തേടി വരും കഥകള്‍ ചൊല്ലാം (അപ്സരസുകള്‍...)
പൂവിനെ പോലും നുള്ളി നോവിക്കാനരുതാത്ത
കേവല സ്നേഹമായ് നീ അരികില്‍ നില്‍ക്കൂ
ആ...ആ..ആ.(ആ രാത്രി)

mohan
Автор

Yuosafali kecheriyude super rachana..👍👍❤

Tarif-brfl