Lesson 116|| How to ask for a request|| Spoken English Malayalam

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор

Good class....
നല്ല അവതരണം

You ട്യൂബിൽ കാണുന്നതിൽ വെച്ചു നല്ല ക്ലാസ്സുകളിൽ
ഒന്ന് നിങ്ങളുടെ ക്ലാസ് ആകുന്നു ...

abdusatharsathar
Автор

Useful class aan ith. Njan ith follow cheyth padikkum

afsaltt
Автор

Thank you so much👍👍
അമേരിക്കയിൽ ഭിക്ഷക്കാര് പോലും ഇംഗ്ലീഷ് ആണ് പറയുന്നതെന്ന് കേട്ടപ്പോൾ വല്ലാത്തൊരു കൊതി 😀😀😀😀😀😀😀😀😀😀😀😀😀😀കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ പൂക്കാലം ഉണ്ടായിരിക്കാം. 👍എന്നെങ്കിലും ഒരിക്കൽ ഞാനും ഇംഗ്ളീഷ് സംസാരിച്ചേക്കാം 👏👏👏👏

shihabshihab
Автор

ഒരിക്കലും ആരും കുറ്റം പറയില്ല അത്ര മാത്രം ഉപകാര പ്രദമായ ക്ലാസ്സ്‌ ആണ്. Tnks

fathimavp
Автор

I am telling to all of you, I was very bad in my english language and Now I am handling english in this condition. so I think you can be understand sanam mam(blessed teacher) class effectiveness.

crnithin
Автор

തട്ടമിട്ട മുഖവും കവിളിൽ വിരിഞ്ഞ പുഞ്ചിരിയും
സുറുമായിട്ട കണ്ണും
നിഷ്കളങ്കമായ മനസ്സും
ആത്മാർത്ഥമായ ടീച്ചിങ്ങും
ടീച്ചർ എന്ന് തുടങ്ങിയോ
ഈ അധ്വാനം
അന്ന് മുതൽ ഒരു വിദ്യാർത്തിയായി ഞാനും ഉണ്ട് കൂടെ
അള്ളാഹു പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ!

jouharabdulkhader
Автор

ഹായ് ടീച്ചർ ... ഏതൊരു സാധാരണക്കാരനും വളരെ വളരെ ഈസിയായിട്ട് മനസ്സിലാക്കാൻ പറ്റുന്ന തരത്തിലാണ് ടീച്ചർ പറഞ്ഞു തരുന്നത് അതിനൊരു ബിഗ് സല്യൂട്ട്

siyadsiya
Автор

Teacher kaaranam orupadu sadharanakar nalla reethiyill engilsh padichuchu padikkunnu iniyum orpadu per padikkum online class ayathukondu orupadu parents nu oru help annu teachernte class mathramalla yutube ill vachu mikacha sadharanakarkku mansilakunna video vere illa a lot of love and blessings from me to you

sumag
Автор

I have successfully completed your 116 spoken English lessons.
This lockdown period is helpful for me to learn English.

Susanssignature
Автор

ഞാൻ subscribe ചെയ്തിട്ട് കുറച്ചു നാളെ ആയിട്ടുള്ളു. Latest video ആണ് കണ്ടിരുന്നത്. ഈ lockdown ഇൽ 1 to 115 videos follow ചെയ്തു. Today onwards I started to revise.

commonwoman
Автор

"GOD BLESS U". From my heart thanks thanks thanks.

bijubiju
Автор

Njn class kettittilla njn 51 lesson ethittoulum. Thirchayayum kelkum
Insha allah

ilyasalmadeena
Автор

എന്താ കാണാതെ എന്ന് വിചാരിക്കയിരുന്നു, അപ്പോഴാകും എത്തിയല്ലോ, ❤❤❤❤

rafeenaharshad
Автор

Iniyum ith pole usful ayittulla videos idanam

fidhaali
Автор

1 lessen muthal 116 lessen vareyulla ella video yudeyum notes eyuthiyavar undo ennepole😊

ft_razlll
Автор

തരുമായിരുന്നോ തുറക്കുമായിരുന്നോ എന്നിങ്ങനെ വേണോ? ഏതോ Past tense ൽ പറയുന്ന പോലെ. ' തരുമോ, തുറക്കുമോ എന്നിങ്ങനെ പോരെ ഒരു പക്ഷെ താങ്കളുടെ ശൈലി അങ്ങനെ ആയിരിയ്ക്കാം അല്ലെ👍

sheejasr