Kill Review Malayalam | Lakshya | Taniya | Raghav Juyal | Nikhil Nagesh Bhat

preview_player
Показать описание

Рекомендации по теме
Комментарии
Автор

E padathinte VFX team il work cheythaa njnaaan....🤩

jithukrishna
Автор

ഈ സിനിമ കണ്ടു കഴിഞ്ഞു ട്രെയിനിൽ പോകാൻ രണ്ടു തവണ ആലോചിക്കും.
ആഷിഷ് വിദ്യാർത്ഥി 🔥

arunsree
Автор

40മിനിറ്റ് കഴിഞ്ഞു ഒരു 40 പേരെ എങ്കിലും കൊല്ലും 🔥പടം ഇന്ത്യൻ സിനിമയിൽ ആദ്യം ആയിട്ട് ഇങ്ങനെ ഒരു വയലൻസ് മൂവി 🔥

ikkrumon
Автор

ഇതുപോലെ ഒരു ഇന്ത്യൻ സിനിമ ഞാൻ ഇത് വരെ കണ്ടിട്ടില്ല 🤌🔥🔥🔥🔥🔥🔥

harikrishnan
Автор

ഈ റിവ്യൂ ഇറങ്ങുന്നതിനു മുമ്പ് ഇങ്ങനെ ഒരു സിനിമയെ കുറിച്ച് അറിയില്ല പക്ഷേ ഈ റിവ്യൂ കണ്ടതിനു ശേഷം ഈ സിനിമ കാണാതിരിക്കാൻ പറ്റില്ല💯

sachink
Автор

The story is loosely based on the real life incident that happened in 2010. Bishnu Shrestha, a 35 year old Gurkha soldier in the Indian Army, was on his way to Gorakhpur from Ranchi. 40 armed bandits attacked the train and robbed the passengers. Shrestha was asleep when the bandits attacked, and was ready to give up his valuables. But when the 18 year old girl next to him was grabbed by the robbers who intended to rape her, Shrestha pulled out his Khukuri and attacked the bandits. He ended up killing 3 and injuring 8 of the bandits in the fierce counterattack.
In 2012, the Indian Army presented Shrestha with the prestigious Sena Medal for his bravery. 🫡
- Wikipedia

vivon
Автор

ജോൺ വിക്കിൻ്റെ ഡയറക്ടർ ഇതിൻ്റെ റീമേക്ക് അവകാശം വാങ്ങാൻ പോവുകയാണെന്ന് കേൾക്കുന്നുണ്ട്.❤❤❤

agila
Автор

ഞാൻ കണ്ടിരുന്നു നല്ല പടം ആണ്. ഒരു രക്ഷയും ഇല്ല. എന്താ ഒരു fighting. സൂപ്പർ 👌

happyheart
Автор

ഒന്നും പറയാൻ ഇല്ല... രക്തം കൊണ്ട് ആറാട്ട്❤
Lifetime experience movie❤

hariJ
Автор

പടം ഇപ്പോഴും കാണത്തവർ ഉണ്ടേൽ വേഗം തന്നെ തിയറ്ററിൽ പോയി കണ്ടോ.... ഫോണിൽ വരുമ്പോൾ കാണാം എന്ന് കരുതി ഇരിക്കുന്നവർ നഷ്ട്ടപെടുത്തുന്നത് കിടിലൻ തീയേറ്റർ എക്സ്പീരിയൻസ് ആണ്💯🔥🔥🔥

Jithin
Автор

ഇപ്പോ കണ്ടതെ ഉള്ളു. .. നെഞ്ചിടിപ്പ് മാറുന്നില്ല.... 🔥🔥🔥

Sujeesh-SS
Автор

കിടിലൻ പടം എന്ന് പറഞാൽ കുറഞ്ഞ് പോകും.. തിയറ്റർ experience 🔥🔥🔥

jishnujayendran
Автор

The main point is. ആർക്കും ഒരു അധിക importance ഇല്ല ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം. അതാണ് ഇതുവരെ ഉള്ള എല്ലാ cliche seens നെയും പൊളിച്ചത്.

iam_sapien
Автор

ഇതിൻ്റേ ഷൂട്ടിംഗ് സമയത്തും നല്ല രസം അപകടങ്ങളും പറ്റിയിട്ടുണ്ട്

shahjahankhan
Автор

Padam kanduu ... 🔥🔥🔥🔥🔥 Adipoli...hero adipoli, raghav jhual onum parayan ilaaaa vere level ...full timun adrenaline rush and heart beat angot highn beating matrm arnuuu

bmn
Автор

ആദ്യമായാണ് നിങ്ങൾ ഇത്ര ആസ്വദിച്ചു റിവ്യൂ പറയുന്നത് കാണുന്നത്.... 🤪🥰

jomonjose
Автор

എല്ലാവരും അടിച്ചു കേറി വാ മക്കളെ kill 🥵🔥

vishnuns
Автор

You missed to say the most important thing. “Lionsgate “ is one of the famous Hollywood production company is associated with Dharma production. The same company has done the movies such as Rambo 4, midnight meat train, hunger games, saw, crank etc.

jerrysebastian-zr
Автор

Hawoo…Padam oru rakshayumilla 👌👌👌 കുത്തി കീറലാ…ഹൗ എജ്ജാതീ..🔥🔥🔥

shihabmannarkkad
Автор

Kill.... കാണേണ്ട ഒരു ത്രില്ലിംഗ് സിനിമ.... ഹോളിവുഡ് സ്റ്റൈൽ... Best of hindhi.... 👍👍👍

shyrajkh