#How to control negative mark in Kerala PSC/LP,UP,LDC,LGS

preview_player
Показать описание
Kerala PSC exam writing method
Рекомендации по теме
Комментарии
Автор

അവസാനം പറഞ്ഞ കാര്യമാണ് എന്റെ പ്രശ്നം.. Risk എടുത്താൽ 18 or 15 negative. എടുത്തില്ലെങ്കിൽ വീട്ടിൽ വന്നു നോക്കുമ്പോൾ ചെയ്താൽ മതിയായിരുന്നു എന്ന് തോന്നും 😓😓

rajithkumars
Автор

Ath mathramalla sir, ariyathath ozhivakki vidum... Ennitt bakki time varumbo adyam vittath veendum vayikkum... Appo qstn oru parichayam thonnum.
.. enth parijayam... Oru parijayom kanilla... Thottu munne vayicha parijayam mathre undavu... Ath pavam njan thirichariyunnillalo.
.. udane karakki kuthukayayi😢

dakshadlllprincess
Автор

Thank you sir. Inn ravile oru exam ezhuthi. Nalla confident m aayrnn. Ipol answer key vannnapol athu poy kittiytnd. Ee negative mark ennem konde pokullu😢😢

rktips
Автор

വളരെ നല്ല കാര്യങ്ങൾ ആണ് സർ പറഞ്ഞത്.. 🙏🙏

athiraks
Автор

സംഭവം സെറ്റാണ്❤❤❤... പിന്നെ ഓപ്ഷനിൽ 2 എണ്ണം ഒഴിവാക്കാൻ പറ്റുന്നുണ്ടേൽ നിങ്ങൾ നിർബന്ധമായും റിസ്ക് എടുക്കണം അതിൽ എണ്ണം നോക്കരുത്, , അതോണ്ട് മാർക്ക്‌ കൂടുകയേ ഉള്ളു... എന്നാൽ 75% നിൽക്കുന്ന ഒന്നിൽ റിസ്ക് എടുക്കാതെ ഇരിക്കുന്നതാകും നല്ലത്

midhunkp
Автор

അനുഭവത്തിൽ പടിച്ചു... ശരി ആക്കിയത് 45 അറ്റൻഡ് 81 ഫലം.. കോൺസ്റ്റബിൾ ലിസ്റ്റ് വന്നപ്പോ..35.67 cut ഓഫ് വന്നതിൽ സപ്ളി ലിസ്റ്റിൽ.. അതും sc.. ഗോൾഡൻ ചാൻസ് കളഞ്ഞു കുളിച്ചു... 😥😥😥😥

panghumolpanghumol
Автор

Enikku negative pooramanu. Mark undakum but... Negative kudungunnu vallathe. Thank u🙏🏻

manjujayeshjayesh
Автор

നന്നായി പറഞ്ഞു തന്നു 🔥🔥Thank you so much..

ramithkk
Автор

Hi, PSC VICTORS. this is a extremely mysterious video. thank. :)

colorizedenhanced-silentmo
Автор

ഇംഗ്ലീഷ് ല്ലേ എല്ലാ വാക്കുകൾ ക്കും is. Um. Was. ഉം used. ഉം ഒക്കെ ഓപ്ഷൻ കാണുമ്പോൾ നല്ല സുഖത്തിൽ ചേർത്താൻ തോന്നും പക്ഷേ ആ സുഖം ഉത്തരം പൊട്ടി നെഗറ്റീവ് മാർക്ക്‌ കിട്ടുമ്പോൾ സുഖം മാറി ക്കൊള്ളും.. എജ്യാതി ഡയലോഗ് എന്റെ അണ്ണാ 😂😂😂😂😂😂

sijinm
Автор

Very helpful sir thank you so much...♥️❤️🙏

iamanand
Автор

Thank u sir... Manas arinja pole sir paranju....

rehnahakkim
Автор

UPSA എഴുതാൻ പോകുന്നു മിനിമം 15നെഗറ്റീവ് വരുന്നു, thank u sir for this valuable information

sinjithrag
Автор

Thank you sir. Examinu munp onnudi kelkanam

analramesh
Автор

Sir njan prilimsil 80 ennam ezhuthy 58 ennam sariyayi dhaa poyi minus

aryavineesh