Mathapithakkale| Aavesham|Jithu Madhavan|Fahadh Faasil|Sushin Shyam | Vinayak| Nazriya|Anwar Rasheed

preview_player
Показать описание
#Mathapithakkale #Aavesham #JithuMadhavan #FahadhFaasil #SushinShyam #MalayaliMonkeys #MCCouper #VinayakSasikumar #NazriyaNazim #AnwarRasheed #MathapithakkaleVideoSong

Here's the Video Song of "Mathapithakkale" from "Aavesham", Sung by Malayali Monkeys & MC Couper, Lyrics Written by Vinayak Sasikumar & MC Couper, Music Composed by Sushin Shyam.

Song Credits:

Song - Mathapithakkale
Movie - Aavesham
Music Composed and Produced - Sushin Shyam
Singers - Malayali Monkeys, MC Couper
Lyrics - Vinayak Sasikumar, MC Couper
Vocal Production - Nivin Raphael
Veena - Sachin Balu
Song Mixed - Abin Paul
Song Mastered - Donal Whelan @ Mastering World, U.K
Recording Engineers - Amal Mithu @ MLounge Studio Kochi, Lalkrishna @ Legato Records, Kochi
Manu Francis @ West Eleven Studios, London
Music Coordinator - Uthara Krishnan, KD Vincent

Listen to #Mathapithakkale Song from #Aavesham on your favourite streaming apps:

Movie Credits:

Starring - Fahadh Faasil, Sajin Gopu, Mansoor Ali Khan, Ashish Vidyarthi, Hipzster, Mithun Jai Sankar, Roshan Shanavas, Midhutty
Writer & Director - Jithu Madhavan
Producers - Nazriya Nazim, Anwar Rasheed
DOP - Sameer Thahir
Music Composer - Sushin Shyam
Editor - Vivek Harshan
Audiography - Vishnu Govind
Production Design - Ashwini Kale
Costumes - Mashar Hamsa
Executive Producer - AR Ansar
Line Producer - PK Sreekumar
Project CEO - Mohsin Khais
Makeup - RG Wayanadan
Action - Chethan D‘souza
Choreography - Sandy
Lyrics - Vinayak Sasikumar
Production Controller - Vinod Sekar
Chief Associate Director - Sumilal Subramanian, Arun Appukkuttan
VFX - Egg White
Colourist - Srik Varier
DI - Poetic
First Look and Title Design - Abhilash Chacko
Design - Sraavan Suresh
Title Graphics - Rajeev Gopal, Agin Davis
Motion Design - @johneyframes
Stills - Rohith K Suresh, Nihad KN
Subtitle - Fill In The Blanks
Release - A&A Release
PRO- A S Dinesh, Athira Diljith
Visual Promotions- Snakeplant LLP

Audio Label : Think Music

© 2024 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

Lyrics:

മാതാപിതാക്കളെ മാപ്പ്
ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്ക് 

ഇത് എൻ പാത എൻ അധികാരം
വഴിതെറ്റാനുമുണ്ടവകാശം
സുഖസന്തോഷമാണ് പ്രധാനം
ഇനി മറ്റേതുമില്ല വിചാരം

പുരമതിയിനി പുനരധിവാസം
അടിമുടിയൊരു പുതിയ വിലാസം
തനിനിറമെടുത്തണിയണ നെഞ്ചേ 
കാട്ട് തോന്ന്യാസം

കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം
ചെവികളിലിനി അരുതുപദേശം 
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ട് തോന്ന്യാസം 

കട്ട പാച്ചിലാണടി 
പതറുകയില്ലാ, നേടി സ്വാതന്ത്ര്യം

മൂക്കിൻ താഴെ വന്നൊരു
ചെറുപൊടിമീശയിൽ
ആത്മവിശ്വാസം

കാണും
കണ്ണുകൾക്കിത് ഹാസ്യം..
ചിലനേരം ആഭാസം..

അവിവേകമാണിനി
ലക്ഷ്യം..
അവതാളമാക്കാം മൊത്തം..

Ee kodumkaattilu virakukal anavadhi
Viduva perappeduppinte udambadi
Varavaayi kadalilakiya kanakkini
Thudalodinjavar sadakudanjithvazhi

Udayanam pottichitharanam irumbazhi
Chorathelappinte ilakkangal murakkini 
Padavukal puthu pathivukal niravadhi
Thunayaayi puthupadayude kulambadi

പുരമതിയിനി പുനരധിവാസം
അടിമുടിയൊരു പുതിയ വിലാസം
തനിനിറമെടുത്തണിയണ നെഞ്ചേ 
കാട്ട് തോന്ന്യാസം

കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം
ചെവികളിലിനി അരുതുപദേശം 
തനിനിറമെടുത്തണിയണ നെഞ്ചേ
കാട്ട് തോന്ന്യാസം 

Padayorukkam, pirimurukkam
Thadimidukkalla, kodum aikyam
Puthanadavukal thudarpadhanam
Ith adiyaravin khabaradakkam

Kandaka shaniyude kalikal
Idankannilu pathiyumbo valiyaam
Thalavidhiyude vazhiyil
Thatti oranjittath ariyumbo choriyaam

Kaathorkaam, ee thoonilum thurumbilum irikkunna muzhakkangal kekkaam
Va nokkaam, kaikooppi pidichittu othukkathil karukkalu neekkaam

Thappi thadanjoru vidhathilu karakkethi
Erithee pinne podunnane varachatti
Vattippalishakku kittum uchamayakkathil
Njettitharichappo kazhuthilu karikkathi 

Pakalin thelivil variyaayi thuzhayaam
Iravin maravil puzhuvaayi izhayaam
Poriyum veliyil nariyaayi alayaam 
Ariya vazhiyil irayaayi patharaam

മാതാപിതാക്കളെ മാപ്പ്
ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്ക് 

ഇത് എൻ പാത എൻ അധികാരം
വഴിതെറ്റാനുമുണ്ടവകാശം
സുഖസന്തോഷമാണ് പ്രധാനം
ഇനി മറ്റേതുമില്ല വിചാരം

thinkmusicofficial
Автор

Theatre ല്‍ എത്തുന്ന Audience ന്റെ pulse അറിഞ്ഞ് music ഒരുക്കുന്ന കാര്യത്തില്‍ Sushin വേറെ level ആണ്. ❤️‍🔥🙌🏼

rishikeshvasanth
Автор

I am a Kannadiga and don't understand This year I have seen 8 Malayalam movies that too first day! Aavesham already seen it twice and will watch one more time on weekday. MALAYALAM MOVIES ARE THE BEST

karanpoonja
Автор

" Theater experience എന്നു ഒകെ പറഞ്ഞാൽ ഇത്‌ ആണ് item " .. 👀🔥

BIJENDHU___
Автор

ഏതോ മാഷിന്റെ reels കണ്ട് video കാണാൻ വന്നവർ ഉണ്ടോ 😅

amalajith
Автор

എടാ മോനേ.. പടം കൊളുത്തിയിട്ടുണ്ട് 🔥🔥🥶..

eltonsunny
Автор

എടാ മോനെ 🔥🔥🔥 തീയേറ്റർ നമ്മൾ എത്ര കണ്ടതാ - fafa 🔥🔥🔥👌👌👌

Dravidian-Secularism
Автор

ഏതോ ഒരു പുള്ളിക്കാരന്റെ പ്രസംഗം കേട്ട് സെർച്ച്‌ ചെയ്തു വന്ന ആരെങ്കിലും

muhammadumar
Автор

അവസാനത്തെ വെള്ളം തുപ്പികൊണ്ടുള്ള ആ ചിരി ഓർമ്മയുണ്ടോ... Romancham=arjun ashokan😉

zohbefd
Автор

02:18 ൽ കേൾക്കുന്ന ഒരു സൗണ്ട്... തിയേറ്റർ ൽ കേൾക്കുമ്പോ ഉള്ള ഫീൽ.... ufff🔥

sanuraveendran
Автор

എടാ മോനെ... സുഷിനെ നീ പുലിയാടാ 🔥🔥 fa fa ആക്റ്റിങ്ങിലൂടെയും സുഷിൻ മ്യൂസികിലൂടെയും ആവേശം കൊള്ളിച്ച പടം ❤️‍🔥

zidhaanms
Автор

ഇല്ലുമിനാറ്റിയിൽ മുങ്ങിപ്പോയ വിനായക് ശശികുമാറിൻ്റെ തീപ്പൊരി ലിറിക്സ് 🔥
The flow of words are just outstanding ❤
Kudos to Mc cooper too👏

stephinunni
Автор

Everyone talking about Sushim Shyam, but mad props to Vinayak Sasikumar for the lyrics too... The same guy who wrote for Ambili and Kumbalangi (Ezhutha kadha), creating hooks for Romancham and Aavesham.🎉❤❤

sasankvarma
Автор

Hipster enganund kollavo???👇

Hipster fans sceenthannae 🔥🖤
EDIT : THANKS FOR 🔥9K🔥 😱 LIKE... 300 ABOVE COMMENTS ❤️🔥...

ashkarakku
Автор

പേര് പോലെ തന്നെ പടം തുടക്കം മുതൽ അവസാനം വരെ ഒരേ ആവേശം...🎉🎉🎉
FaFa
peak performance 🕺🏼🪩
Sushin's Score was 🔥 as usual..❤

DinkiriVava
Автор

തീയേറ്ററിനുള്ളിൽ എന്തായിരുന്നു എല്ലാരുടെയും ആവേശം 💥💥🥳
എല്ലാരും ഫുൾ വൈബിലായിരുന്നു

pravi
Автор

Who suddenly remembered this song and came here to listen

newhindipartymix
Автор

Ee track inte bhagam avaan pattiyathil santhosham und. I hope you all loved this track in cinema hall❤

malayalimonkeys
Автор

2024 മലയാള സിനിമയുടെ ഹിറ്റുകളുടെ വർഷമാണ്🔥
2023 കുറവ് നമ്മൾ 2024 നികത്തും🤍

anandu
Автор

*സുഷിൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ✓*

_ആവേശം മ്യൂസിക് ഫുൾ ആവേശം ♪_

DS_P_