Jaada | Aavesham |Jithu Madhavan |Fahadh Faasil |Sushin Shyam|Sreenath Bhasi |Nazriya |Anwar Rasheed

preview_player
Показать описание
#Jaada #Aavesham #JithuMadhavan #FahadhFaasil #SushinShyam #SreenathBhasi #VinayakSasikumar #NazriyaNazim #AnwarRasheed #JaadaVideoSong

Immerse yourself in the electrifying beats of "Jaada" from "Aavesham", Starring Fahadh Faasil & Others, Sung by Sreenath Bhasi, Lyrics Written by Vinayak Sasikumar, Music Composed by Sushin Shyam. Written and Directed by Jithu Madhavan. Produced by Nazriya Nazim & Anwar Rasheed. Watch now and get lost in the magic of "Jaada" 💫💥

Song Credits:

Song - Jaada
Movie - Aavesham
Music Composed & Produced - Sushin Shyam
Singer - Sreenath Bhasi
Lyrics - Vinayak Sasikumar

Listen to #Jaada Song from #Aavesham Movie on your favourite streaming apps:

Music Credits:

Additional Music Production - Nivin Raphael
Song Mixed - Abin Paul
Song Mastered - Gethin John
Recorded @ Sonic island studio
Melodyned - Lijesh Kumar
Mastered @ MASTERING WORLD, U.K

Movie Credits:

Starring - Fahadh Faasil, Sajin Gopu, Mansoor Ali Khan, Ashish Vidyarthi, Hipzster, Mithun Jai Sankar, Roshan Shanavas, Midhutty
Writer & Director - Jithu Madhavan
Producers - Nazriya Nazim, Anwar Rasheed
DOP - Sameer Thahir
Music Composer - Sushin Shyam
Editor - Vivek Harshan
Audiography - Vishnu Govind
Production Design - Ashwini Kale
Costumes - Mashar Hamsa
Executive Producer - AR Ansar
Line Producer - PK Sreekumar
Project CEO - Mohsin Khais
Makeup - RG Wayanadan
Action - Chethan D‘souza
Choreography - Sandy
Lyrics - Vinayak Sasikumar
Production Controller - Vinod Sekar
Chief Associate Director - Sumilal Subramanian, Arun Appukkuttan
VFX - Egg White
Colourist - Srik Varier
DI - Poetic
First Look and Title Design - Abhilash Chacko
Design - Sraavan Suresh
Title Graphics - Rajeev Gopal, Agin Davis
Motion Design - @johneyframes
Stills - Rohith K Suresh, Nihad KN
Subtitle - Fill In The Blanks
Release - A&A Release
PRO - A S Dinesh, Athira Diljith
Visual Promotions - Snakeplant LLP

Audio Label : Think Music

© 2024 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

ശ്രീനാഥ് ഭാസിയുടെ ജാഡ എന്ന പോർഷനിൽ വരുന്ന വോയിസ് മോഡുലേഷൻ കിടു..❤

fathimamumthas
Автор

Jaada Lyrics

കുലീനരേ
ഉധാത്തരേ
ഉറ്റ തോഴരേ
ശുദ്ധ മർഥ്യരേ
താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ
ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മൂഖരേ
പെട്ട മാനഹാനി ആസ്വദിച്ച നീചരേ
തീർന്നു പോകുമെന്ന് മുൻവിധിച്ച മൂഠരേ
ശക്തി ഉള്ളവന്റെ കുട പിടിക്കും അൽപ്പരെ
കണ്ണുനീരിൻ ഉപ്പ് കറിയിലിട്ട സ്വാർത്ഥരെ
മങ്ങി മാഞ്ഞു ഭൂതകാലം
ഇന്നിവന്റെ ഊഴം
കൺ തുറന്ന് കൺ നിറച്ച് കാണുക
മോനെ
ജാഡ
പച്ചയായ ജാഡ
പുച്ഛമാണ് പോടാ
ഒന്നിടഞ്ഞു നോക്കെടാ
ജാഡ
ചുറ്റുമിന്ന് അസൂയ
വല്യവർക്ക് പോലും ഇന്ന് ദുഃഖമാ
ജാഡ
നടനടപ്പ് ജാഡ
ചിരിച്ചിരിപ്പ് ജാഡ
വരവ് രാജകീയമാ
ജാഡ
നല്ലവന്റെ ജാഡ
നല്ലപോലെ നാട്ടിൽ ഇന്ന് പാടുക

മാറ്റ് നോക്കുവാൻ നിരത്തിടേണ്ട കല്ലുകൾ
തൂക്കി നോക്കുവാൻ തുലാസിൽ ഇല്ല കട്ടികൾ
അസ്തമിക്കുവാൻ പറഞ്ഞവർക്ക് മേലെയായ്
അഗ്നി തുപ്പുവാൻ തിരിച്ചു വന്ന സൂര്യനായ്
വേഷ ഭൂഷണങ്ങൾ മുഴുവനിന്ന് മാറവേ
ദോഷ ദൃഷ്ടികൾക്ക് മുറുമുറുപ്പ് കൂടവേ
മങ്ങി മാഞ്ഞു ഭൂതകാലം
ഇന്നിവന്റെ ഊഴം
കൺ തുറന്ന് കൺ നിറച്ച് കാണുക
മോനെ
ജാഡ
പച്ചയായ ജാഡ
പുച്ഛമാണ് പോടാ
ഒന്നിടഞ്ഞു നോക്കെടാ
ജാഡ
ചുറ്റുമിന്ന് അസൂയ
വല്യവർക്ക് പോലും ഇന്ന് ദുഃഖമാ
ജാഡ
നടനടപ്പ് ജാഡ
ചിരിച്ചിരിപ്പ് ജാഡ
വരവ് രാജകീയമാ
ജാഡ
നല്ലവന്റെ ജാഡ
നല്ലപോലെ നാട്ടിൽ ഇന്ന് പാടുക

vineetha_vini
Автор

Hipsterന്റെ നോട്ടം & expression's രക്ഷയില്ല ...killing attitude 🔥🤩👌🏼..

nithyakrishna
Автор

Bhasi and Sushin combo hits different ❤️🔥😮‍💨

_athulya._am
Автор

Lyrics മരണ മാസ്സ്. തങ്ങളുടെ വിജയം ഈ പാട്ടിന്റെ അകമ്പടിയോടെ status ഇടാൻ എത്രപേർക്ക് തോന്നി?

shibinhassan
Автор

ചെക്കന്മാരുടെ ആറ്റിട്യൂട്നോട് ചേർന്നു നിൽക്കുന്ന സോങ് 🔥lyrics and composition ഒരേ പൊളി... 🔥

shortscorner
Автор

തിയേറ്ററിൽ ഈ പാട്ട് ഉണ്ടാക്കിയ satisfaction ചെറുതൊന്നുമല്ല 😋😁🔥

jefinjude
Автор

Understanding :- 0%
Vibe :- 100%
Love from Maharashtra ❤❤

samarthdabhekar
Автор

1st കേട്ടപ്പോൾ = തരക്കേടില്ല
2nd കേട്ടപ്പോൾ = കൊള്ളാലോ
3rd കേട്ടപ്പോൾ = ഇത് തലയിൽ നിന്ന് പോകുന്നില്ലലോ
Addicted To this Song ❤🔥

തങ്കൻ-ഫവ
Автор

Sushin is on the most insane run right now!!!! biggest ove from denmark!! he is just different!!

ReactionsWithTeefoooo
Автор

"മങ്ങിമാഞ്ഞു ഭൂതകാലം
ഇന്നിവൻെ്റ ഊഴം
കൺതുറന്നു കൺനിറച്ച് കാണുക
മോനേ

Uff ഇജ്ജാതി വരികൾ
❤😍 Pwoli.... .🔥🔥

binilaraveendran
Автор

ഈ song തിയേറ്ററിൽ ഇരുന്ന് രോമാഞ്ചം കൊണ്ട് കണ്ടവരുണ്ടോ 🔥

adharsh___
Автор

ഈ മനുഷ്യന്റെ ശബ്‌ദം മാത്രം മതി ഓൺ ആകാൻ.... 🔥🔥🔥🔥bhasikkaaaa🔥🔥🔥🔥🔥🔥🔥

PravvenJoseph
Автор

പൈങ്കിളി പ്രേമ കഥ അല്ലാതെ ഇതു പോലുള്ള non-rom com movies തരുന്ന ഫീൽ ഒന്ന് വേറെ തന്നെ. ആവേശം ❤

eternalsunshine
Автор

Hipster's attitude, Bhasi's voice... Perfect match

captainmanstark
Автор

These 3 boys were fire in this movie🔥🔥"MWONEE JAADA💥"

ntj
Автор

what a song! Can't stop myself from dancing, wish I can learn the lyrics easily

pruthvinedunuri
Автор

ശക്തി ഉള്ളവന്റെ കുട പിടിക്കും അല്പരേ.. Can relate to many people I personally know

andrewsdc
Автор

The way Ambaan living in every moment and enjoying his life is a bliss to watch. Look at the way he is jumping during the photo shot. :)

happysathya
Автор

I'm from Tamilnadu Srinath Bashi fan Yana voice kollam

ArunKumar-qjoq