Indila - Love Story (Malayalam Lyrics)

preview_player
Показать описание

Рекомендации по теме
Комментарии
Автор

എന്റമ്മോ ഈ വീഡിയോ കണ്ട ശേഷം ഈ song എവിടെ നിന്ന് കേട്ടാലും ഈ വരിയ ഓർമ വരുന്നേ 😅

Nuchuuh
Автор

എന്റെ ബ്രോ...ഇതിനൊന്നും പകരം തരാൻ ഒന്നും

harithefightlover
Автор

"ദോശയുണ്ടോ... സ്റ്റാലിൻ?
ദോശയില്ലാ...
സോറി!" -
എജാതി വരികൾ, പ്രാസം 👌👌👌

Alimonalien-gryg
Автор

ഇപ്പോഴാ ഈ പാട്ടിൻ്റെ അർത്ഥം മനസ്സിൽ ആയതു...ഇത്ര അർത്ഥവത്തായ വരികൾ...arigaatho🙏♥️

shabujas
Автор

ഒരിടത്ത് ഒരു വാപ്പയ്ക്ക് രണ്ട് മക്കളുണ്ടായിരുന്നു. സിദ്ധുവും സ്റ്റാൻലിയും. പിന്നെ നടന്നത് ചരിത്രം 😁

vidya
Автор

ശരിക്കും ഈ പാട്ടിൻ്റെ അർത്ഥം ഈയിടെയാണ് കണ്ടത്...That was awesome 🥹

qwertt-ey
Автор

ഒരു വിഷയത്തെ അത് കഥയായാലും കവിതയായാലും പാട്ടായാലും അതിനെ ഏതൊക്കെ രൂപത്തിലും ഭാവത്തിലും മാറ്റി
കൊണ്ട് അവതരിപ്പിക്കുക എന്നത് വലിയ ഒരു കഴിവ് തന്നെയാണ്
, ❤🎉

shabeerbooto
Автор

Indilla_love story ❌
Indian -life story ✅

Nicole_here
Автор

After seeing this .. whenever i here this song this comes into my mind 😂...it matches so well😂😂😅

Amazing talent 👏🏻
May God be in ur journey ❤

ARMY_BLINK-n
Автор

ആഹ് ഇപ്പോഴാണ് ഇതിന്റെ meaning മനസ്സിലായത്....അടിപൊളി ചേട്ടാ😍😍

ammuzammu
Автор

"ചിന്തഭാരം റോഡിൽ മാവോയിസം വീട്ടിൽ.. ലോറി മാറിപ്പോയി " യേ ക്കാൾ നന്നായിട്ടുണ്ട്. ഇതിലൊരു connection ഉണ്ട് വരികൾ തമ്മിൽ

ktashukoor
Автор

എന്തൊക്കെ ആയാലും ഈ song പക്കാ ഫീൽ ആണ് ❤️😍👌💥

IMettymetty
Автор

വീടിന്റെ ഫ്രണ്ട് ഇൽ ഇരുന്നു ഇത് കേട്ടു ചിരിക്കുന്ന എന്നേ നോക്കി കിളി പോയി നിക്കുന്ന റോഡിലെ ചേച്ചിമാർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

jyothilakshmiv
Автор

Pls. make videos like this. I liked it so much and this is my luck song too. What an innocent acting. 100 out of 100 marks for you

inthecabalam
Автор

ഇങ്ങനെ എനിക്കു അറിവു പകർന്നു തന്നതിനു സലാം 👍🏻👏👏

sico_X
Автор

Nalla oru paattaayirunnu,
Ippo evdnn kettalum idhaa orma varunne🙂

Luffy_
Автор

ശരിക്കുമുള്ള വരികൾ ഇത് തന്നെ ആണോ.. 😂
എന്തായാലും പൊളിച്ചു ❤️

shibilashibi
Автор

ബൂസ്റ്റും ഇല്ലാ ദോശയും ഇല്ലാ.... 😭😭... പിന്നെന്തിനു ഈ ജീവിതം.. 🤭🤣🤣🤣🤣🤣🤣.... പിന്നെ perfect timing ആണ് കേട്ടോ ഇയ്യാളുടെ highlight.... 👍🏻💐😍

halfofsoul...
Автор

Il n'est pas fou
Il la aime c'est tout
Il la voi partout
Il attend debout
Debout une rose a la main
Non, non plus rien ne le retient
Dans sa love story
Dans sa love story
Dans sa love story
(That's the lyrics, translate if you want. I may have also made some mistakes as my first language isn't french🥲)

GlitchedDemons
Автор

ഇണ്ടില ചേച്ചി കേക്കണ്ട 😂.... അതിന്റെ വോയിസ്‌ ഒരു രക്ഷേം ല്ല വേറെ ലെവൽ ആണ് 🔥🔥🔥

monstermr