P/E, P/B Ratio & More - Financial Ratios 2 - Analyze Stocks | Fundamental Analysis 7 Malayalam Ep 18

preview_player
Показать описание




Join Me on Telegram

Welcome to fundfolio! This is the eighteenth video of my Complete Stock Market Learning Lecture Course in Malayalam and the seventh part of the Fundamental Analysis series and here we learn what are financial ratios and how to use financial ratios to analyze and select great companies and stocks. We take example of V Guard company, and analyze it on the basis of few financial ratios. In this video, we basically cover Valuation and Operating Ratios which contain:

Valuation Ratios:
P/E Ratio
P/B Ratio
P/S Ratio

Operating Ratios:
Fixed Assets Turnover Ratio
Total Assets Turnover Ratio
Working Capital Turnover Ratio
Inventory Turnover Ratio
Inventory Number of Days
Receivable Turnover Ratio
Days Sales Outstanding (DSO)

Everything you need to know about how to analyze the quality of a stock of a publicly listed company in the stock market or share market is explained in this malayalam financial and educational video.

#financialratios #fundamentalanalysis #fundfolio

Рекомендации по теме
Комментарии
Автор

ശിഷ്യന്മാരെ ഉയരങ്ങളിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായി പഠിപ്പിക്കുന്ന പ്രിയപ്പെട്ട ഗുരുവര്യൻ....

keavellayi
Автор

ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ വിജ്ഞാനം പ്രധാനം ചെയ്യുന്ന ചാനലുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഈ കുഞ്ഞു ചാനെൽ എന്നത് വളരെയധീകം സന്തോഷമുള്ള കാര്യമാണ്

Malayalam_news_Express
Автор

Video length കൂടിയതുകൊണ്ട് ഒരു പ്രോബ്ലെംവും ഇല്ല.. കാരണം ഞങ്ങൾ പഠിക്കാൻ ആണ് irukune അത്കൊണ്ട് video length ഒരു factor alla... video സ്റ്റാർട്ട്‌ ആയ് ക്ലാസിൽ കോൺസെൻട്രേറ്റ് ചെയ്ത് പോകുമ്പോൾ 50 മിനിറ്റ് ഉള്ള video അവസാനിക്കുന്നത് പോലും അറയുന്നില്ല. അത്രക്കും മനസിലാകുന്ന രീതിയിൽ ഇന്ട്രെസ്റ്റിംഗ് ആയിട്ടാണ് ക്ലാസ്സ്‌.അത്കൊണ്ട് ആരെങ്കിലും video length kurakanam എന്നൊക്കെ കമെന്റ് ചെയുന്നത്, മൈൻഡ് ആകണ്ട. നമ്മൾക്ക് ഒകെ എത്ര ടൈം ആയാലും പ്രേശ്നമില്ല. 1:30 hours ഉള്ള video ആണെങ്കിലും ഞങ്ങൾ കാണും. അത്രക്കും effective ആയിട്ടാണ് നമ്മൾ padich പോകുന്നത്. So bro oru request ആണ് video shot ആകാൻ വേണ്ടി content, അല്ലെങ്കിൽ explain ചെയുന്നത് ഷോട്ട് aakaruth.. bro അങ്ങനെ ചെയിലാ എന്ന് arayaam.. എന്നാലും പറഞ്ഞതാ. ഇപ്പോ എങ്ങനെ ആണോ പോകുന്നേ അതെ പോലെ അടിപൊളി ആയ് pokate.. വീഡിയോ length ഒന്നും oru വിഷയമല്ല.. keep going bro.. with lots of love❤️❤️

aswinp
Автор

Topics covered:
Valuation Ratios:
P/E Ratio
P/B Ratio
P/S Ratio

Operating Ratios:
Fixed Assets Turnover Ratio
Total Assets Turnover Ratio
Working Capital Turnover Ratio
Inventory Turnover Ratio
Inventory Number of Days
Receivable Turnover Ratio
Days Sales Outstanding (DSO)

ShariqueSamsudheen
Автор

ഒരു യുട്യൂബ് ചാനൽ എന്താവണം എന്നും ഒരു യുട്യൂബർ എങ്ങനെ ആവണം എന്നും ദാ ഇവിടെ നോക്കിയാൽ മതി..

viewസിനും അതു വഴി യൂട്യൂബ് മണിക്കും വേണ്ടി ക്യാമറയും തുക്കി നടക്കുന്നവർ ലജ്ജിക്കേണ്ടിയിരിക്കുന്നു ഇത്തരം ചാനലുകൾ കാണുമ്പോൾ

channelHD
Автор

If this video is about intraday or get rich overnight it will be 1million views, nobody wants delayed gratification, that's why few becomes rich

anuroopdas
Автор

Class 17: Present Sir.
Views കുറവാണെന്നു കരുതി, സർ വിഷമിക്കേണ്ട.. ഞങ്ങൾ ഉണ്ട് കൂടി... സർ 1M Like👍

YaseenMuhammed
Автор

എനിക്ക് വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് സാറിൻറെ വെൽക്കം ഇൻട്രോയാണ്
Present sir 🙋😍

saudhcv
Автор

സാറേ... 😍ദയവ് ചെയ്ത് വീഡിയോ ടൈം കുറക്കരുത് പ്ലീസ്... 😪😪😪

energyside
Автор

enikk eppalum vishwasikkan pattunnilla eth oru free course aaanenn. viewers kuranjittm ethrayum kashtappett video ndakkanna ningalkk oru big salute.

muhammedmusthafavc
Автор

വെയ്റ്റിംഗ് ഫോർ ഇൻട്രാഡേ ട്രേഡിങ്ങ് ടെക്നിക്കൽ analysis

mohammedhassan
Автор

Quality of the content matters don't bother about the duration, I believe that fund folio never compromise on its quality, thank u sir

manusobhan
Автор

Viewers കുറഞ്ഞു പോയി എന്ന് ഓർത്തു വിഷമിക്കണ്ട ഞങ്ങൾ എല്ലാം കട്ട support

rainoc
Автор

Future millionare ... Alla future billionaire ....tbh that hit me hard 💞👍✌

arjunsreekumar
Автор

ആദ്യമായിട്ടാണ് ഒരു ചാനൽ ആദ്യം മുതൽ അവസാനദിവസംവരെ സൂഷ്മതയോടെ, വളരെയധികം താത്പര്യത്തോടെ കാണുന്നത്..
അതിശക്തമായി കൂടെയുണ്ട്..
ഓരോ ദിവസവും താത്പര്യം കൂടികൂടിവരുന്നൂ. എല്ലാ ക്ലാസുകളും മികച്ച നിലവാരം പുലർത്തുന്നു.
Thank you🙏💕

ebsabin
Автор

ഫണ്ടമെന്റൽ അനലിസ് ഒരു വട്ടം കൂടി പഠിച്ച ശേഷം വീണ്ടും നാൻ ജോയിന്റ് ചെയ്യാം

jaicokk
Автор

When I saw the introduction... It make me smile with the "way to study".

albinjose
Автор

You are really an amazing person.... hats off to your hard work.... and also you have a kind heart to share all the information you have.... and no one would take that much effort which you are doing now... extremely superb.. 👏👏👏👏👌👌👌👌👍👍👍

rb
Автор

മുന്നോട്ടു പോകുന്തോറും അടുത്തേക്ക് വരുന്നു...👏👏👏👍👍

ArunKumar-lzzv
Автор

Providing a comment for the first time for any YouTube videos... Excellent going with your presentation and the delivery of the content. I am not from a finance background, but still able to understand the concepts and gain more understanding of the financial terms, data analysis methods, and how effective it can be to understand and evaluate a company before starting to trade in the stock market.
I appreciate your efforts in bringing this series and eager to learn and understand more areas of stock trading. Keep rocking bro !!! You are doing an excellent job.

RajeshKumar-slpq