Yeesho Ezhunnallumee | Fr.BIBIN George | Christian Devotional Song #Yeesho_Ezhunnallumee #Bibin

preview_player
Показать описание

Рекомендации по теме
Комментарии
Автор

Bibin യേശുക്രിസ്തുവിന്റെ പുരോഹിതൻ ആയി അല്ലേ. ഈ പാട്ട് കേട്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു. എന്തൊരു feel. ഏറ്റവും നല്ല തീരുമാനം ബിബിൻ. ഏറ്റവും നല്ല vocation. ഇതിൽ ബിപിൻ വിജയിക്കുമെന്ന് എനിക്ക് യാതൊരു സംശയവുമില്ല ദൈവം അനുഗ്രഹിക്കട്ടെ Fr Bibin.

MiniJohney
Автор

യെഥാർത്ത നിധി കണ്ടെത്തിയാൽ എല്ലാം വിട്ട് അത് വാങ്ങുന്നവനാണ് യഥാർത്ഥ ക്രിസ്ത്യാനി, thank you Acha, 🙏🙏🙏🙏🙏🌹🌹🌹🌹

sr.roselinejoseph
Автор

"എൻ്റെ ജീവിതം തരുന്നിതാ"- അതെ കഴിവുകൾ എല്ലാം ദാനമായി കരുതി ദാദാവിന് തന്നെ നൽകിയവൻ.

chakkoor
Автор

അച്ഛൻ പട്ടം കിട്ടിയതിനുശേഷം ബിബിൻ അച്ഛന്റെ ഇടവകയിൽ തന്നെ ഞങ്ങളുടെ പള്ളിയിൽ ആദ്യത്തെ കുർബാനയും നടത്തി അതും ക്രിസ്മസ് പാതിരാകുർബാന 🥰

cecilianeethu
Автор

Shiny Chacko
1 second ago
എല്ലാം വിട്ട്‌ ഈ പാട്ടുപോലെ തന്നെ ദൈവ വിളി കേട്ട്‌ ഇറങ്ങിയ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏 ദൈവം തന്ന കഴിവ്‌ ദൈവത്തിന്നായി മാത്രം ഉപയൊഗിച്ച്‌, പാട്ടിലൂടെയും അനേകരെ ദൈവത്തിലേക്ക്‌‌ നടത്താൻ അച്ചനെ ദൈവം സഹായിക്കട്ടെ🙏🙏🙏

shinychacko
Автор

ഞാറയ്ക്കൽ st മേരിസ് ചർച്ചിൽ കഴിഞ്ഞ നാൽപ്പത് മണി ആരാ ധനയ്ക്ക് അച്ചൻ് ഒരു ദിവസത്തേ കുർബാന അർപ്പിച്ചപ്പോൾ കുർബാനക്ക്കെയർ പാടുവാൻ St മേരിസ് ജുനിയർ ഭാഗ്യം ലഭിക്കുകയും അതിൽ ഒരു ഭാഗം ആകുവാനും എനിക്ക് സാധിച്ചു ഈശ്ശോയുടെ കൈയൊപ്പ് പതിഞ്ഞ ദിവസം

bennykarekkatt
Автор

എന്തൊരു ഫീൽ ആണ്... പാട്ടുപോലെ ജീവിതം അന്ന്വർത്ഥമാക്കി. ഓരോ പരിശുദ്ധകുർബാനയിലും സ്വർഗ്ഗം താണീറങ്ങി വരട്ടെ. Prayerful wishes Fr. Bibin 🙏🏼🌹♥️

mollythomas
Автор

Paadunnu ninne sthuthickunnu ninne paathi mayackom varunneravum rekshaka nin thirurektataal njangalum rekshapetteedatte naalil naalil paaduka paaduka iniyum paaduka thank you bibin achaa

thomasmathew
Автор

ഈശോയ്ക്ക്👃 സാഷ്ടാംഗം പ്രണവിച്ച് ജീവിതം സമർപ്പിച്ച ഒരു കൊച്ചുമകൻ🧍..❤എത്ര മനോഹരമായ സമർപ്പണം❤👃👌 ഈ മാതൃക സ്വീകരിക്കാൻ ധാരാളം മക്കൾ തയ്യാറാകട്ടെന്ന് പ്രാർത്ഥിക്കുന്നു.👃👃👃👃👃

dr.rosyabraham
Автор

Dear fr. Bibin,
ഫാദറിന്റെ കഴിവ് പൂർണമായും യേശുവിനെ പാടി പുകഴ്ത്താൻ തീരുമാനിച്ചതിൽ അഭിമാനം തോന്നുന്നു. May God bless you dear father

sindhujohnv
Автор

10 years ago...😢 Still remember watched this

nithyakrishna
Автор

Love you bro
Love from USA
Be a holy priest

Melvin
Автор

എന്തൊരു സൗണ്ട് ആണ് കർത്താവെ, എന്തൊരു ഫീൽ ആണ്❤️❤️❤️❤️❤️🥰😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

kesiyasebastian
Автор

നിത്യ പുരോഹിതനായ ഈശോയുടെ അഭിഷിക്താ ലയിച്ചിരുന്നുപോയി

jessyjoseph
Автор

Long years back I heard it on TV. Now I found it. For some reasons this song is so divine and peaceful and his voice 🔥

abhilalb
Автор

സ്രാഷ്ടാംഗം പ്രണമിച്ചിതാ എന്റെ ജീവിതം തരുന്നു ഞാൻ .... യേശുവേ നന്ദി ..

johnsantony
Автор

അച്ചനെ കുർബാന ഒന്നു കൂടുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു വലിയ ആഗ്രഹമുണ്ട്. എന്താണാവോ ആ ഭാഗ്യം കിട്ടുക 🙏🙏🙏

sherlyjoseph
Автор

ബിബിൻ അച്ചനെ ഈശോ ഹൃദയത്തുനുള്ളിൽ സംരക്ഷിക്കട്ടെ 🙏

annajames
Автор

അച്ഛാ എത്ര പ്രാവശ്യം ഈ പാട്ടു കേട്ടു എന്നെനിക്കറിയില്ല.. മനസ്സിന് അല്പം വിഷമം വരുമ്പോൾ അച്ഛന്റെ പാട്ടുകൾ കേൾക്കും. എന്തോരു voice ആണ് അതുപോലെ എന്തോരു നിഷ്കളങ്കത ആണ് അച്ഛന്റെ മുഖത്ത്. God bless you അച്ഛാ.. അച്ഛന്റെ ഓരോ പാട്ടും കേൾക്കുമ്പോൾ അച്ഛനെ എല്ലാവിധ അനുഗ്രഹങ്ങളും നല്കണമേ എന്ന് അറിയാതെ തന്നെ ദൈവത്തോട് പറഞ്ഞു പോകും 🙏🙏

gracysalby
Автор

Daivam nalkiya kazhivu daivathinu vendy poornamayum samarpichu.

leslyaugustine