Daivasneham varnichidan Fr Bibin

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഈ പാട്ടിനൊക്കെ ഇത്രയും ഫീൽ ഉണ്ടായിരുന്നല്ലേ.. ❤️❤️❤️

akhilvasundharan
Автор

ക്രിസ്ത്യൻ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ് ഫീൽ 👌🏻വല്ല മനോവേദന അല്ലേൽ sad moodil ഇരിക്കുമ്പോൾ ഏതേലും ക്രിസ്ത്യൻ പാട്ടുകൾ ഹെഡ്സെറ്റ് വെച്ച് പകുതി വോളിയം ത്തിൽ കണ്ണടച്ച് കേട്ടാൽ മനസിന്‌ എന്ത് ആശ്വാസം ആണ് 🙏🙏🙏👌🏻

uservyds
Автор

സ്വന്തമായ്‌ ഒന്നുമില്ല
സർവ്വതും നിൻ ധാനം
സ്വസ്ഥമായി ഉറങ്ങീടാൻ
സമ്പത്തിൽ മയങ്ങാതെ
മന്നിൽ സൗഭാഗ്യം നേടാനായാലും
ആത്മം നഷ്ട്ടമായാൽ ഫലമെവിടെ
ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനി ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതിവരുമോ
ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ ❤️❤️

radhikamr
Автор

നല്ല സങ്കടം വന്നിരിക്കുമ്പോ ഈ പാട്ട് ഒന്ന് കേൾക്കണം... Entho ഒരു feel ആണ്.... One of my fav❤️sng..

FromKL
Автор

Convent schoolil ninnum padi sthuthichu thudangiyathanu ee ganam, ippozhum koottinund 🙏🏻🙏🏻🙏🏻

aamiganesh
Автор

ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മടുക്കില്ല. കണ്ണുനിറയാതെ കേൾക്കാനും പറ്റില്ല

bettyvarghese
Автор

❤❤❤❤❤ ഞങ്ങളുടെ ഈശോ അപ്പാ❤❤❤❤❤❤ ആവേ മരിയ ❤❤❤❤

evelincelin
Автор

ഈ പാട്ട് ഇയർ ഫോൺ കുത്തി കണ്ണ് അടച്ചു കേട്ടു നോക്ക് എന്താ ഫീൽ
ദൈവമേ കർത്താവേ 🙏🏻✝️

JijoElanthoor
Автор

ഫീൽ വല്ലാത്തതാണ് എനിക്ക് ക്രിസ്തുവിലും യഹോവയിലും വിശ്വാസമില്ല പക്ഷെ ഈ പാട്ട് ഇയാൾ പാടിയപ്പോൾ.... എന്തോ പോലെ പറഞ്ഞറിക്കാൻ പറ്റാത്ത feel

rejithr
Автор

E പാട്ടൊക്കെ ഞാൻ പാടി പാടി പാട്ടിന്റെ ടോൺ ഏതാ എന്ന് പോലും അറിയാത്ത അവസ്ഥ ആക്കിയിട്ടുണ്ട് ബട്ട്‌ ഇപ്പോഴാ മനസിലായെ ഇ പാട്ട് ഇത്രക്കും രസായി പാടം എന്ന് 🥰

JithrajManjusha
Автор

ഈ പാട്ട് ആസ്വദിക്കാൻ ഏറെ ആളുകൾ ഉണ്ട്.പക്ഷേ അതിൻ്റെ അർത്ഥം മനസ്സിലാക്കി ജീവിച്ചാൽ ഉള്ള ഭാഗ്യം വേറെ എന്ത് ചെയ്താലും കിട്ടുകയില്ല

CrusarderNasrani-sgxq
Автор

Oh mannn😮.. what a voice.. Showers of blessings brother.. addicted to this piece of vocal from Tamilnadu🌀

manivasagam
Автор

Excellent bro 🔥
Jesus Christ is the perfect model of selfless love 💯

n-tvfm
Автор

❤❤❤❤❤ആമേൻ... ആവേ മരിയ....TOTUS TOUS ❤❤❤❤❤❤

evelincelin
Автор

Uyoo e achan te anbe anbe kollathe song keattiu crush vare thoni 😂😌uuff adipwoli athraykum adipwoli singer ❤️❗️

parvathyg
Автор

What a feel such a lovely voice thank you father

lalileela
Автор

നല്ല voice. ഇനിയും പാടണം 👍👍👍👍 അടിപൊളി..

sunithasaju
Автор

Achane nerittu kanunnathupolum. God ne kanumpole anu god bless your parents. Pray for your pappa when l come in Kerala can l meet dear bro acho🙏🙏

beenajoseph
Автор

He should be made to sing the full song...his voice is so melodious for this lyrics

Jp-jsft
Автор

AMEN Prasie The Lord God Bless Acha Beautiful Voice

dennysabu