Sundari - Promo | 15 March 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Sundari that airs on Surya TV.

Watch all Surya TV Serials FREE on SUN NXT App. Offer valid only in India till 31st January 2023.

Download here:

#SundariPromo #SundariSerial #SuryaTV

Circumstances force Karthik to marry an ambitious girl Sundari while in love with another. Later he ties the knot with Vaigha & leads a double life. Watch Sundari rise above the shackles of a loveless marriage to achieve her IAS dream.


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
--------------------------------------------------"
Рекомендации по теме
Комментарии
Автор

വിനീതിന് ഈ പ്രാവശ്യവും ശെരിക്കും കിട്ടുന്ന ലക്ഷണം ഉണ്ട്😂🤭

humanbeing
Автор

സുന്ദരി സീരിയൽ പുതിയ സമയമാറ്റം ഏപ്രിൽ 2മുതൽ വേണം എല്ലാ ദിവസവും വൈകുന്നേരം 6മണിക്ക് വേണം സൂര്യടീവിൽ

suneeshlalpurushothaman
Автор

Aaa pavam vineethnne kudukand karthikin vellom pani koduk🐱🐱

arathypd
Автор

മാലിനിയെയും, വിനീത് ഏട്ടനെയും കൃഷ്ണൻ അളിയൻ കാണാതെ ഇരുന്നാൽ മതി ആയിരുന്നു. ലിഫ്റ്റിൽ രണ്ടുപേരും കുടുങ്ങിയത് ഒരു നിമിത്തം മാത്രം ആണ്.

JishnuP.sWayanadMananthavady.
Автор

Driver ആയി വന്ന ആൾ എന്തിനാണാവോ മാലിനിയുടെ കൂടെ ലിഫ്റ്റിൽ കയറിയത് അതും രണ്ടുപേര് മാത്രം 🤭🤭

humanbeing
Автор

Vineethinu buddhiyilla athu kond alle karthik nte vakku kelkkunnath

Meenu
Автор

എന്താ കൃഷ്ണമാമ വരാഞ്ഞതിന് മോങ്ങിയ ചുണ്ടെലിക്ക് കൃഷ്ണ മാമയെ കണ്ടപ്പോൾ ഒരു ഞെട്ടൽ 😮😃😄😀

gracyvincent
Автор

Kartik vilichapol poyaenthina vineethe Avan chathiyananu

jessynazer
Автор

Cpope ellarum nirthi Bor serial arum 😡😡

abhy
Автор

Jeevan avideyum prethyakshappedunnundallo karthik ne konde ee serial mathiyayi appol athu pole athratholam illenkilum ee character um fraud aanu

Meenu
Автор

എന്തായാലും വിനീതിന് ഇടിക്ക് മുട്ടുണ്ടാവില്ല... 🤣🤣 ആര് വിരുന്ന് വന്നാലും കോഴിക്ക് കിടക്ക പൊറുതിയില്ല എന്ന് പറഞ്ഞ പോലായി വിനീതിന്റെ കാര്യം 🤪🥴😩😩🤭😄😁😁

gracyvincent