Best of Marimayam | New admission ; Sheethalan

preview_player
Показать описание


New admission ; Sheethalan
Watch Best Episodes Of Marimayam here .......

Follow us on:

►Download the ManoramaMAX app for Android mobiles
►Download the ManoramaMAX app for iOS mobiles
Рекомендации по теме
Комментарии
Автор

അഡ്മിഷൻ എടുക്കുന്നതിന് മുൻപേ യൂണിഫോം ഇട്ട ആ കുട്ടിയുടെ മനസ്സ് 😪❣️

muhammeddilkas
Автор

ഞാൻ പട്ടാളത്തിൽ ആയിരുന്നു കാർഗിൽ യുദ്ധതിലൊക്കെ അവിടെ
കഞ്ഞി വെക്കായിരുന്നു അച്ഛൻ 😂😂😂😂

rohithharidas
Автор

അടിപൊളി ഒരു രക്ഷയുമില്ല 😄 കുട്ടി പൊളിയാണ് പക്ഷെ കുട്ടിയല്ല അത് വാപ്പയാ 😎

gamerrashu
Автор

Sheethalan 😅 ഒരു രക്ഷയുമില്ല 😅😂 full entertainer

Funnychat
Автор

4:12 ടീച്ചറെ.. അവിടെ വല്ല നിഴൽ കൂത്തു വല്ലതും നടക്കുന്നുണ്ടോ 🤣🤣 ഇജ്ജാതി

AMR-xnwq
Автор

ടീച്ചർ എന്നെ പഠിപ്പിച്ചാൽ ഞാൻ ചൂട് വെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കാം🤣🔥

deepyou
Автор

ടീച്ചർ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച ഞാൻ ചൂട് വെള്ളം പോലെ ഇംഗ്ലീഷ് You are very hot🤣🤣🤣🤣🤣

rohithharidas
Автор

സ്കൂളിൽ ചേരാൻ പോകുമ്പോഴേ യൂണിഫോം ഇട്ടു പോകുന്നവൻ poli

shanifkp
Автор

മറിമായം കണ്ട് ഏറ്റവും അധികം ചിരിച്ചത് ഈ episode ആണ്.
ആരോടും ഒന്ന് പുഞ്ചിരിക്കാത്ത കണിഷക്കാരനായ എന്റെ grandpa ഞാൻ ഇത് കാണുമ്പോ നോക്കി നിൽക്കുന്നുണ്ടായിരുന്നു മൂപ്പര് വരെ ചിരിച്ചു😅🤪

salmanulfarisfaris
Автор

പെൺ കുട്ടികൾക്ക് മൂത്ര പ്പുരയില്ല 😂എനിക്കിവിടെ തന്നെ പഠിച്ചാൽ മതി അച്ഛാ 😂😂

summicmaboobacker
Автор

*പഴയ റീച് ഇല്ലാത്ത വീഡിയോകൾ, പിന്നെയും പിന്നെയും പിന്നെയുമിട്ട് പറ്റിച്ചു പണം ഉണ്ടാകുന്ന നിങ്ങളെ നമ്മൾ മറക്കൂല, *

mylifemyfamliy
Автор

ശീതളൻ സൂപ്പർ അഭിനയം. പല വേഷങ്ങൾ കയികാര്യം ചെയ്യുന്ന സൂപ്പർ ആക്ടർ. കോയ.വെരി സൂപ്പർ

libinkrishnan
Автор

പഠിത്തത്തിൽ തോറ്റ ആൾ ഹെഡ്മാശ.. കൊള്ളാം..

MalankaraMedia
Автор

I have watched several episodes of Marimayam and I really love the morality of it. This show gives a really good information about the current situation in Government. But to be fair, this episode is not that good as Government school teachers are qualified and are highly dedicated. But this episode is showing complete different aspect on the Government School. The people who can't afford to send their kids to a private school send them to Government school. But the rich people always have a feeling of not sending their kids to government school because they think their child is studying with poor people. So if a normal person who sent their child to a government school sees this video, then they will have a guilty conscience. Hope this message is useful to the reader

Автор

3:23 അതിന് നിന്റെ വിശപ്പ് തീ യല്ലേ... കാട്ടുതീ. തീയിടുമ്പോൾ ആലോചിക്കണം.😇😂😂😂😂

salahudeenpsalahudeenp
Автор

രചനാ ചളി വെറുപ്പിക്കൽ കുറേനാൾ ഇല്ലാതിരുന്നു വീണ്ടും വന്നോ 🙏🙏🙏go back

Charlsalias
Автор

Schoolekk cherkaan varumpo thanne uniform ittech sathyasheelan mass aanu😂

rohithharidas
Автор

ചെക്ക് ഒരെണ്ണയ്ക്കാൻ🤣🤣🤣

പൊളിക്ക എപ്പിസോസ്🤗🤗🤗

anishayyappan
Автор

മൊയ്ധുക്ക എന്റെ. നാട്ടിൽ അനെഗിൽ ഹൊവ്‌ എണ്ടാകും ഭാഗ്യം സുഗം ഷരിക്കലും മൊയ്ധുക്ക എദ്‌ നാട്ടിൽ അന്ന ഒന്ന് comment വഴി അയചു തരു ariyaavunvar പ്ലീസ്‌

shahananasrinvk
Автор

this is so funny that my parent's almost died Laughing🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

vinodar