How to play chess Malayalam

preview_player
Показать описание
Chess for beginners

ചെസ്സ് കളിക്കുന്നതെങ്ങന

This channel related to chess.
Рекомендации по теме
Комментарии
Автор

ചെസ്സ് കളിക്കാൻ എന്നിക്കു അറിയില്ല പക്ഷെ ഈ വിഡീയോ കണ്ടപ്പോൾ മനസ്സിലായി thankyou

rajeswarics
Автор

കിളി അല്ല എന്റെ കിളിക്കൂടു വരെ പറന്നു പോയി

shemeerkb
Автор

സൂപ്പർ വിഡീയോ എന്നിക്കി പെട്ടന്ന് പഠിക്കാൻ പറ്റി

maryjestin
Автор

Chess കളി പഠിക്കണം എന്ന് വീഡിയോ തെരഞ്ഞു വീഡിയോ എടുത്തുകണ്ടു കണ്ടു തീർന്നപ്പോ എന്റെ തല മൊത്തത്തിൽ പൊകഞ്ഞു 😖

MohanaKumari-cupi
Автор

താങ്ക്യൂ ഞാൻ നല്ല രീതിക്ക് തന്നെ ചെസ്സ് പഠിച്ചു ഞാനിപ്പോൾ നല്ല രീതിക്ക് തന്നെ ചെസ്സ് ഈ വീഡിയോ കണ്ടതുകൊണ്ട് മാത്രമാണ് ഞാൻ പഠിച്ചത് ഇനി തൊട്ട് ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആയിരിക്കും ഞാൻ നാലാം ക്ലാസിലാണ് പഠിക്കുന്നത് അതുകൊണ്ടുതന്നെ എനിക്ക് ഇക്കാര്യത്തിൽ വലിയ സന്തോഷമുണ്ട്

naeemanaeema
Автор

Full matters included pole🥳👏ennepole beginnersnu very useful video

salinim.u
Автор

പക്ഷേ ലാസ്റ്റ് ഭാഗം വലിയ കാര്യങ്ങൾ പറയുന്നത് കൊണ്ട് തന്നെ എനിക്ക് പഠിക്കാൻ പറ്റിയില്ല എന്നാലും ഞാൻ അത് ശ്രമിക്കും ഒരിക്കലും നിർത്തില്ല ഒരു ദിവസം കൊണ്ട് ആ വീഡിയോ മുഴുവൻ ഞാൻ കണ്ടു മനസ്സിലാക്കിയത് അതുകൊണ്ട് എനിക്ക് വലിയ സന്തോഷമുണ്ട്❤😊😊😊😊

naeemanaeema
Автор

Classroom OF the Elite Kand Chess Padikkan Vannavarundoo...??😈💯

bluetrue_here.
Автор

എനിക്ക് തീരെ ചെസ്സ് അറിയില്ലായിരുന്നു ഈ വീഡിയോ കൊണ്ട് ഞാൻ വേഗം ചെസ്സ് പഠിച്ചു

gamingwithvyshnavfanboy
Автор

എനിക്ക് chess പഠിക്കണം.... But എത്ര ശ്രെമിച്ചിട്ടും നടക്കുന്നില്ല.... 😭

meadia
Автор

നിങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾക്ക് ചെസ് പഠിക്കാൻ കഴിയില്ലായിരുന്നു thank you

Junior_artist
Автор

Oru thegyum mansilayilla.. alpm simple aayi parnjoode 😮

Discovery-info
Автор

Hi it's me ramesh babu praggnanandha. Bro super video.

arjunl
Автор

Athra video kandittum manasilaakaathathu ee video candapol manasilayi😊❤

ambilyrajesh
Автор

Enikkum chess padikanam pakshe oru video polum enik manasilayittila 😢

nasila
Автор

Chess is not my cup of tea, but after seeing this I think I should play.

archanav
Автор

ഇതിൽ ലാസ്റ്റ് പറഞ്ഞ ത് കേസിലിംഗ് റൈറ്റ് സൈഡ് ചെയ്യാലോ

yy_
Автор

Ith chess world youtbill kettath tane analo sound vethiyasam mathram baki parayanth orepole

ebxiiwv