EASY GRAMMAR CLASS PART 1| ENGLISH MITHRA | #GRAMMAR

preview_player
Показать описание
English grammar is considered to be the most difficult part of learning English. In this video we have tried to make English grammar easy for you. please watch, and comment if you have any doubts or suggestion.

നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...

_____________

Office address :
English Mithra
2nd Floor, Kaybees Building,
Shenoy Road, Kaloor
Ernakulam-682017

#englishmithra #SpokenEnglishMalayalam
Рекомендации по теме
Комментарии
Автор

ഞാൻ ഇന്നലെ ആണ് നിങ്ങളുടെ ഇംഗ്ലീഷ് മിത്ര കോഴ്സിൽ ചേർന്നത്, ഈ വിഡിയോ ഞാൻ മൂന്ന് പ്രാവശ്യം കണ്ടു. നല്ല ക്ലാസ്സ്‌ ഈശ്വരൻ ടീച്ചറെ അനുഗ്രഹിക്കട്ടെ

shiyabsharjula
Автор

Super class.
തുടക്ക കാർക്ക് വളരെയധികം പ്രയോജനപ്പെടുന്ന രീതിയിലുള്ള അവതരണം.
Thank you teacher

santhoshsandhya
Автор

Grammar പഠിക്കുന്നത് വരെ വളരെ ബുദ്ധിമുട്ട് ആണ് എന്ന് തോന്നും അത് സ്വഭാവികം പക്ഷേ സംഗതി പഠിച്ചു നമ്മുടെ കൈവശം ആയാൽ ഇതാണോ ഞാൻ വിചാരിച്ച ബാലികേറാ മല എന്ന് പറ്റി ഒന്നും അറിയാത്ത ഞാൻ ഗ്രാമർ പഠിച്ചെങ്കിൽ ഈ വീഡിയോ കാണുന്ന ഗ്രാമർ അറിയാത്ത പഠിക്കാൻ ബുദ്ധിമുട്ട് ആണ് എന്നെകൊണ്ട് പറ്റില്ല ന്നൊക്കെ ചിന്തിക്കുന്നവർക്ക് വേണ്ടി ഈ അഭിപ്രായം സമർപ്പിക്കുന്നു

harikrishnanedanattillam
Автор

ഞാൻ ഇതാണ് അന്വേഷിച്ചു നടന്നത് കൃത്യമായ തുടക്കം ഒരു അഞ്ചു വർഷം കൊണ്ട് നന്നായി ഇംഗ്ലീഷ് സംസാരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അതിന് ഈ വീഡിയോ ഉപകര പെടും എന്ന് വിശ്വസിക്കുന്നു❤

paappynbrothers
Автор

Super aaa നല്ല രീതിയിൽ മനസ്സിലായി ഗ്രാമർ എന്ന് കേട്ടാൽ 1000 പേജ് ഉള്ള ബുക്ക്‌ ആണ് എന്റെ മനസ്സിൽ വരുന്നത് അത് പോയി... ഇപ്പോൾ മനസ്സിലായി ❤️❤️💯💯💯

abhishek_abhi_
Автор

Thank you for your valuable supporting

jamalraashi
Автор

നല്ല ക്ലാസ്സ് ആയിരുന്നു Thank you teacher

sanhact
Автор

നിങ്ങൾ നടത്തുന്ന ക്ലാസ് വളരെ നല്ലതാണ്.

pastorsimonelanthoor
Автор

👌👌കൊള്ളാം.. എനിക്ക് ഇഷ്ടപ്പെട്ടു... ഈ ഗ്രാമർ ക്ലാസ്സ്‌ തുടരണം.. ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു..

sarathkumarpg
Автор

Subject verb object
I sweep floor

hiba_
Автор

Thanks english mithra ..

നിങ്ങളുടെ ഗ്രാമർ ക്ലാസ് വളരെയധികം വേഗത്തിൽ മനസിലാക്കാനും പഠിക്കാനും

meeraravi
Автор

ഇംഗ്ലീഷ് ഗ്രാമർ പേടിക്കുന്നവർക്ക് നല്ലൊരു മറുപടി English Mithra

MadhusoodhananNair-ivyx
Автор

I saw ur class. I subscriberd ur channel for my son who is studying in 7th standard. He understood the basics of now. Thank u so much. Eniyum class edanae👍🏻👍🏻👍🏻

vanisree
Автор

ഇന്നാണ് കണ്ടത്.. എന്നെപോലെ ഉള്ള തുടക്കക്കാർക് വളരെ ഉപയോഗപ്രദം..

tinssebastian
Автор

രേവതി കൃഷ്ണൻ പൊളി ക്ലാസ്സ്‌ ആയിരുന്നു 👍🏻❤️Thank you

grinesh.mpgreenu
Автор

ഞാൻ ഒരു studen ആണ് വളരെ നല്ല ക്ലാസ്സ്‌ aanu

MELLOW
Автор

നല്ല ക്ലാസ്. എനിക്കിഷ്ടമായി. ഇനിയും ഇതുപോലെ ക്ലാസ് വേണം Mam.
Mam തന്നെ ക്ലാസെടുക്കണം. നന്നായി മനസ്സിലാവുന്നുണ്ട്.

veenavijeesh
Автор

എന്തു ക്ലിയർ ആയിട്ടാണ്.. ഈ മോളു പറഞ്ഞു തരുന്നത്.. താങ്ക്സ് മോളെ 🥰

rathimohan
Автор

Wooow.. Polichu.. Excellent class maam.. 🥰🥰തുടക്കക്കാർക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ശൈലി... അവതരണം അതിലും സിംപിൾ 🥰🥰🥰🥰🌹🌹🌹new subscriber🥰🌹🙏

deleenajose
Автор

Haiii ma'am. Yesterday I'm join the class. Your teaching method is superb 😍 simple &impressive . I like very much.

abinsharahim
visit shbcf.ru