PAROLE - Official Trailer | Mammootty | Sharrath Sandith | Siddique | Miya | Antony D’cruz

preview_player
Показать описание
Director: Sharrath Sandith
Producer: Antony D’cruz
Banner: Antony D’cruz Entertainment
Stars: Mammootty, Siddique, Miya, Iniya etc
Lyrics: Rafeeque Ahammed, Hari Narayanan, Sreeparvathi, Aristo Suresh & Shihab Ghanem
Music: Sharreth, Elvyn Joshua & Aristo Suresh
Singers: Vijay Yesudas, Sharreth, Aristo Suresh, Jithin Raj & Sakthishree Gopalan
Movie: Parole

Watch Video Songs from the movie PAROLE in Youtube

Listen songs from the movie PAROLE in your favourite streaming platforms

Content Owner: Manorama Music
Рекомендации по теме
Комментарии
Автор

ലാലേട്ടൻ ആരാധകനായ എനിക്ക് ട്രയിലർ ഇഷ്ടപ്പെട്ടു നല്ല സിനിമയായി മാറട്ടെ വിജയാശംസകൾ നേരുന്നു ഇക്കാ

vishnuk.g
Автор

മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച് സിനിമ പരോൾ ആകട്ടെ... മമ്മൂക്ക ഇനി എന്നും ഇതുപോലെ ശക്തമായ കഥാപാതാരങ്ങൾ ആഗ്രഹിക്കുന്നു....
എന്ന ഒരു ലാലേട്ടൻ ആരാധകൻ

pixelabmedias
Автор

Good trailer 😍ith kanda lalettan fans adi like, ikka njangal ettan faninte katta support und 😍😍😍😍

Gokul-mytg
Автор

Momookka trailor pollichu
Lalettande fans nde vaga All The Best
Waiting for the movie
#PAROL

ashwinthomaspalakkal
Автор

ഈ ഒരു ഫീൽ ഇതിനുമുൻപ് തോന്നിയത് യാത്രയിലും തനിയാവർത്തനത്തിലും വാത്സല്യത്തിലുമാണ് കലാമൂല്യമുള്ള സിനിമയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവർക്കു ഇതിൽ ആകാംഷയുളവാക്കുന്നൂ. ആദ്യഷോ ഞങ്ങൾ കാണും

HOTNSOURTV
Автор

Miya thanx for joining with our koottathil pederuthenn orapekshayund

mohammedriyas
Автор

Mammookka polichu
Eanthaa look
Handsome actor in the world

amcreation
Автор

ബിജിഎം ഇട്ടു മാസ്സ് ഡയലോഗ് അടിച്ചു സ്ലോമോഷനിൽ നടക്കുന്ന
#സഖാവിനെക്കാൾ...
ഞങ്ങൾ കാത്തിരിക്കുന്നത്
ഞങ്ങളെ കരയിക്കുന്ന നൊമ്പരപ്പെടുത്തുന്ന #പച്ചയായ സഖാവിനെ കാണാൻ ആണ്..

കാരണം ഞങ്ങൾ അഭിനയം കണ്ട് കൂടെ കൂടിയ #ആരാധകർ ആണ്..

കാത്തിരിക്കുന്നു #മഹാനടന്റെ മഹാനടനം സ്ക്രീനിൽ കാണാൻ 💙

#പരോൾ 😍

Malayalam_news_Express
Автор

എനിക്ക് മുന്നറിയിപ്പ് ഓർമ്മ വന്നു .നല്ലൊരു ചിത്രം ആകട്ടെ ..എല്ലാ ആശംസകളും ...

Americaneagle-cb
Автор

ഒരിടവേളക്ക്ശേഷം മിയയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

maheshpalliyara
Автор

മമ്മൂട്ടി enna മഹാനടന്റെ തിരിച്ചുവരവ് അതാണ്

masstalkies.
Автор

Pazhaya mammookkaye thirichu kittiya pole... Nalla padam

hahahha
Автор

മമ്മുക്കയുടെ ഇത്തരമൊരു വേഷത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ഇനിയ, മിയ എന്നിവരുയെ കരിയറില്‍ നല്ലൊരു വഴിത്തിരിവാകട്ടെ എന്ന് ആശംസിക്കുന്നു. ട്രൈലറില്‍ ഇരുവരുടെയും മികച്ച പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്.

മിയ ചെയ്ത വ്യത്യസ്തവും മികച്ചതുമായ കഥാപാത്രമാണ് ഇര എന്ന സിനിമയിലേത്. കാണാത്തവര്‍ തീര്‍ച്ചയായും തീയേറ്ററില്‍ തന്നെ പോയി കാണുക. സംവിധാനത്തിലെ ചെറിയ പോരായ്മകള്‍ ഒഴിവാക്കിയാല്‍ 'ഇര' പ്രേക്ഷകര്‍ക്ക് നല്ലൊരു വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.

vishnuts
Автор

super movie coming soon mammooty sri super 👌👌😘

just_me
Автор

All the best for a feel good mammookka movie

RajeevPillaiVlog
Автор

superb I viewed under 1 lakh I'm a Fabio l famous great mammukkaa

oogy_boy
Автор

Mammootty & Mohanlal
Proud to say their names
Ikka had given enough for us remember his until film industry is there
Expecting a good movie

emilbalu
Автор

This trailer makes me to wait...Katta waiting...

svk
Автор

കേരളത്തിലെ എണ്ണം പറഞ്ഞ തീയേറ്ററുകൾ മാർച്ച് 31നു ചുവപ്പിക്കാൻ എത്തുന്ന സഖാവിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ😘
Coming..
ഇനിയങ്ങോട്ട് മൊത്തം കട്ടച്ചുവപ്പ് ആയിരിക്കും...
#പരോൾ മാർച്ച് 31 ന് തിയേറ്ററുകളിൽ..
waitting for parole

mukhilalpm
Автор

Ponnikkaa polich mass claass karayiipikkalle ufff

ummermaummer