Jalsa Hindi Movie Review By Sudhish Payyanur @monsoon-media

preview_player
Показать описание
Jalsa Full Movie Review: Watch the video review of Hindi film Jalsa directed by Suresh Triveni starring Vidya Balan, Shefali Shah, Rohini Hattangadi, Surya Kasibhatla, Manav Kaul in the lead roles.

Subscribe To Monsoon Media

FOLLOW us on Instagram

LIKE us on Facebook

We’re on WhatsApp!
Say Hello! on 9947989025

Join Our Telegram Channel

Please support our crowdfunding campaign:

Our Backup Channel:

Don't forget to Comment, Like and Share!!!!

#MonsoonMedia #MovieReview #SudhishPayyanur #Jalsa #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview

Monsoon Media is a YouTube channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
Рекомендации по теме
Комментарии
Автор

കാശ്മീർ ഫൈൽ സ് എന്താ റിവ്യൂ ചെയ്യാത്തത്???

ajaykumarcherthala
Автор

ഈ സിനിമയിൽ വിദ്യയുടെ മകനായി ഒരു കുട്ടി അഭിനയിച്ചു
He nailed his character💯

muhammedasif
Автор

മൺസൂൺ മീഡിയ എന്ന പേരു മാറ്റി കമ്മി മിഡിയ എന്നിട്ടൂടേ.

jilmon
Автор

The Kashmir files ntha aarum review edathe

AbishekKaruthedath
Автор

സാറെ ഹിന്ദിയിൽ വേറെ ഒരു പടം ഇറങ്ങിയത് അറിയില്ലേ

dileepkumarpk
Автор

21 grams kolaam .. Decent Script, climax twist 💯... Onn review idane.. Theatreil ninn washout aakaarayi

vishnur
Автор

A decent thriller. Performances superb cheriya lag undu..bgm kidu ആയിരുന്നു

bijoytsamuel
Автор

കാശ്മീർ ഫൈൽസ് റിവ്യൂ പ്രതീക്ഷിക്കുന്നു. 😇😇

rideraswin
Автор

കശ്മീർ ഫയൽ റിവ്യൂ, ഇടാൻ ഉള്ള ചങ്കൂറ്റം കാണിക്കണം,

aghinikku
Автор

അല്ല ചേട്ടാ ആ രണ്ടു സിനി മകൾ കണ്ടില്ലേ 😃😃😃😃
അതോ കണ്ടിട്ടും മിണ്ടാത്തത് ആണോ
സസ്ക്രൈബേർസ് കുറയും എന്ന പേടി ആണോ?
നാണം ഇല്ലെടോ തനിക്കൊക്കെ 🤦‍♂️

abhilash
Автор

Reminded me of c/o saira banu..

Pakshe making 🔥
Accident scene okke original aanenn thonnum.. 😳

thameemsthoughts
Автор

ശു, , ശു, , ശു, , , മേപ്പടിയാൻ, കശ്മീർ ഫൈൽസ്.. അണ്ണൻ ഇതെല്ലാം മുക്കുവാ അല്ലേ???

ajaykumarcherthala
Автор

Hindi യിൽ നല്ല വേറെ ഒരു പടം ഇറങ്ങിയിട്ടുണ്ട് അതൊന്നു കാണൂ🥴

sarathmemories
Автор

Scared games, Lila, webseries ഇറങ്ങിയപ്പോൾ ഒള്ള ആവേശം ഇപ്പോ കാണുന്നില്ലല്ലോ?
പിന്നെ റിവ്യൂ ഇടുന്നത് താങ്കളുടെ ഇഷ്ടമാണ്, പക്ഷേ. ഇപ്പോഴത്തെ താങ്കളുടെ മൗനം താങ്കളും എതോ പക്ഷത്താണ് എന്നതിന്റെ സൂചനയാണ്. Accidental prime minister, Manikarnika പോലെ പടം ഊള ആണെങ്കിൽ ജനം തിരിച്ചറിയും.

cloud_media
Автор

അങ്ങേരു ഇഷ്ടമുള്ള പടങ്ങൾ rvw ചെയ്യട്ടെ എന്നെ. 😎

sujithkumarkeenath
Автор

Can’t say who is better actress? Both Actresses where brilliant!

rt-yoce
Автор

C/o Sairabanu +Ugly mix pole thoni. Ennalum padam kollam. 'Jalsa' nnu ulla title story wise was good. Recommending 👍

bibinalphonse
Автор

Kashmir files നെ പാറ്റി പറയാൻ സാധിക്കുമോ

sreejithms
Автор

എന്താണ് താങ്കൾ 'കാശ്മീർ ഫയൽസ്' എന്ന ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗം ആയിക്കൊണ്ടിരിക്കുന്ന സിനിമയുടെ റിവ്യൂ നടത്താത്തത്.... താങ്കളുടെ ചില മുൻകാല റിവ്യൂ കളുടെ സത്യസന്ധതയെ പോലും ചോദ്യം ചെയ്യേണ്ടിവരുന്ന സാഹചര്യം ആണത്...

Vinu
Автор

Malu have guts to review kashmir files

lathishs