The Judgment | Malayalam Short Film | Madhu Punnapra & Crew

preview_player
Показать описание
Presenting Malayalam Short Film The Judgment Directed By Madhu Punnapra

Direction : Madhu Punnapra
Script : Job joshep
Camera : Martin Mist
Asso Directors : Mahadevan , Maheswar
Assi : Cameraman , Bijish Ravi
Effects & Mixing : Jm Prasad
Bgm : Reghu Manalady
Art : Binoy Paravur
Pro: Executive : Babu Punnapra
Makeup : Sabu Cherthala
Creative Contribution : Punnapra Manoj
Exe Producer : Madhu Punnapra & Crew

#TheJudgment #MalayalamShortFilm # MadhuPunnapra

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY


|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

നീതിപീഠത്തിൽ മനുഷ്യത്വമുള്ളവർ ഉണ്ടായാൽ, ഉണ്ടാകണം എന്ന നല്ലൊരു സന്ദേശം നൽകുന്ന ഒരു ഉത്തമ ചെറു സിനിമ. ഇത്തരുണത്തിൽ നീതി പുലർത്തിക്കൊണ്ട് വലിയ സ്‌ക്രീനിന്റെ പശ്ചാത്തലത്തിൽ വലിയ സിനിമ പിടിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. മധുവിന്റെ സംവിധാന മികവും, ജോബിന്റെ രചനയും വളരെ മികവുറ്റത് തന്നെ. ഒപ്പം അഭിനേതാക്കൾ ദർശനം കൃഷ്ണപിള്ളയായി അലിയാർ പുന്നപ്ര മികച്ച അഭിനയം കാഴ്ചവെച്ചു ഇതിൽ ജീവിച്ചഭിനയിച്ചു, മികവുറ്റത് തന്നെ. ഒപ്പം കുട്ടികളും.

nizarmakkiyilmakkiyil
Автор

അലിയാർ സാർ തകർത്തു
svmedia4

sakeervellezhathpunnapra
Автор

ഷോർട്ട് ഫിലിം കണ്ടു ഒത്തിരി ഇഷ്ടമായി..വീട്ടിലെ എല്ലാവരും കണ്ടു പ്രത്യേകം എടുത്തു പറയേണ്ടത് ജഡ്ജി ആയിട്ടു അഭിനയിച്ച വ്യക്തിയുടെയും അലിയാരിക്കയുടേയും അഭിനയം തന്നെ..കഥയിലെ ഓരോ കഥാപാത്രങ്ങൾ അവരവർക്ക് കിട്ടിയ കഥാപാത്രങ്ങളെ വളരെ മനോഹരമാക്കിയിട്ടുണ്ട്.കഥ, തിരക്കഥ, സംവിധാനം, ക്യാമറ എല്ലാം മികച്ചു നിന്ന്

cutiesinstafromalappy
Автор

നീതി ന്യായ വ്യവസ്ഥിതിയിൽ വരുത്തേണ്ട സത്യസന്ധവും നീതിയുക്തവുമായ തിരുത്ത ലുകളെ കുറിച്ച് ജനഹൃദയങ്ങളിൽ ബോധ്യം ഉണർത്തുവാനുതാകുന്ന ഒരു വലിയ സന്ദേശം ഈ ഷോര്ട്ട് ഫിലിം വഴി പ്രചരിപ്പിക്കുന്നതിന് നിങ്ങൾ എടുത്ത ഈ effort ന് ഒരു ആയിരം അഭിനന്ദനങ്ങൾ!!!! എല്ലാവരും സൂപ്പർ ഇതുപോലുള്ള സന്മാർഗ്ഗ സന്ദേശങ്ങൾ ഉരുത്തിരിയാട്ടെ എന്ന്

maryjosephkarukaparambil
Автор

20 മിനിട്ടിൽ പറയാൻ കഴിയുന്ന നല്ല ആശയമുള്ള കഥ.
അഭിനേതാകൾക്കും പിന്നണി പ്രവർത്തകർക്കും ആശംസകൾ.….

anakhaavittath
Автор

സൂപ്പർ.. ഇങ്ങനെയുള്ളവിധികളാണ് ഇനിവരാനുള്ളത് 👍

ranitulsi
Автор

കൊള്ളാം നല്ല സ്റ്റോറി.ചെറിയ വേഷമാണെങ്കിലും സുജിത്ത് ലാൽ ഭംഗിയായി ചെയ്തു .കുട്ടികളും മികവു പുലർത്തി.എല്ലവർക്കും അഭിനന്ദനങ്ങൾ .

sajusathyan
Автор

ചിത്രം ഹൃസ്വമാണങ്കിലും അതിൽ ഉൾകൊണ്ടിരിക്കുന്ന സന്ദേശങ്ങൾ വലുതാണ് കഥ. തിരകഥ . സംഭാഷണം സംവിധാനം ഛായാഗ്രഹണം എല്ലാം മികവുറ്റതാണ് . കാഴ്ചയിൽ ഒരു ബിഗ് സ്ക്രീനിന്റെ മനോഹാരിത ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്കും
അഭിനന്ദനങ്ങൾ

gopinathanpkvenkurinjigopi
Автор

മികച്ച നടൻ, മികച്ച വില്ലൻ ഇതിന് കിട്ടട്ടെ

sreekumarkannan
Автор

അങ്ങനെ രജ്ജൻ അകത്തായ്
svmedia4

sakeervellezhathpunnapra
Автор

വളരെ നന്നായിട്ടുണ്ട് 20 മിനിട്ട് കൊണ്ട് മനസാക്ഷിയുള്ള മനുഷ്യരുടെ കണ്ണ് നനയിപ്പിച്ചുകളഞ്ഞു സംവിദായങ്കൻ മധുവിന് പ്രത്യേക അഭിനന്ദനം എന്റെ സുഹൃത്ത് കൂടിയായ നസ്സിർ പുന്നക്കലിന് ഒരു ബിഗ് സലൂട്ട്

thajudeenh
Автор

വളരെ നിലവാരം പുലർത്തിയ ഫിലിം... എല്ലാ ഘടകങ്ങളും നന്നായിരുന്നു.... പ്രമേയത്തിൻ്റെ ആശയപുതുമ പല രീതിയിലും സമ്പുഷ്ടമായി വേറിട്ടു സംവിധായക മികവുകൊണ്ടും അഭിനയം കൊണ്ടും പ്രിയപ്പെട്ടവരായ ശ്രീ.അലിയാർ, ശ്രീ. മധു പുന്നപ്ര അവർകൾ ഉൾപ്പടെയുള്ളവർക്കും കുട്ടികൾക്കും അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്കും പ്രത്യേക

rajeshpalangatt
Автор

മുന്നണിയിലും പിന്നണിയിലും ഏറെ പ്രിയപ്പെട്ടവർ ... എല്ലാവർക്കും അഭിനന്ദനങ്ങൾ. ഫൈനൽ Judgement സമൂഹത്തിന് മാറി ചിന്തിക്കാൻ പ്രചോദനമാകട്ടെ.

suneersidhik
Автор

വളരെ മനോഹരം🌹🌹 എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന

muhammedriyas
Автор

👍 നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ

dayaparang
Автор

വളരെനല്ലത് കാലഘട്ടത്തിന് അനുസ്രതമായ സിനിമ... വാളയാറിലെ പെൺകുട്ടികളുടെ ഘാതകരേയും അതിന് സപ്പോർട്ട് ചെയ്തവരെയും നിയമം വളച്ചൊടിയ്ക്കാൻ ശ്രമിച്ചവരെയും ശിക്ഷിയ്ക്ക പ്പെടണം 💪👍👌💪🙏

newbharathmedia
Автор

സൂപ്പർ അഭിനന്ദനങ്ങൾ എല്ലാവർക്കും മാളൂട്ടി തകർത്തു 👍👍

madavoorsreekumar
Автор

iniyum nalla vedios idum enn prathikshikkunnu

mr.marshmall_bgm
Автор

കൊള്ളാം നല്ല ജഡ്ജ്‌മെന്റ്
അവതരണവും അഭിനയവും എല്ലാം ഒന്നിനൊന്ന് നല്ലത്
ഉള്ളിൽ തട്ടുന്ന നല്ലൊരു കഥ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രാർഥനയോടെ
svmedia4

sakeervellezhathpunnapra
Автор

വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ ഇനിയും പുതിയ പുതിയ സ്യഷ്ടികൾക്കായി പ്രതീക്ഷയോടെ

sevarathnadrsajeevkumar
join shbcf.ru