Vijanathayil- How Old Are You |Manju Warrier| Kunchako Boban| Kanika| Full Song HD Lyrical Audio

preview_player
Показать описание
How Old Are You is a Blockbuster Malayalam Movie Starring Manju Warrier, Kunchacko Boban among others, Directed By Rosshan Andrews & Produced by Listin Stephen.

Set Vijanathayil song as your Caller Ring Back Tone:

Vijanathayil
Idea: Dial 567895147335
Vodafone: Dial 5375147335
BSNL: SMS BT 5147335 to 56700
Airtel: Dial 5432114120413

Download and Listen to songs of How Old Are You also on:

To download free trailer on your mobile click here:

For mobile users click here To Download The Song:

For updates, Subscribe to our official Muzik247 channel on LINE APP.

UAE- Etisalat Users SMS 199625 to 1100
KUWAIT-ZAIN Users SMS 239937 to 99000
QATAR-QTEL Users SMS 136222 to 92424

Song Credits:
Music Composer - Gopi Sundar
Singer - Shreya Ghoshal
Lyrics - Rafeeq Ahamed

Movie Released on 17th May 2014

SUBSCRIBE to Muzik247 channel for unlimited entertainment

Follow our blog to get all the latest happenings

Subscribe on LINE APP.

Add us on WeChat.

Like us on Facebook

Circle us on G+

Follow us on Twitter
Рекомендации по теме
Комментарии
Автор

I am a Chartered Accountant now with All India Rank 9, mother of a 4 years old boy. Mon undayathinu sesham padikkaan pataathirunnappo, CA enna dream upekshikkendi varum ennu karuthiya divasangalil orupaad karanjitund.. pinneed 1 year ago, studies resume cheyyaan theerumanichappozhum palappozhum ini enik ath patillenn thonnaarund. Appo okke ee song kelkkum njan. Daily morning kitchenil aavumbo ee song repeat adich kettukondirikkum.. today I am having an unimaginable success story. Really this song is magical.. thank god

casruthi
Автор

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ആഴമറിയാൻ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാൻ കൂരിരുളിലേകയായൊരോടമാകയോ
ചുവടുകളെ തളരരുതെ
ഇടറരുതെ വരൂ വരൂ പോകാമകലെ....

ഓടി മറയുന്നു കാലമെങ്ങൊ
ഓർത്തു നിൽക്കാതങ്ങു ദൂരെ
എങ്ങോ പൊയതെങ്ങൊ
എൻ കിനാവിൻ വെണ്‍പിറാക്കൾ
എന്തെ മാഞ്ഞിതെന്തേ
മണ്‍ചെരാതിൽ പൂത്ത നാളം
പുലരികളെ ഇത് വഴിയെ
ഇനിയുണരൂ വരൂ വരൂ
വിണ്‍ വീഥിയിലായ്....

നീലമുകിലായ് വാനിലേറാൻ
മേലെ മേലെ പാതി നീങ്ങാൻ
ഉള്ളിൽ ഉള്ളിന്നുള്ളിൽ
പണ്ട് പണ്ടേ നെയ്ത സ്വപ്നം
വീണ്ടും തേടി വന്നു
കണ്ണിലാളാൻ നിദ്രനീന്തി
നിഴലുകളെ ഇനി മറയൂ
പകലൊളികൾ നിറം തരും

vatakaramedia
Автор

ഈ പാട്ട് കേൾക്കുമ്പോൾ ജീവിതത്തെ നേരിടാൻ എന്തോ ഒരു ദ്യരം കിട്ടുന്നത് പോലെയാ

arshadaziz
Автор

എന്തെങ്കിലും ടെൻഷൻ അല്ലെങ്കിൽ കോൺഫിഡൻസ് കുറവ് ഒക്കെ ഉള്ള സമയത്ത് ഈ song കേൾക്കുമ്പോൾ കിട്ടുന്ന ഒരു മനസുഗം അത് പറഞ്ഞ് അറിയിക്കാൻ കഴിയില്ല. കാരണം മഞ്ജു വാര്യർ ഇതിൽ മറ്റൊരു രീതിയിൽ സ്വന്തം കഥ തന്നെ ആണ് പറഞ്ഞത്. അത് തന്നെ ആണ് ഇതിലെ ഏറ്റവും വലിയ വിജയവും മോട്ടിവേഷനും 🙏

tom-vnhx
Автор

Ee song ഇറങ്ങിയ സമയം കേൾക്കാൻ പറ്റുന്ന നല്ലൊരു സോങ്ങ് മാത്രമായിരുന്നു, എന്നാൽ ഇന്ന് 30കളിൽ എത്തി നിൽകുമ്പോൾ ഈ സോങ്ങ് മനസ്സിന് ഒരു inspiration ആണ്,

arshida
Автор

Its 2024 still this song gives me goosebumps❤🔥

SamadSahil_official
Автор

ഒന്നേ പറയാൻ ഉള്ളു... "പ്രചോദനം" വിഷമിക്കാതെ ജീവിക്കാനുള്ള ഒരു പ്രചോദനം. അത്ര മാത്രം... കൂടെ മഞ്ജു ചേച്ചിടെ ഒരു നല്ല തിരിച്ചു വരവും. Love you manju echi😘😘🤗🤗

vishnuprasad
Автор

ഇന്നെന്തോ ഒരു 10 പ്രാവശ്യത്തിലധികം repeet അടിച്ചു കേട്ടു . ഒറ്റപെടുമ്പോ ഈ പാട്ട് കേട്ടിരിക്കുമ്പോൾ വല്ലാത്തൊരു inspiration

psidheequ
Автор

ഗോപി സുന്ദറിന്റെ ഒരു കിടിലൻ ഗാനം🎵🎵🎵👏👏👏👌👌👌👌

sunilm
Автор

നിരാശ തോന്നുമ്പോൾ ഈ സോങ് ആണ് inspiration

sarithar
Автор

കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല🥰🥰💞💞

rubeenarubi
Автор

ഇപ്പോഴും കേൾക്കുന്നു കാരണം ഈ പാട്ടാണ് കോളേജിൽ എനിക്ക് 1st വാങ്ങി തന്നത് 🤗❤🤗😊😊

geethavasu
Автор

Kettal repeat adich kelkkan thonnunna song ❤🔥
Thanks to SHREYA GOSHAL for this beautiful song 🙏❤️🔥

___dark-
Автор

Is there any students who listen to this song for boosting their strength ❓

catharinejohn
Автор

Magical sound of Shreya goshal. Mind glowing 😘😍😱😱

nishakareem
Автор

What a strong song.❤‍🔥.. Always gives positive thoughts and good ideas... When i heard these song.. The day become very nice..and shreya goshal ❤

sargadinesh
Автор

Vijanathayil paathi vazhi theerunnu
Churi manalil veenu veyilaarunnu
Aazhamariyaa sagarangal neendi neendi
Theeramanaya koorirulil ekayaay orolamaakayo
Chuvadukale... thalararuthe...
Idararuthe varoo, varoo pokam akale
Vijanathayil paathi vazhi theerunnu
Churi manalil veenu veyilaarunnu
Odi marayum kaalamengo
Orthunilkathangu doore
Engo poyathengo en kinavin venpirakkal
Enthe maanjathenthe manchirathil pootha nalam
Pulrikale ithu vazhiye
Iniyunaroo varoo varoo ven veethiyai
Vijanathayil paathi vazhi theerunnu
Churi manalil veenu veyilaarunnu
Neelamukilaay vaanileraam
Melemele paari neengaan
Ullil ullinullil pandu pande neytha swapnam
Veendum thedi vannu kannilaazhan nidra neendi
Nizhalukale inimarayoo pakalolilkal
Niram tharum man paathayilaai
Vijanathayil paathi vazhi theerunnu
Churi manalil veenu veyilaarunnu
Aazhamariyaa, sagarangal neendi neendi
Theeramanaya, koorirulil ekayaai orolamaakayo
Chuvadukale... thalararuthe...
Idararuthe varoo varoo pokaam akale

ritikbeniwal
Автор

I'm from Arunachal Pradesh I'm in love with this song even though I don't understand the meaning!😊

rosenkrantz
Автор

Thalarnnupokubozhoke njan ethu kelkarund, oru support anith.. Ottak pattum ennormipikan kazhiunna paattu, nizhaline kuttupidikubol oru alankaram pole kidakate ethu.. Lv u manju

nishakw
Автор

This songs has a special ability to start a person from 0 - 1 with a high confidence

Ashmalmuhammed