Chakkappazham | Flowers | Ep#01

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

ഇതുകാണാൻ വന്നവരിൽ 90% പേരും ഉപ്പും, മുളകും കാണുന്നവരാണ് ❤😍

ചക്കപ്പയവും സൂപ്പർ 👌😍👍❤
ഉപ്പും മുളകും കിടിലം 👌😍👍❤
രണ്ടു പരമ്പരകളും ജനഹൃദയം കീയടക്കി ❤❤🤩👌❤🙃

yaanworld
Автор

റാഫിക്ക് കിട്ടേണ്ട ഒരു അവസരം തന്നെ.കാസ്റ്റിംഗ് ടീം നു അഭിനന്ദനം

funtubemedia
Автор

ഇടയ്ക്ക് ആദ്യത്തെ എപ്പിസോഡ് കാണാൻ വന്ന ആരേലും ഉണ്ടോ 🤔

sassudheer
Автор

ടിക് ടോക്കിൽ ഞാൻ റാഫിയെ കണ്ടട്ടില്ല, ഇതിൽ ആണ് ആദ്യമായി കാണുന്നത് കേട്ടത്പോലെ ആള് പുപ്പുലിയാ🔥🔥🔥

akshayaanil
Автор

റാഫിയെ പോലുള്ള കലാകാരന്മാർക് അവസരം കൊടുത്തു കൊണ്ട് ആരംഭിച്ച ചക്കപ്പഴത്തിന്.. എല്ലാവിധ ആശംസകളും..

goodnewsgndp
Автор

ആദ്യത്തെ എപ്പിസോട് തന്നെ നമ്മെ ചിരിപ്പിച്ച 💖ചക്കപഴം💖 ടീമിനു ഒരു ബിഗ് സല്യൂട്ട്.
🖌️ആശയുടെ പടം വര🖌️
💪സുമേഷിന്റെ കുത്തി തിരിപ്പ്💪
💤പിങ്കിയുടെ ഉറക്കം💤
.
.
.
.
.
എത്ര കണ്ടാലും മതി വരില്ല
🥰🥰🥰🥰🥰🥰🥰

nithinsraj
Автор

പുതിയ ശിവന്‍ വന്ന ശേഷം വന്നു കണ്ട ആരേലും ഉണ്ടോ

jineshkumar
Автор

ഭാര്യ മരിച്ചു പോയ ഭർത്താവിന് പറയുന്ന പേര് : ഭാഗ്യവാൻ !!! 😂😂😂😂😂😂

rahshadkp
Автор

ഉപ്പും മുളകും ഇഷ്ട്ടമാണ്. എന്ന് കരുതി ഈ സീരിയൽ മോശം ആണെന്ന് പറയാൻ പറ്റില്ല.. എനിക്ക് ഇഷ്ട്ടപെട്ടു.. ഏഷ്യാനെറ്റിലെ അവിഹിത സീരിയലിനെക്കാൾ നല്ലതാ..

എന്റെ അഭിപ്രായം ഉള്ളവരാണ് ഭൂരിഭാഗവും എന്നറിഞ്ഞതിൽ സന്തോഷം.. 😍😍😍

reshmathomas
Автор

92എപ്പിസോഡ് നു ശേഷം വന്നു വീണ്ടും കാണുന്നു 😊😍

Brunoff
Автор

പുതിയ ചാക്കപ്പഴം തൊടങ്ങിയതിനു ശേഷം🤐 ഓൾഡ്‌ വന്നു കാണുന്നവരുണ്ടോ❣️

jishnusunesh
Автор

റാഫി മച്ചാൻ ഉള്ളത് കൊണ്ട് മാത്രം ഉപ്പും മുളകിനും ശേഷം വേറൊരു സീരിയൽ കാണുന്നു...
ഫ്ലവേർസ് 😘😘
റാഫീ ബ്രോ..❣️❣️❣️

thashri
Автор

പിള്ളേരൊക്കെ ഒരുപാട് മാറി, ലുക്ക്‌ വോയിസ്‌ ഓക്കേ 😘

soumyasunny
Автор

കുട്ടു മാമ്മൻ ഇവടെ ഉണ്ടായിരുന്നല്ലെ കള്ള കുട്ടു മാമ്മ മിസ്സ് ചെയ്യുന്നുണ്ട് ഞങ്ങൾ ഉപ്പും മുളകും ഫാൻസ്

ajithmohanajithmohan
Автор

കമന്റ് box നോക്കിയിട്ട് ചക്ക പഴം കൊള്ളാമോ എന്ന് നോക്കാൻ വന്നതാ ഇതിപ്പോ ഇവിടെ മൊത്തം ഉപ്പും മുളകും ആരാധകരേ ഒള്ളൂ.. 😅🤩💞💞👏👏

mallumotive_kl
Автор

കഴിവ് ഉണ്ടെങ്കിൽ എന്തും നേടാം എന്ന് തെളിയിച്ച മുതൽ rafi ഇക്ക ഫാൻസ് ഉണ്ടോ💥💥💥

abefx
Автор

ഇവിടെ full ഉപ്പും മുളകും ഫാൻസ്‌ ആണല്ലോ😍😍😍😍️ഞാനും ഒരു കട്ട് അരാധികയാ❤️❤️❤️❤️
UPPUM MULAKUM miss cheyunnu☹️☹️☹️
BALU❤️NEELU
MUDIYAN❤️LECHU
KESHU❤️SHIVA
PARUKUTTY❤️❤️

anijaauglet
Автор

മ്മടെ റാഫിയെ പോലുള്ള കലാകാരന്മാർക് അവസരം കൊടുത്തു കൊണ്ട് ആരംഭിച്ച ചക്കപ്പഴത്തിന്.. എല്ലാവിധ ആശംസകളും.. 🎉🎉🎊🎊😁👌

arunsivaraman
Автор

416 episode ശേഷം മടുതിട്ട് ആദ്യം മുതൽ kannan vannar indo

justinthomas
Автор

റാഫിയെ കണ്ടപ്പോൾ സന്തോഷം ആയി നല്ല കലാകാരൻ ഇങ്ങനെ വരണം 🥰

sabusworld