Evergreen Movie Songs | Rajashilpi | Superhit Melody Songs | Malayalam Movie Songs | Popular Songs

preview_player
Показать описание
Watch Evergreen Movie Songs Rajashilpi Superhit Melody Songs Malayalam Movie Songs Popular Songs
Rajashilpi is a 1992 Indian Malayalam film, directed by R. Sukumaran, starring Mohanlal and Bhanupriya in the lead roles. The Songs are Written by O. N. V. Kurup, Composed by Raveendran Master and Sung by KJ Yesudas, KS Chithra, and P Jayachandran.

☟REACH US ON
Рекомендации по теме
Комментарии
Автор

Enikk ippol 89 years old
Ipol njan uk ill annu ullath oru pravasy annu enkillum njan ee song daily 5 min

vif
Автор

ഒരു മലയാളി സംഗീത പ്രേമി എന്ന നിലക്ക് എനിക്ക് 1975 മുതൽ 2000 വരെ യുള്ള പാട്ടുകൾ മാത്രം മതി ഈ ആയുസ് ജീവിച്ചു തീർക്കാൻ .നന്ദി ദാസേട്ടൻ രവീന്ദ്രൻ മാഷ് ജോൺസൻ മാഷ് ദക്ഷിണാമൂർത്തി സ്വർ കൈതപ്രം ബാബുരാജ് എം ജിബ്രദേർസ് മുതലായ പ്രമുഖർ .ചിത്ര ചേച്ചി സുജാത ചേച്ചി അതിന് മുൻപം പിൻപും ഉള്ള എല്ലാവരും എന്റെ ജീവിതത്തിന്റെ ചങ്കിണ്

thomaskannampuzha
Автор

വെറുതെ ഒന്ന് കേട്ടാൽ മതി പിന്നെ അറിയാതെ വഴുതി വീണു പോകും ഈ പാ ട്ടിലേക്കു

babupt
Автор

ഈ സിനിമയും പാട്ടുകളും ഇറങ്ങിയ കാലമൊക്കെയായിരിന്നു കാലം. ഈ പാട്ട്. 2023 ജനുവരിയിൽ ഞാൻ കേൾക്കുന്നു

babualmas
Автор

1991 മുതൽ ഈ സമയം വരെ... ഓരോ ആഘോഷത്തിലും... യാത്രവേളയിലും.. പാടി... ഉറങ്ങുന്നവരെ.. ഉണർത്തുന്ന.. പാട്ട്..

sivadasnr
Автор

എത്ര കേട്ടാലുംമതി വരില്ല ഈ പാട്ടുകൾ ❤❤❤❤❤❤❤ഒരുപാട് നൊസ്റ്റാൾജിയ ഉണ്ട്

shylajashylaja
Автор

പൊയ്കയിൽ എന്ന പാട്ട് എത്ര കേട്ടാലും മതിവരില്ല

ravipushpagiri
Автор

ഇതിലെ ഓരോ പാട്ടുകളും ഒന്നിനോന്നോടു മെച്ചം ദാസേട്ട 🙏🙏🙏🙏🙏

ShamnaM-krwo
Автор

ഈ സിനിമയിലെ എല്ലാ പാട്ടുകളും വളരെ മനോഹരമാണ്... എനിക്കു ഭയങ്കര ഇഷ്ട്ടാണ് 💕💕💕💕💕❤❤❤❤💕💕💕💕💕

IsmailIsmail-kr
Автор

ഭക്തിയും ശുദ്ധിയും ഒരേ പോലെ .... സംഗീതാചാര്യന്റെ മികച്ച സൃഷ്ടികളിലൊന്ന്.

aneeshsr
Автор

20 21 ലും ഈ ഗാനം ആസ്വദിക്കുന്ന വർ Like👍

alpvlogs
Автор

"കാതരെ നിൻ മാറ് ഉലഞ്ഞു... താമര പൂ മുട്ട് പോൽ...." എന്തൊരു വരികൾ അത്രമേൽ വർണ്ണന....

shinemattapilly
Автор

ഇതിലെ എല്ലാ പാട്ടുകളും എനിക്ക് വലിയ ഇഷ്ട്ടമാണ്

BeKind
Автор

Hi Anna like this song mai name is Mallesh hyderabad telangana state

mandalamallesh
Автор

ഹൃദ്യമായ വരികൾ, ശ്രവണസൗകുമാര്യമുള്ള, ഈണവും ഹൃദയസ്പർശിയായ ഗാനാലാപനവും....ഹാ!! എത്രകേട്ടാലും മതിവരുന്നില്ല...ഇഷ്ടം🥰🥰🙏🙏.

uktech
Автор

കഥാപാത്രങ്ങളോട് ഇങ്ങനെ നീതി പുലർത്തുന്ന സിൽമ നടൻ ലോകത്തും ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല ലാൽ സാറിനെപ്പോലെ അഭിനയത്തിലും ഗാന രംഗത്തിലും അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം

ratheeshthimiri
Автор

Lucky and thank God to be young and live when these movies were released!!!

JohnThomasEdisonIndian
Автор

നിത്യഹരിത ഗാനങ്ങൾ വരികൾ ഈണം സ്വരമാധുര്യം ഹോ

sunilkrishnan
Автор

Awesome song and music Lal Ettan heavy

gopineurevlon
Автор

Eathre kettalum madhiyavillaa❤️❤️❤️❤️❤️

smithasunil