Kaaveri Padamini | Raajashilpi | Malayalam Film Song

preview_player
Показать описание
Kaaveri Padamini | Raajashilpi | Malayalam Film Song
Singer : KJ Yesudas, KS Chithra
Music : Raveendran
Lyrics : ONV Kurup
Cating : Bhanupriya, Mohanlal
☟REACH US ON

Рекомендации по теме
Комментарии
Автор

സ്ത്രീ സൗന്ദര്യത്തിന്റെ അവസാന വാക്ക് ❤️ഭാനുപ്രിയ ❤️❤️

east
Автор

ഇവരെ വർണിക്കാൻ എനിക്ക് വാക്കുകളില്ല അത്രയും മനോഹരമായ നൃത്തം ❤️

Babymanjusha
Автор

എത്ര കേട്ടാലും മതിവരാത്ത രവീന്ദ്രഗാനം, ,

sunilm
Автор

എത്ര കേട്ടാലും മതിവരാത്ത സൂപ്പർ സോങ്.. ഭാനുപ്രിയയുടെ ഭംഗിയാർ ന്നാ കണ്ണുകളും ഭംഗിയാർന്ന ശ രീരവും... ഭംഗി യായ ഡാൻസും മനസ്സിൽ മായാത്ത ചിത്രമാണ്.... രവിന്ദ്ര ഗാധർവ്വ സഗീതം പ്രണമിക്കുന്നു

ajayantkl
Автор

കാവേരീ പാടാം ഇനി
ദേവന്റെ സോപാനമായ്..
ആരോമലേ അലയാഴിതന്‍
ആനന്ദമായ് അലിയുന്നു നീ
ആശ്ലേഷമാല്യം സഖീ.. ചാര്‍ത്തൂ..

നീളേ വിരഹിണിപോലെ
പകലിടമാകെ അലയുകയായ്..
എങ്ങോ പ്രിയതമനെങ്ങോ
നിറമിഴിയോടെ തിരയുകയായ്..
വനതരു സഖിയൊരുമരിയൊരു കിളികളോടും..
ദീനദീനമെത്ര കേണു തിരയുകയായ്..
ഹൃദയേശ്വര തിരുസന്നിധി അണയുന്നിത സഖി നീ..

പാടും പ്രിയതരമാടും
തിരകളിലാടും സുഖനിമിഷം..
ഒന്നായ് ഉടലുകള്‍ചേരും
ഉയിരുകള്‍ചേരും നിറനിമിഷം..
അരുമയോടനുപദമനുപദമിവളണയേ..
ആത്മഹര്‍ഷമാര്‍ന്നു പാടുമലകടലേ...
മധുരധ്വനി തരളം തിരുനടനത്തിനൊരുങ്ങൂ

rkparambuveettil
Автор

ശുദ്ധ സാവേരി... എന്തൊരു ഭംഗിയാ
കണ്ണ് നിറഞ്ഞുപോയി.. What a composition by raveendran മാഷ്, and what a singing by ദാസേട്ടൻ and ചിത്ര ചേച്ചി 😍😍😍കേട്ടിട്ട് മതിവരുന്നില്ല

yadukrishnan
Автор

രവീന്ദ്രസംഗീതം, ഈ പാട്ടു എനിക്ക് ജീവൻ ആണ്

ananthakrishnan
Автор

ഹോ dance എന്ന് പറഞ്ഞാൽ അത് ഭാനുപ്രിയ യുടെ ഡാൻസ് തന്നെ 🙏🙏🙏🙏നമിച്ചു ..

simikrish
Автор

സത്യം പറഞ്ഞാൽ ഇതൊക്കെയല്ലേ പാട്ടുകൾ ....😍😍😍❤️

balamurali_v_nair
Автор

"പാടും പ്രിയതരമാടും
തിരകളിലാടും സുഖനിമിഷം..
ഒന്നായ് ഉടലുകള്‍ചേരും
ഉയിരുകള്‍ചേരും നിറനിമിഷം..
അരുമയോടനുപദമനുപദമിവളണയേ..
ആത്മഹര്‍ഷമാര്‍ന്നു പാടുമലകടലേ...
മധുരധ്വനി തരളം തിരുനടനത്തിനൊരുങ്ങൂ"

ramachandranmullasseril
Автор

2020ലും പഴമയുടെ മാധുര്യം ഒട്ടും കുറയാതെ 👏👏😘🤩😍

sanojms
Автор

അവസാനം എന്നെയും ആ പ്രതിഭാസം ആരാധകനാക്കി
ലാലേട്ടൻ❤️❤️❤️

sudheeshsukumaran
Автор

I think Malayalam is the only industry which considered Bhanupriya's grace and talent more than her beauty...!!

Suresh-gltj
Автор

എപ്പോഴും കേള്ക്കാര് പൊയ്കയിൽ എന്ന ഗാനമാണ്. ഈ അടുത്താണ് ഈ മനോഹര ഗാനം കേട്ടത്. ഒറ്റ തവണയേ കേട്ടുള്ളൂ ഇഷ്ടായി ഒരുപാട്.... ഏറ്റവും ഇഷ്ടമുള്ള ഗാനമായി..

bineeshpalissery
Автор

മഹാഭാരതത്തിൽ മേനകയുടെ കഥാപാത്ര ഇവർക്ക് ആണ് കിട്ടിയത് ശോഭനയെക്കാൾമുകളിലാണ് ഇവരുടെ ഡാൻസ്

sankariusha
Автор

എന്താ ലെ.... ഈ പാട്ടിന്റെ വരികളും. ശബ്‌ദവും... ആസ്വതിച്ചു പോകും

sivaganth
Автор

ഹൃദയത്തിൽ തൊട്ട വരികൾ എത്ര കേട്ടിട്ടും മതിവരുന്നില്ല....

kannannadh
Автор

പാടും പ്രിയതരമാടും
തിരകളിലാടും സുഖനിമിഷം..
ഒന്നായ് ഉടലുകള്‍ചേരും
ഉയിരുകള്‍ചേരും നിറനിമിഷം..
അരുമയോടനുപദമനുപദമിവളണയേ..
ആത്മഹര്‍ഷമാര്‍ന്നു പാടുമലകടലേ...
മധുരധ്വനി തരളം തിരുനടനത്തിനൊരുങ്ങൂ...

santhoshthampi
Автор

2021 March ... വേറെ ആരൊക്കെ കേൾക്കുന്നു ഈ സൂപ്പർ composition by Raveendran Master ❤️❤️

manuyadu
Автор

2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം

ratheeshkumar
visit shbcf.ru