John Wick: Chapter 4 Ending Explained in Malayalam | Reeload Media

preview_player
Показать описание
John Wick: Chapter 4 is a 2023 American neo-noir action thriller film directed by Chad Stahelski and written by Shay Hatten and Michael Finch. The sequel to John Wick: Chapter 3 – Parabellum (2019), it is the fourth installment in the John Wick franchise. It stars Keanu Reeves as the title character, alongside Donnie Yen, Bill Skarsgård, Laurence Fishburne, Hiroyuki Sanada, Shamier Anderson, Lance Reddick, Rina Sawayama, Scott Adkins, and Ian McShane.

#johnwick4ending #johnwick4explained #reeloadmedia
Рекомендации по теме
Комментарии
Автор

ആ ഒറ്റ ടേക്കിൽ എടുത്ത സീൻ അത് വേറെ ലെവൽ 🔥🔥🔥🔥

krishnank
Автор

The only man Can say ' Yeah ' Stylishly !

The Babayaga 🔥🖤

Allen_Shammi
Автор

പടം ഇന്നലെ ആണ് കണ്ടേ🥵എന്റെപൊന്നോ ഏതവനാണോ ആക്ഷൻ കോറിയൊഗ്രാഫി ചെയ്തേ.. Theee🔥item🔥🔥എല്ലാരും കിടിലൻ ആയിരിന്നു.. Keanu👌

anumtz
Автор

മറ്റു characterസിനെ ഒക്കെ വച്ച് കുറേ films and series spinoff ഒക്കെ വന്നു ഈ franchise വല്യ രീതിയിൽ develop ആയ ശേഷം കുറേ വർഷങ്ങൾക്ക് ശേഷം unexpected ആയിട്ട് വല്യ ഒരു ഇവന്റിൽ death fake ചെയ്‍തതായിട്ട് കാണിച്ച ഒരു old version of John Wick വന്നു അങ്ങേരുടെ ആ പ്രായത്തിൽ ഉള്ള ഒരു അഴിഞാട്ടം(like Stephen Lang in Don't Breathe) കാണിച്ചിരുന്നേൽ കൊള്ളാമായിരുന്നു 😊🔥

blackadam
Автор

ചുരുക്കി പറഞ്ഞാല് mcu dcu ഒക്കെ വെറുപ്പിച്ച് കൊണ്ടിരിക്കുന്ന കാലത്ത് പുതിയൊരു പ്രതീക്ഷിക്കാവുന്ന യൂണിവേഴ്സ് വളർന്നു വരികയാണെന്ന് തോന്നുന്നു🤗🤗

fazalfazi
Автор

Babayaga എന്ന പേര് കിട്ടിയ ആ impossible task അതിനാണ് ഞാൻ waiting 🔥🔥🔥

"Well, John Wasn't Exactly 'The Boogeyman.' He Was The One You Sent To Kill The F***ing Boogeyman."🔥

vishnuramachandran
Автор

എനിക്ക് തോന്നിയത് വിക്രം സിനിമയിൽ നമ്മൾ കണ്ടത് പോലെ JW ഒരു ഗോസ്റ്റ് ആയി മാറിയേക്കാം. ഒരു ഫ്രീഡം life ഒരു hideing gost ആയി മാറിയേക്കാം വീണ്ടും കുറച്ചു വർഷങ്ങൾക്കു ശേഷം Nobody പോലെ okke ഒരു സിനിമ ആയി നമ്മുക്ക് കാണാം.

_mr_mech_
Автор

We need Caine's spin off the blind assassin 🔥

THERAIK
Автор

വാണിജ്യലാഭത്തിന് വേണ്ടി ചാപ്റ്റർ 4ന് തുടർച്ച വരാതിരിക്കട്ടെ. അത്രമേൽ മികച്ച എൻഡിംഗ് ആണ് ജോൺവിക്കിന് ലഭിച്ചത്. ഇതിലും മികച്ചതൊന്ന് ഇനി സാധ്യമല്ല. തീ ഐറ്റം

KOCHU_TOOWILD
Автор

John wick is the Man of Focus and commitment 🌬️❤️

jackdanielgaming
Автор

Interval kazhinj water fall nu idayil vacholla fight, slow motion with bgm..uff❤️‍🔥🥵

arjunca
Автор

Enjoyed at pvr imax...
Action scenes 🔥🔥🤯🤯

harikrishnan
Автор

കില്ലായെ കൊല്ലുന്ന ആ scene തന്നെ കിടിലം action, bgm, slow motion എല്ലാം കൊണ്ടും damn goosebumps 💥

ARAVIND.R.R
Автор

kaine -ന്റെ spinoff മൂവിയുടെ ക്ലൈമാക്സിൽ, എതിരാളികൾ ചുറ്റും വളഞ്, kaine ഒറ്റക്കൊരു സഹായവുമില്ലാതെ മരണത്തെ മുന്നിൽ കണ്ടു നില്കുന്നു. ഉടനടി അവിടേക്കൊരു Mustang പാഞ് വന്നു അവരുടെ ഇടയിൽ നിർത്തുന്നു. mustang -ന്റെ ഗ്ലാസ് താഴുന്നു . ആ മുഖം കണ്ടു മുന്നോട്ടു വെച്ച കാലുകൾ എതിരാളികൾ ചെറു ഭയത്തോടെ മെല്ലെ പിന്നോട്ട് വലിക്കുന്നു. അതിലൊരാൾ,

“ Once upon a time there lived a DEVIl and he’s not a MYTH anymore.
BABAYAGA “🤌🔥🔥🔥

JOHN WICK CHAPTER 5 loading…(with that blood code bgm by le castle vania )

post credits scene -ൽ, (ഒരു close up shot -ൽ ) John wick പറയുന്നു

"Tell them, tell them all, I’m back in business for one last time 🤌🔥♥️🥹

varunjoseph
Автор

John Wick എന്ന characterനു കിട്ടിയ ബെസ്റ്റ് എൻഡിങ് തന്നെയാണ് death
Because John Wick തന്റെ peakൽ ആണ് ഈ ഫിലിമിന്റെ ലാസ്റ്റ് വരെ നിൽക്കുന്നത് ആ പീകിൽ നിന്ന് താഴെ പോയാൽ അയാൾ "JOHN WICK AKA BABAYAGA" എന്ന legendൽ നിന്നും ഒരു സാധാരണ മനുഷ്യന് കിട്ടുന്ന മരണം എന്ന ലാസ്റ്റ് എൻഡിങ് കിട്ടുകയുള്ളു
ഇതുപോലെത്തന്നെ Tony Montana Rocky Bhai Arthur Morgan Ironman ഇങ്ങനെയുള്ള മെയിൻ character മരിക്കുന്നുണ്ട് but അവർ അവരുടെ പീകിൽ ആണ് മരിക്കുന്നത് അത് അവർക്ക് perfect ending കൊടുത്തു so
"DEATH FOR JOHN WICK WAS A PERFECT ENDING HE LIVED AS A LEGEND AND DIED AS THE LEGEND BABAYAGA"

Seljo_Sj
Автор

I really love the John Wick universe, but I hope and pray they don't go the Fast and Furious way, making sequels just because the last one did well. I pray they just sign off on a high, which will maintain its legacy forever. From what we saw at the end of the last one, I would be satisfied as John has finally found his peace. Let him enjoy his peace.

raghubalan
Автор

ആക്ഷൻ പാക്ഡ് മൂവി. Last ആക്ഷൻ അപാരം. ക്ലൈമാക്സ്‌ പ്രെഡിക്റ്റബിൾ ആയിരുന്നു. Blind man അവസാനം ജോൺ വിക്കിനെ ഹെല്പ് ചെയ്യുന്നത് അത്ഭുതം ആയി തോന്നി.

dileeparyavartham
Автор

John wick ഇഷ്ടപ്പെട്ടവർക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു movie യാണ് NOBODY, കാണാത്തവർ ഒന്ന് കണ്ട് നോക്ക് 🔥🔥🔥🔥🔥

shuaibkpays
Автор

John got shot in the same low impact area where he shot The Doctor in 3 rd part for helping him .Also in the Last graveyard scene the dog looks in a Specific direction for some time. Yeah I know I think he is not dead .He is just fooling the High table with his death so that he could live his life freely

jeswinsamson
Автор

He struggle to fight that's why I love the action sequences it's more realistic

arjunm