Youtube Monetization New Update 2020 | Reused Content Policy Update for Old & New Channels | shijo

preview_player
Показать описание
Youtube Monetization New Update 2020 | Reused Content Policy Update for Old & New Channels | shijo

#Shijopabraham #Malayalamvlogger #malayalam

Equipment used :
Рекомендации по теме
Комментарии
Автор

Hi,
Re-used content എന്താണെന്ന് സത്യം പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു.. യൂട്യൂബുമായി related ആയ എല്ലാ കാര്യങ്ങളും ചേട്ടൻ വളരെ വ്യക്തമായി പറഞ്ഞു തരുന്നത് എന്നെപോലെ ഉള്ളവർക്ക് ശെരിക്കും ഉപകാരപ്രദമാണ്.. Minute ആയിട്ടുള്ള ആരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ പോലും പറഞ്ഞു തന്നതിന് Hats off to you 👌👌Stay Blessed Dear..

HomeydiariesbyAnu
Автор

നമ്മുടെ ചാനലിൽ അപ്ലോഡ് ചെയ്‌ത ഓഡിയോസ് വീണ്ടും അപ്ലോഡ് ചെയ്‌താൽ പ്രശ്നമുണ്ടോ??

kmmedia
Автор

ഞാൻ മാത്രമാണോ വീഡിയോ നോക്കലും കമെന്റ് വായന ഒന്നിച്ചാകുന്നത്

SHENIVILLAGE
Автор

മറ്റുള്ള ചാനലിൽ നിന് indro എടുത്ത് എന്റെ ചാനലിൽ ഇട്ടാൽ problems ഉണ്ടോ

rinshad_vlog
Автор

കൊള്ളാം യൂട്യൂബിലെ കുഞ്ഞു ചാനലുകൾക്ക് എന്നും ഉപകാരം
ആണ് നിങ്ങളുടെ ചാനൽ 🥳🥳

FANCYBIRDSKERALA
Автор

റീയൂസ്ഡ് കണ്ടൻ്റ് എങനെ മനസ്സിലാക്കും (ഏതാണ് ആ വീഡിയോ എന്ന്)

alarifmedia
Автор

Sijo ചേട്ടൻ 1 lakh subscribers ആകാൻ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ 🥰🥰

nkb.
Автор

2018 create ചെയ്ത ചാനൽ ഇപ്പൊ ഉപയോഗിക്കമോ.. Pls replay

kidsboutique
Автор

HAAAI.. ഞാൻ ഇന്നലെ എങ്ങാണ്ട് Request ചെയ്ത Topic.. Thanks A Lot ചേട്ടാ 🤩😘

AkhilsTechTunes
Автор

ചേട്ടാ Creative Commons licenseസിനെ കുറിച്ച് ഒരു Video Upload ചെയ്യോ...
• ചേട്ടാ Creative Commons license എന്താണ് ?
• ആ License എടുക്കാൻ പറ്റോ ?
• ആ License എടുത്താൽ Copyright ഒഴുവാക്കാൻ പറ്റുമോ ?
• അതിന് CASH വേണോ ?

ഇതിനെ കുറിച്ച് ഒരു Video Upload ചെയ്യോ.. Pls...

TOP-gc
Автор

ente videos bakky ullavar use cheythittu ente channel monetisation approve avatha njan 😎

LitCreationz
Автор

reuse content ഏത് video ക്കാണ് കിട്ടിയത് എന്ന് എങ്ങനെ അറിയും

SRTechTravel
Автор

Oru സംശയം smulilum starmakerilum padiya pattukalk youtubil copyright undavumo

ArshansHabits
Автор

ഒരേ content വച്ച് DIFFERENT LANGUAGES ഇൽ DIFFERENT YOUTUBE CHANNELS തുടങ്ങുതത്തിൽ എന്തേലും പ്രശ്നം ഉണ്ടോ... SAME OWNER... I MEAN EDUCATIONAL CHANNEL...

sabeerss
Автор

നല്ല രീതിയിൽ പറഞ്ഞുതരുന്ന
ഷിജോഭായി നിങ്ങൾ ഞങ്ങടെ മുത്താണ് ❤️❤️❤️🥰🥰❤️❤️❤️❤️❤️

arunthottasseryvlogs
Автор

Hello sir google images upayoogichaal reused content varumo? Please reply 🙏😢

hadimuhammed
Автор

re used content വന്നാൽ അത് വരെയുള്ള revenue തിരികെ ലഭിക്കുമോ

ZaheerFaizyIrikkur
Автор

Copy right ariyarunnu enkilum ithu
Thanks for this information chetta♥️♥️

krishnadasreacts
Автор

വീഡിയോ കണ്ട് കൂട്ടാവാൻ വരുന്നവർ വന്ന് കമൻറ് ചെയ്യു, തിരിച്ചും വരുന്നതാണ്.

haneedam
Автор

Ok chetta ok kollam poli ok usfull aye bro ok chetta very good information ok thanks information by ok good shijo chetta

moneyearningapp