What I Eat In a Day ❤️😋🍣 #trendingonshorts #youtubeshorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇതിപ്പോ കണ്ടാൽ തോന്നുന്നത് തിന്നാൻവേണ്ടി പഠിക്കാനിരിക്കുന്ന പോലെയാണല്ലോ 🥴🥴😂😂

na
Автор

Ithreoke kychit njn anel 😂sugamayi urangiyennae😂😂😂😂😂.... Super❤

amrithacreation
Автор

Day in my life video edumo. Cooking kudi include cheyyane😊

rethyanil
Автор

Moru kachiyath onnu recipe iduvo chechi😊...

manishaashu
Автор

ഞാനൊക്കെ എക്സാമിന്റെ തലേ ദിവസം പഠിക്കാൻ സമയം കിട്ടാൻ അധികം കഴിക്കൽ ഇല്ല.. Becoz ഞാൻ എക്സാമിന്റെ തലേ ദിവസം ആണ് ബുക്ക്‌ തുറക്കുന്നത് തന്നെ😮‍💨😌! ഇയ്യ് ഒരു കില്ലാഡി തന്നെ💀❤️‍🔥

aydin_zaad
Автор

Beef fry recipe share cheyyumo plz diya

AsnaBabuAsna-gmcg
Автор

Moru kachan ariyatha aa aalkkar aaradey😂😂

dharshh
Автор

Exam kazhinjitt koree what i eat in a day venam keettooo❤❤❤❤

nidanourin
Автор

Ethram clssil an padikkunnath plz reply

sona
Автор

Thank You Universe. 🤍🥰
I strongly claim this positive energy. 🦋🥰
Thank You Universe. 🤍🥰
Thank You Divine. 🤍🥰
Thank You Angels. 🤍🥰

amrutharameshan
Автор

Exam inte divasam fast food ozhivakunathan nallath 😊

adhiz
Автор

പഠിക്കാൻ ഇരിക്കുന്ന ദിവസം ഞാനും സാധാ രീതിയിൽ തന്നെ ഫുഡ് കഴിക്കാറുണ്ട്.😼 അല്ലാതേ Food കഴിക്കണ്ട സമയത്ത് ഇരുന്ന് പഠിക്കേണ്ട യാതൊരു ആവശ്യവുമില്ല.മര്യാദക്ക് ഫുഡ് കഴിച്ചില്ലേൽ നന്നായി പഠിക്കാനും കഴിയില്ല

Aparna_Remesan
Автор

ഇങ്ങനെ okke കഴിച്ചിട്ടും മോൾ എന്താ ഇങ്ങനെ മെലിഞ്ഞു ഇരിക്കുന്നെ. കളിയാക്കിയത് അല്ല ട്ടോ അല്ലാത്തവർ okke ആണ് ഇങ്ങനെ ഒരു ദിവസം കഴിച്ച തന്നെ മിനിമം ഒരു കിലോ എങ്കിലും വെക്കും 😍

anishasubin
Автор

വല്ലവനും തിന്നതും തൂറിയതും നോക്കി സമയം കളയാതെ പൈസ ഉണ്ടാക്ക് കമന്റോളികളെ.. സമയമാണ് ഏറ്റവും വലുത്.. അതു ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടില്ല.. 😌😌😌

Keralavibes
Автор

Anikku exam anelu kazhichal onnum thondennu erankilla .padichu theerkanallo annolla tension anu . But annu vechondu poi padikkonnum illaa 😌

NejmiNazeer
Автор

Beef roast recipe koodi paranjutharavo

ayshans
Автор

മോര് കാച്ചിയതും ചോറും ചിക്കൻ ഫ്രയും എന്റെ fav ആണ്. പിന്നെ ഈ വീഡിയോ കാണുമ്പോൾ അൽഫാമും കുബൂസും കഴിക്കുന്ന ഞാൻ. പിന്നെ ഇന്നലെ രാത്രി മോര് കാച്ചിയതും ചോറും കഴിച്ചേ.

ARTSOFGOD
Автор

എനിക്കു ബുക്ക്‌ തുറക്കുമ്പോൾ വിശപ്പ് കൂടും 😌

kashisaran
Автор

Ighane kazhichal padikan samayam kitto

shafisabi
Автор

Kuttikale kuruppenn kureper pryumnad kettittind but angna pryaan paadilla bcz pandullavar pryumnath kettittind kurupp orasukamaanenn ethratholm ath sathyo aanennariyilla just prnjenneyullu

shirinshuhaib