Ep 658 | Marimayam | Story of a controversy tour

preview_player
Показать описание
#MazhavilManorama

Lets have a fun. But this fun creates a new big problem.

Follow us on:

Рекомендации по теме
Комментарии
Автор

മറിമായത്തിനെ വെല്ലാൻ മറിമായം മാത്രം
അഭിനയ നേതാക്കൾ ഒരു രക്ഷയുമില്ല ബിഗ് സലൂട്ട്

karadan
Автор

ഞാൻ ഒരു സീരിയൽലും കാണാറില്ല പക്ഷെ മറിമായം മാത്രം കാണും അതിൽ കാണിക്കുന്നത് സമൂഹത്തിൽ നടുക്കുന്ന കാര്യങ്ങളാ ❤👍👍👍🏆🏆🏆

mujeebpa
Автор

ഞാൻ പറയാം.. ഇപ്പൊ വരുന്ന new gen ജാഡ അഭിനേതാക്കളെ വച്ചു നോക്കുമ്പോ മറിമായം താരങ്ങൾക്ക് ഓസ്കാർ കൊടുക്കണം.. ഇത്രേം എപ്പിസോഡ് ആയിട്ടും വീണ്ടും അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ, skip ചെയ്യാതെ കാണുന്നുണ്ടെങ്കിൽ, സാമൂഹിക പ്രതിബദ്ധത പുലർത്തുന്നുണ്ടെങ്കിൽ, , ഈ കലാകാരന്മാരെ സർക്കാർ തലത്തിൽ അംഗീകരിക്കണം.. പുതിയതായി വരുന്ന താരങ്ങൾ എടുത്താൽ പോലും മറിമായത്തിന്റെ സ്റ്റാൻഡാർഡ് ഇപ്പോഴുള്ള സിനിമാ താരങ്ങളെക്കാൾ എത്രയോ മികവുറ്റതാണ്..❤

jomymathew
Автор

ന്റെ മൊയ്‌ദു ഭാഷ ശൈലി മാറ്റിപ്പിടിച്ചതിൽ ❤️👍🏻

Unnikannan-palakkad
Автор

10:33 വണ്ടിരെ കാര്യത്തിൽ ഏറ്റവും നല്ലത് തീവണ്ടി വിളിക്കുന്നതാ അതാവുമ്പോൾ ടയറും പഞ്ചർ ആവില്ലല്ലോ 🤣🤣

nishanthviru
Автор

സുഗതൻ ചേട്ടന്റെ പേരകുട്ടിയായി അഭിനയിച്ച കുട്ടി കൊള്ളാം. നല്ല അഭിനയം ഉയരങ്ങളിൽ എത്തട്ടെ ❤

nikhilniki
Автор

മറിമായം ഹൃദയത്തിലേറ്റിയ programme എത്ര പ്രശംസിച്ചാലും മതിവരില്ല Superb!!

radhamonyat
Автор

മറ്റുള്ളവരെ കുറിച്ച് ഒന്നും പറയാനില്ല..
എല്ലാരും ഒന്നിനൊന്ന് മികച്ചത്..
പറഞ്ഞു വരുന്നത് ലക്ഷ്മിയെ കുറിച്ചാണ്
സൂപ്പർ അഭിനയം 🥰🥰🥰👏👏👏

fundayspecial
Автор

ഇതിലെ 3 പെണ്ണ് പിള്ളേരും നല്ല അഭിനയമാണ്

dyzuza
Автор

മന്ത്രിസഭയ്ക്ക് 18 കോടിയുടെ ബസിൽ ടൂർ അടിക്കാമെങ്കിൽ സർക്കാർ ജീവനക്കാർ എന്തിന് കുറക്കുന്നു

iloveindia
Автор

Raghavan sir ശരിക്കും village officer ആണ്

sadiqalikm
Автор

ഉപ്പും മുളകും വന്നു പോയി വന്നു പോയി

ചക്കപ്പഴം വന്നു പോയി വന്നു ഇപ്പൊ ഒരു കുട്ടിയെ നോക്കുന്ന കിളവി വന്നു ചക്കപ്പഴം ചുക്കി പഴം ആയി

മറിമായം സ്റ്റിൽ ഗോയിങ് ഓൺ ബെസ്റ്റ് ❤

zammilmahin
Автор

നാട്ടിലെ പഞ്ചായത്ത് ഓഫിസുകളിലെ കൈക്കൂലിക്കാരേ പോയിട്ട് എടുത്തേറിയാൻ തോന്നുന്ന എപ്പിസോഡ്..

mubashirsaadhi
Автор

Ivare friendship powli aanu athanu ee bondingum workum

pkzmusic
Автор

പാവങ്ങളോട് ഇതുപോലെ കാണിക്കുന്ന ഈ സർക്കാർ കൂലിക്കാരൻ കാണുമ്പോൾ ചളക്ക് പൊട്ടിക്കാൻ തോന്നുന്നവരുണ്ടോ😂😂

MdShihabtk
Автор

Suguthante pera kutti very good acting👌

MrKami
Автор

Puthiya actors ellarum nannayitt perform cheyyunnund pazhaya teamine pole thanne 👍. Kadakk purathu 😁😁😁

gopakumar
Автор

ഇപ്പം പുതിയ പെൺകുട്ടികൾ ഒക്കെ ഒണ്ടല്ലോ സാധാരണ എല്ലാ female characters ഒക്കെ മണ്ഡോദരി തന്നെ ആരുന്നല്ലോ ചെയ്യുന്നത്. അങ്ങനെ പുതിയ ആളുകൾക്കും അവസരം കിട്ടട്ടെ 😌

Miss-virgo
Автор

ഓരോ എപ്പിസോടും ആരാണ് ബെറ്റർ എന്ന് സംശയം 👍👍👍

vijeshvasanthampalavijeshv
Автор

സുഗതൻ ചേട്ടനെ ഇഷ്ടമുള്ളവർക്ക് ലൈക്ക് ചെയ്യാനുള്ള കമൻ്റ്.😊

vineeshvenugopal
join shbcf.ru