Marimayam | Episode 413 - A major controversial issue | Mazhavil Manorama

preview_player
Показать описание


Kerala is discussing the backstory of the incident which has become a major controversy. Watch Marimayam full episode here.

Follow us on:
►Download the ManoramaMAX app for Android mobiles
►Download the ManoramaMAX app for iOS mobiles
Рекомендации по теме
Комментарии
Автор

Pyari jathante perfomance istamullavar like adi

ameermuhammed
Автор

ഉണ്ണി ചേട്ടനെ ഇഷ്ടമുള്ളവർ ആ ലൈക് ബട്ടൺ അങ്ങ് അടിച്ച് പൊട്ടിച്ചേരെ....

nishamkp
Автор

r. കോയ ആയി അഭിനയിക്കുന്ന നിയാസാണ് സൂപ്പർ സ്റ്റാർ.. സമ്മതിച്ചു... നിയാസിന് അഭിനന്ദനങ്ങൾ..

bhadrapisharody
Автор

മാമാ മാധ്യമങ്ങളേ ശരിക്കും നാണം കെടുത്തുന്ന, മൂലക്കാക്കുന്ന ഒരു മറിമായം ടീം നിർമ്മിതി..👏👏👏

sethunairkaariveettil
Автор

മറിമായം കട്ട ഫാൻസ് അടിക്ക് ചങ്കുകളെ ഇവിടെ ലൈക്ക് ബട്ടണ്👍👍👍👍👍

irshadmon
Автор

ഉണ്ണി, സുമേഷേട്ടൻ, കോയ, പ്യാരിജാതൻ 😂😂😂

aboobackersiddique
Автор

സുമേഷേട്ടൻ, ഉണ്ണി, കോയ ഇവരുടെ കോമഡി ഇതിൽ അടിപൊളി 👏👏🤣🤣👌👌

sakkeenakv
Автор

ചർച്ചയുടെ ഹെഡിങ്‌കലക്കി
'നെയ്മീൻ വറക്കുന്ന ചട്ടിയിൽ ചാള വേവുമോ '

Jijo-wjjx
Автор

ഞാനിത് പത്താം തവണയാണ് കാണുന്നത്. എനിക്ക് ഒന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നുമ്പോൾ ഞാൻ ഇത് വീണ്ടും കാണും 😄😄😄😄😄😄😄😄😄😄😄😄😄

kamarkv
Автор

സത്യമായിട്ടും ഇതിലെ അഭിനേതാക്കമ്മതിക്കണം, ,,,കോയാടെ അഭിനയം സംഭാഷണം അത് വല്ലാത്ത ഒരു ഹരം തന്നെയാണ്, ,,,

abdulkader
Автор

ഒന്നാമത് ഒരാളെ വിളിച്ച് വരുത്തുമ്പോൾ എന്താ പറയേണ്ടത് എന്ന്‌ പറഞ്ഞ് കൊടുക്ക്‌ 🤣🤣🤣

nithinvs
Автор

കലക്കി മക്കളെ എനിക്ക്‌
വളരെ അതികം ഇഷ്ട്ടപെട്ടു
കാരണം ഞാനൊരു മീൻ കച്ചവട കാരനാണ്😘😘😘😘😘😘😘😘

siyabp
Автор

നല്ല പ്രോഗ്രാം. ആ ബിനു അടിമാലിയും ടീമും ഇത് കണ്ട് പഠിക്കട്ടെ

arunv
Автор

പിടിച്ചപ്പോ പെടച്ചതാണ്.. പിന്നെ അനങ്ങീട്ടില്ല 😂😂1:29

Raheez-jstt
Автор

മറിമായം കൊലമാസ്സ് comedy serial... ഇപ്പോൾ ഉള്ള എല്ലാ സീരിയലിനേക്കാളും മികച്ചത്, 👌👌👌 സ്റ്റാൻഡേർഡ് comedy & റിയലിസ്റ്റിക് actors 🤩😍🤩🤩🤩.

uploadinformation
Автор

മലയാളം ചാനലുകളിൽ ഏറ്റവും നല്ല പ്രോഗ്രാം. ഇതുവരെയും പ്രേക്ഷകരെ വെറുപ്പിക്കാത്ത മികച്ച അഭിനേതാക്കൾ ആണ് ഈ പ്രോഗ്രാമിന്റെ വിജയം അഭിനന്ദനങ്ങൾ team മറിമായം 😍😍😍😍😍😍😍🙏🙏

arjunrameshgpm
Автор

ഞാൻ ഇൗ programm കാണൽ തുടങ്ങിയത് മുതൽ ഒരു നെഗറ്റീവ് കമന്റ് പോലും കണ്ടിട്ടില്ല.

afsalnk
Автор

ബ്രെയ്ക്കിംഗ്‌ ന്യൂസ്‌ സ്ക്രോളിംഗ്‌... : ആത്മഹത്യയ്ക്ക്‌ തടസം നിന്ന സുഹ്രുത്തിനെ തല്ലിക്കൊന്ന സുശീലനെ കോടതി വധശിക്ഷയ്ക്ക്‌ വിധിച്ചു..😂😂😂😂

niveduk
Автор

ബിനീഷ് ബാസ്റ്റിൻ Iടടue ആണെന്ന് ആർക്കെലും തോന്നിയോ☺️

prajulp
Автор

പിടിച്ചപ്പോ പെടച്ചതാണ് പിന്നെ അനങ്ങീട്ടില്ല... പ്യാരി rockz😆

ashokank