Manasin Madiyile Cover | Anju Joseph | Akhil Babu

preview_player
Показать описание
Vocals : Anju Joseph
Music Arranged and Produced: Akhil Babu
Guitars: Durwin D’Souza
Mix & Master : Rajan
Direction: Mahesh M Damodaran
DOP : Ansari Nassar
Poster design :Rishyan Raj
Editing & colouring : Ajith Vaisakh
Special Appearance : Bodhi Rishi
Location : Our_mud_den
Saree : Jolly Silks Angamaly
Blouse : Mini Joseph
Special Thanks : Lakshmi Premkumar, Rishi Shivakumar, Alex, Jishnu, Divakaran Eledath, Dr.Savithri, Unni
Jolly Silks staff, Arya Vijaykumar

Original song Credits
Music : Johnson Master
Lyrics : Shibu Chakravarthy
Singer : Vani Jayaram

✪ ANTI-PIRACY WARNING ✪

This content is Copyrighted to Anju Joseph. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

അഞ്ജു നെ ഒരു ഓണകാലത് നെടുമ്പാശേരി ൽ വെച്ചു കണ്ടിട്ടുണ്ട്... സ്റ്റാർ സിംഗർ സുധീഷും ഉണ്ടായിരുന്നു.... അന്ന് കണ്ട പോലെ തന്നെ ഇപ്പോഴും... ക്യൂട്ട് ♥️

Prasiprasi-qg
Автор

അഞ്ചുവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.എന്തൊരു ക്യൂട്ടാ ഇപ്പോഴും. കണ്ണാതുമ്പി കേട്ടാണ് ഞാൻ അഞ്ചുവിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്.പാട്ടും അടിപൊളി അത് പാടുന്നത് കാണാനും ഭംഗി 👍👍👍😘😘😘

Rena_rv
Автор

നന്നായി ചെയിതു.. ആ പാട്ടിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ പാടി.. വളരെ നന്നായിട്ടുണ്ട്..❤️❤️❤️

arunsivaram
Автор

ഈ concept ആദ്യം കൊണ്ടുവന്നത് ഗായിക സിതാര ആണ്...സ്വന്തം മകളെ വെച്ച്, കൺകൾ നീയേ എന്ന മനസ്സിൽ തട്ടിയ പാട്ട് 👍.... This is also beautiful 🥰

Kanmani
Автор

മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ...
കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ....
(മനസ്സിന്‍)

പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍
ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം
(മനസ്സിന്‍)

annmariababy
Автор

Ente pappade favrt singer ayirunnu starsinger time

gavinzzzvlogs
Автор

രണ്ടുപേരും നന്നായിട്ടുണ്ട്.. 👍🏻. ഇനിയും ഒരുപാട് പാട്ടുകൾ എനിക്ക് ഇഷ്ടമാണ്. This is my first fvt 🎶❤️💙🎶.

theviolingirl
Автор

Johnson Master & Vani amma.. 🎶🎶👌❤️.

theviolingirl
Автор

വളരെ നന്നായിട്ടുണ്ട് എന്തു melodious voice 👍👍

TLGEORGEMUZIQ
Автор

എത്ര മനോഹരം 🌹അമ്മ 🦋കുഞ്ഞു 🌾വല്ലാത്തൊരു അനുഭൂതി തന്നെ 🌹🌹🌹

shaheen.s
Автор

മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ...
കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ....
(മനസ്സിന്‍)

പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍
ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം
(മനസ്സിന്‍)

നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍
ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിന്‍ കനവിന്‍‍ കൂ‍ടെവാഴും
ദേവസംഗീതമാണു ഞാന്‍
(മനസ്സിന്‍)

Anjima
Автор

Beautiful my dear Anju.. so lovely.. Please sing "enthu paranjaalum ne enthethu alle vaave" song from the movie Achuvinte amma

nisharajappan
Автор

The mind becomes very emotional and starts listening to this song with restlessness, no matter who has sung this song. There is a lot of sensitivity in this song. Triwar salutation to the

mangeshagnihotri-jydy
Автор

അഞ്ചുചേച്ചി ചെറുതായ പോലെ ബോധികുഞ്ഞ്.... കുഞ്ഞി പെണ്ണിൻ്റെ ആ നോട്ടം ഒക്കെ എന്ത് ഇഷ്ടായി.... ചേച്ചിടെ എല്ലാ പാട്ടും പോലെ ഇതും ഹിറ്റ് ആകട്ടെ.... ☺️🥰❤️❤️😘

aiswaryaunnithanath
Автор

Ee paatu eppol kettalum ariyathe karanju povum🥺❤

WorldShortsi
Автор

Oru adipoli onasammanam....2 perum polichuuu...❤️❤️❤️

akhilramachandranv
Автор

Aaa songum athinu pattiya placeum uff❤❤❤❤thagarthuttoo

anniejoseph
Автор

Waiting for the songs like "Minni thenum nakshtrangal.. and "Kari raavin kunil velithalum.."🥰

rameshmaliyekkal
Автор

Beautiful concept 💕 lovely rendition n locations 👌🏽❤️

ManojNair
Автор

Anju voice attractive a versatile singer. You are great.

aryangatchandran