Lesson 28||ARTICLES|| Spoken English Malayalam|| Easy English Grammar||

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор

Use a or an in the blank space
Remember-
Use 'a' if the word begins with consonant sound
Use 'an' if the word begins with vowel sound

1. We lion at the zoo (a, an)

2.I eat apple everyday(a, an)

3.I have ____ red colour car(a, an)

4.please take umbrella( a, an)

5. It will take more than ____ hour( a, an)

SanamNoufal
Автор

വിമർശിക്കുന്നവർ വിമർശിക്കട്ടെ... അതൊന്നും വകവെക്കാതെ എന്നെ പോലെ ഒരു പാട് പേർക്ക് ഉപകാര പ്രദമാകുന്ന ഈ ക്ലാസ്സ് നിർത്താതെ തുടർന്നു പോകാൻ മനസ്സ് കാണിക്കുന്ന ടീച്ചർക്ക് ഒരു പാട് നന്ദി

sareenariyas
Автор

എന്ത് നന്മ ചെയ് താലും അതിന് വിമർശനവും ഉണ്ടാവും നന്മയും തിന്മയും മനുഷ്യൻ്റെ കൂടെ പിറപ്പാണ് നൻമതിരിച്ചറിഞ്ഞ് മുന്നേറുക നൻമവിജയത്തിൻ്റെ തുടക്കമാണ്

riyasktkt
Автор

താങ്കളുടെ ക്ലാസുകൾ ഞാൻ കാണാറുണ്ട് വളരെ നല്ല ക്ലാസുകളാണ് ഒപ്പം നിങ്ങളുടെ ആ വലിയ മനസ്സിന് ഒരുപാട് ടാക്സ്

usefulchanelpnrshameer
Автор

വിമർശിക്കുന്നവർ വിമർശിക്കട്ടെ.. മിസ്സിന്റെ ഈ ക്ലാസ് ഒക്കെ ഫ്രീ ആയിട്ട് കിട്ടുന്നത് തന്നെ ഒരു വലിയ ഭാഗ്യം ആയിട്ടാണ് എനിക്ക് തോന്നുന്നത്.. നല്ല ഫീസ് ഒക്കെ കൊടുത്തു പോകേണ്ട ക്ലാസ് ആണ് ഇങ്ങനെ ഒരു മുടക്കും ഇല്ലാതെ എനിക്ക് എന്റെ സൗകര്യം ഉള്ള സമയത്ത് കാണാൻ കഴിയുന്നത്..

rafeeq
Автор

You are a good teacher and also you have a good mind. God bless you🙏

anilkumar-nrrh
Автор

Hi mam.. very nice teaching..
Please ignore and neglect the negative comments.
We are enjoying your class. God bless you.

manishalele
Автор

Allahhhu nighale nalla manassinu arhamayaprathifalam therattee🤲

kpmsakkaf
Автор

a, an, a, an, an. Madam thank you. This is a very special and useful spoken English class.

reenithankaraj
Автор

നിങ്ങളെ വിമർശിക്കുന്നവർ എന്ത് അടിസ്ഥാനത്തിൽ ആണ് എന്ന് എനിക്ക് മനസ്സിൽ ആവുന്നില്ല, സാധാരണക്കാർക്കു എങ്ങനെ നല്ലൊരു english ഫ്ലൂവ്‌വെൻസി നേടാം ennu2നിങ്ങൾ പഠിപ്പികുന്നു, , , all the best ❤🎉

amaneemantimepass
Автор

Play list disorder aanallo
..
Thank u so much...
Ningale bhashayil. Translate cheith parayumpo nammalkkum manassilaakunnund...pand grammer theory maathram aayirunnu arinjirunnath.. Ippo ningalude classiloode athinte applications padikkan pattunnund.... Athin othiri nanni. Barakallah ♥️ 🥰

autophile....
Автор

Thank you so much. Now only i know "the, specific meaning 🙏🙏🙏

ancyjoseph
Автор

Super teacher .വിമർശിക്കുന്നവർ വിമർശിക്കട്ടെ ഞങ്ങളെപ്പോലെ പ്രായമായവർക്ക് മോൾ ഒരു എനർജിയാണ്.thanks.

mercytitus
Автор

എന്റെ മോളെ.. ഇത്രയും കാലം എനിക്ക് മനസ്സിലാകാത്ത കാര്യം, ഈ ക്ലസ്സിലൂടെയാണ് മനസ്സിലായത്. ഒരുപാട് thanks

shareefakunjali
Автор

Ithrayum nannayitu english padikkan pattiya vere oru classum njn attend cheythittilla....thank you so.much....mashaallah

mohamednoufal
Автор

60years ayi എങ്കിലും ഇത്രയും വെക്തമായി vowels മനസ്സിലാക്കിയത് ഇപ്പോൾ മാത്രം thanks o lot mole

vanajathippilikkate
Автор

Teacher your class is very well. Ignore peoples who are criticise your class.

Abhisharamadasvdinu
Автор

Enth nalla karyangal cheythalum vimarashanangal undakum ....athonnum mind pad perk u>akarappeduu?na classan...thhanks

tricksolve
Автор

Asooyak marunnilla anukaranamillathathanu nigalude vijayam Allahu ninglk nanma choriyatte

zainudheenvazhavatta
Автор

Nammale polullavark easy aayi padikkan pattum.God bless you

shymabeegum