Lesson 33|| Mr,Mrs,Miss,Ms|| Spoken English malayalam|| Easy English Grammar

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор

Mrs Noufal. നിങ്ങളുടെ പഠിപ്പിക്കുന്ന രീതി വളരെയധികം സ്മൂത്ത്‌ ആയിട്ട് മനസ്സിലാവുന്നുണ്ട്. മലയാളത്തിൽ തന്നെ തുടരുക. മലയാളികൾക്ക് വേണ്ടി മലയാളത്തിൽ തന്നെ പഠിപ്പിക്കുക. ഈസിയായിട്ട് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. God blss you

abdullatheefviolinist
Автор

ചെറിയ ചെറിയ കാര്യങ്ങൾ പോലും വളരെ വ്യക്തമായി പഠിപ്പിച്ചു തരുന്ന മിസ്സ്‌ ന് ഒരുപാട് നന്ദി.

karthikunju
Автор

Your teaching is very useful.
May God bless you gave with health
And wealth in your life.

afsaltt
Автор

You're an amazing teacher.god bless you.

nighaanu
Автор

Good topic.. Excellent presentation
കാലത്തിനനുസരിച്ച് മാറ്റം ഉൾകൊണ്ടില്ലെങ്കിൽ കാലം നമ്മളെ മാറ്റും

mehaboobellias
Автор

ആത്മാർത്ഥമായി പറയുന്നു നിങ്ങളേ ദൈവം അനുഗ്രഹിക്കട്ടെ..

chithramaniyan
Автор

What a wonderful class & Humbly dedicating... 💖🎉🎊🙏Congratulations Teacher.

divakarank
Автор

I'm really happy to see your
It's sooo useful
May I God bless
Thank you 🙏🙏🙏🙏🙏....
Thanks a lot

annaanu
Автор

A good and passionate teacher can change students life.

eduzonegrammar
Автор

ദൈവം ആദ്യം സൃഷ്ട്ടിച്ചത് പുരുഷനെ ആണെങ്കിൽ നിങ്ങൾ ഒരു ട്രെയിനർ അല്ലേ പരീക്ഷയിൽ ഈ ചോദ്യം ചോദിച്ചാൽ miss എന്ത് ഉത്തരം എഴുതാൻ കുട്ടികളോട് പറയും..ഒന്നുകിൽ ഭാവിയിലേക്ക് വേണ്ടകാര്യം പഠിപ്പിയ്ക്കുക, അല്ലെങ്കിൽ പഴയയുഗത്തിലേക്ക് കുട്ടികളെ തിരിച്ചു വിടാതിരിയ്ക്കുക.

prasadkochukunju
Автор

to me zero knowledge in english, but today i type in mediam level. becouse your beautyfull class. thank you thank you very much🙏 god bless you

MoviesTalks-wfdi
Автор

Masha Allah... Ennum nanmakal mathram varatte.. Jazaakkallaahumma hair. 👍

ahammedkabeer
Автор

Thank u miss.. നല്ലൊരു മനസ്സിന് ഉടമയാണ്... GOD BLESS

ajikutty
Автор

Ithan arivinte praadhanniyam athi prashamsaneeyaman Alle? Santhoshamund orupad

sharaf.n
Автор

Mr, Mrs, Ms, Miss idhilokke ithrem karyangal olinjirippundenn ippozha ariyunnadh.Thank you so much Mam😘.May God Bless You😍😍😍

shamnashemmu
Автор

Valare nalla class teacher thanku so much.pinne videoude avasam paraja vaakukal orupad per kelkendathum manasilakendathum aanu valare nalla vaakukal ❤️❤️❤️❤️❤️❤️

arunraj
Автор

Mr. Raghavan. Mrs. Raghavan
Ms. Indulekha. Miss. Sreeja
Good morning Mam. Thank you Mam.
Master Rajeev. Master Sanju

vijayakanaveettil
Автор

ഒരുപാട് ഉപകാരപ്പെടുന്ന ക്ലാസ്സ്‌ ആണ്. എന്റെ മക്കളാണ് ക്ലാസ്സ്‌ കാണുന്നത്. 3ലും 9ലും ആണ് പഠിക്കുന്നത്

minhahameedminhahameed
Автор

Thank you miss, and your class is very interesting.l appreciate your views about human being...

thresiammathomas
Автор

Maminte class mathreme enikkishtillu.😍👍ithupole thudaruka 😍

rabiizzvlog