“A father holds his daughter's hand for a short while, but he holds her heart forever.”

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഉപ്പയുണ്ട് സ്നേഹം തരുന്നില്ല ഒരു മുട്ടായി പോലും കൊണ്ട് വരില്ല ആരുടെയും സ്നേഹം കിട്ടാത്ത ഒരു ജന്മം .ഇവരുടെ സ്നേഹം മരണം വരെ നിലനിർത്തി കൊടുക്ക് റബ്ബേ

haseenahasee
Автор

എത്ര കരയാതെ പിടിച്ചു നിന്നാലും ആ സമയം അറിയാതെ കരഞ്ഞു പോവും 🥺

sahrabhanu
Автор

എത്ര കരയണ്ടാന്ന് വിചാരിച്ചാലും കരഞ്ഞുപോകുന്ന time🥺🥺

blackshadow
Автор

Anike pappa illa ee vidveo kandapol sad ayi 😢😭😭😭 miss you appa ❤️😘

cheriandaniel
Автор

A daughter who love her father will be a great wife for her husband.

De-twby
Автор

പിതാവില്ലാതെ വളർന്ന എതിക്ക് ഇതൊക്കെ കാണുബോ വല്ലാത്ത സങ്കടം വരും - അറിയാതെ കണ്ണ് നിറയും -

raseenashaji
Автор

i am married but i miss my mom and dad but 10 years back they died in car accident but my life is so unlucky

ShVijayakumar
Автор

Really miss uh my fav person ppachi 😪😔

niyatipsvlogs
Автор

എന്ത് ചെയ്യാൻ പറ്റും ഒരു പെണ്ണായി പോയില്ലേ 😭🙏🏻

sureshg
Автор

ithokke kanditt enik nthina sangadam varunne 🥺

achuakkuponi
Автор

Pennu kuttigal ingane karayupol nammal kaliyanam chekkane sradikkanam avar chirikkukayayirunnu.pinne nammal pennkuttigal aaaa karachil thudarunnu enn mathram

mubeenamubeena
Автор

എനിക്ക് എന്ത് പറഞ്ഞില്ലുംഎന്റ അമ്മയുടെ അചഛനെയാണ് എനിക്ക് ഇട്ടം😢😢

lijoabraham