Santhwanam 2 Promo || 23-11-24 || Episode 135 || Asianet

preview_player
Показать описание
Santhwanam 2 Promo || 23-11-24 || Episode 135 || Asianet

Bound by an age-old enmity, two families find their fates intertwine as their children join the feud. Will this mend old scars or ignite a new wave of turmoil?

#Santhwanam2 #AsianetSerials #PrimetimeSerials #Asianet
Рекомендации по теме
Комментарии
Автор

ഇതെന്താണ് മറ്റൊരു സച്ചിയാണോ ആര്യൻ, , , ഇപ്പോൾ ചെമ്പനീർ പൂവിലേ സച്ചിയുടെ സ്വഭാവം സഹിക്കാനേ പറ്റുന്നില്ല അപ്പോൾ അതെ സ്വഭാവത്തിൽ ആര്യൻ, , , 🙏🏽🙏🏽

sreedevikm
Автор

സ്റ്റോറി നന്നായാൽ മതി
കോമ്പോ ഒക്കെ അടിപൊളി 👍🏻😍😍

Cutieworldoff
Автор

ഇനി മേഘന വരും മൂത്തേ ചേട്ടന്റെ ഭാര്യ ആയിട്ട്

nasilarahman
Автор

Adipoli episode innete ❤❤💥💥 especially Aryamithra❤ veg edkuna scene really touched me 😢
Ingne nanyit kondpovuka pettan goons ine paranjvidu😂enit nalla interesting and emotional track kondvaruu

zainudeenrawther
Автор

Santhwanam brothersinte oru thirichadi track pretheekshikkunnu director maama athu ellaathaakki kalayaruthu

prajeeshkprajeesh
Автор

Ee gundakal enthina pachakari thatti parichond pona...😂

noname-ykgl
Автор

റീലാക്സിയേഷൻ വേണ്ടിയാണു എല്ലാവരും എല്ലാം സീരിയലും കാണുന്നത് ഇതും വെറും വെറുപ്പിക്കൽ ആണ് എല്ലാം ചാനലിലെ സീരിയൽ 😡

ShimjaDasN-st
Автор

പണ്ടത്തെ സച്ചി രേവതിയെക്കാൾ സൂപ്പറാണ് ആര്യൻ മിത്ര എന്ന് തോന്നിയവർ ഉണ്ടോ

Spz
Автор

Darvinte parinaamam filim pole aayallo

soulhacker
Автор

Aryan mithraa😍scene kooduthal kondu varuu

aks
Автор

Enth chodichalum aarum nadannath parayathilla

ushasubramani
Автор

Thirichadi kodukkunna track kaanikkane allathe veedum ethinte achan makan porum onnum cheyathe othungi jeevikkunnathaayu kaanichu track borakkki veruppikkaruthu

prajeeshkprajeesh
Автор

ഇതൊക്കെ ഒന്ന് നിർത്തീ പോകുമോ. Pls.വെറുപ്പിക്കാതെ. അടി. വഴക്ക്. ഇത് മാത്രം. നിങ്ങളുടെ ഒക്കെ വീട്ടിൽ ഇങ്ങനെ ആന്നോ നടക്കുന്നത്. ഒരു സീരിയൽ ഇല്ല നല്ല സന്ദേശം തരുന്നത്.

sreelathakurup
Автор

അല്ലെങ്കിലേ ഈ സീരിയൽ കൊള്ളില്ലായിരുന്നു ഗുണ്ട കൾ കൂടി വന്നതോടെ മൊത്തത്തിൽ കൊളമായി 😂😂

ShyniRahul-ojwo
Автор

സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു

nasiyathnasi
Автор

PPTTC MTTC
Hospittal administration
mehandhi
Fashion desing
ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു

nasiyathnasi