Santhwanam 2 Promo || 13-12-24 || Episode 154 || Asianet

preview_player
Показать описание
Santhwanam 2 Promo || 13-12-24 || Episode 154 || Asianet

Bound by an age-old enmity, two families find their fates intertwine as their children join the feud. Will this mend old scars or ignite a new wave of turmoil?

#Santhwanam2 #AsianetSerials #PrimetimeSerials #Asianet
Рекомендации по теме
Комментарии
Автор

ഉദയബാനു സാർ 😍❤️ എന്ത് നല്ല മനുഷ്യൻ ആണ് അദ്ദേഹം! അദ്ദേഹവുമായി ഒരു ബന്ധം കിട്ടിയത് തന്നെ ദേവമംഗലം കുടുംബക്കാരുടെ മുന്ജന്മ സുഹൃത്വം 😊🖤 ശ്രീ ദേവി തന്നെ ദേവമംഗളത്തിലെ പെർഫെക്ട് മരുമകൾ 👍🫣 ബാക്കി രണ്ടാളും മതിൽ ചാടി വന്നവർ 🥰😅

ajithravi
Автор

നല്ലൊരു സീരിയൽ ആയിരുന്നു കണ്ടിരിക്കാൻ വലിയ കുഴപ്പമില്ല ആയിരുന്നു നല്ല രീതിയിൽ പോയിരുന്നത്

sophyjacob
Автор

Aryan and mitra super aanu💞❣️cute pair

adithyak
Автор

ഉദയബാനു വിന്റെ കുടുംബം ഫ്രോഡ് ആണ് ആന ദിന്റെ ജീവിതം പിച്ച കുടുംബ ത്തിന്റെ കൂടെ യാകും ഫോർജറി ഉദയബാനു വും കുടുംബവും

alphonsafrancis
Автор

Balan & gomathi😂
Ariyan& mitra😂
Balan& Devi❤
Shiva&Anjali❤

MyHomeHostel
Автор

😂😂0:27❤ That's right
Avn ayale pole alla, real man❤
Pine keri goal adichallo😉
Udaybanunte agraham kollam ahaa etra nadakathe swapnam
Keripoya Vidyede kalynm vere nadakum😮 let's hope

zainudeenrawther
Автор

മിത്രയ്ക് കുറച്ചു ക്യൂട്ട് ആയിടുള്ള സൗണ്ട് മതിയായിരുന്നു

chinchuchandran
Автор

Serial Santhwanam episode 1 ലെ telecast കാണിക്കുന്നു instead of episode 2. Why it's so happening?

preetinair
Автор

Next pair loading....huyyo enik orkanum koodi vayye😅🎉🎉

zainudeenrawther
Автор

Aryamithraa polichuuu.. baki episode kandit parayam.. last aryan engane prathikarikkunnu nnu nokate... Promo kand predict cheyyan patillalloo

anurpillai
Автор

കുഴപ്പമില്ലാത്ത സീരിയൽ ആയിരുന്നു അതും കുളം ആക്കി ഉദയഭാനു ഫ്രോഡ് ആണെന്ന് അറിഞ്ഞതിനുശേഷം ഞാൻ സീരിയൽ കണ്ടിട്ടില്ല

sophyjacob
Автор

Santhwanam 2 Today At 07:00 PM On Asianet

retnammapk
Автор

ഈ കഥ ഇപ്പോൾ പത്തരമാറ്റ് കഥയിലെ അനാമികയുടെ കുടുംബ ത്തിന്റെ കഥ അതെ പടി അ നു കരിക്കുകയാണ്. കഷ്ടം തന്നെ.

ushajacob
Автор

ഈ ആനന്ദ് എന്നാ പൊട്ടൻ 🌹റ് കണ്ടപോലെ നടക്കുന്നെ

SivaPrasad-othd
Автор

Script ara valla vare panikum poyikude veruthe samyam kallayunnu

MyHomeHostel
Автор

E siriyal nirtunnatha nallathe nalla boore agunnunde

MyHomeHostel
Автор

The marriage of Ananad and Sridevi ought not to happen it would really disturb the family drama

npn
Автор

Anandh marriage egana udaipp family. ആയിട്ട് ഒള്ളത് വേണ്ടായിരുന്നു. ഇത് 1st സീരിയൽ വില kalyuvanu. 👎👎👎👎👎 Wrost സീരിയൽ

sajusam