Vellinila Thullikalo | Varnapakittu | Cover Song | Arungopan

preview_player
Показать описание
#VelliNilaThullikalo #VarnaPakittu #CoverSong #ArunGopan

Song : Vellinila Thullikalo
Singer : Arungopan
Programing - Elbin Bayer
Keys - Sonu Milton
Lead - Vineeth Sreekumar
Violin - Aromal Sreenivasan
Mixed and mastered : Vishnu Sivan
DOP : Ameen Sabil
Asso. Camera : Rahul Rakku

ORIGINAL CREDITS
VELLINILA THULLIKALO...
Movie : Varnapakittu (1997)
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : MG Sreekumar, KS Chithra
Рекомендации по теме
Комментарии
Автор

ഈ പാട്ടിനു ഇത്രയും ഫീൽ ഉണ്ടായിരുനെന്നു മനസിലായത് ഇപ്പോളാണ് എത്ര തവണ കേട്ടു എന്നറിയില്ല അരുണിന്റെ വോയ്‌സിൽ ഈൗ പാട്ടു ഒന്നുകൂടി സൗന്ദര്യം കൂടി good വർക്ക്‌ 👏🏻👏🏻

darsanadevu
Автор

"മഞ്ഞിതൾ മൂടുമോരോർമകളിൽ ഒരു പോൻ തിരിയായ് ഞാൻ പൂത്തുണരാം"
Favourite 🥰
Vidhyasagar magic ❤️

akhilmr
Автор

Hi അരുൺ 💜 സൂപ്പർ 💜ആരോമൽ (വയലിൻ )കണ്ണ്ടപ്പോൾ പെട്ടന്ന് ബാലബസ്കറിനെ പോലെ തോന്നി

sarigashibu
Автор

Maranju ninnenthinen... my most favourite part..beautifully sung by arun gopan...no words.. magical voice❤

ringu
Автор

ഒറിജിനൽ song നു ഇച്ചിരി speed കുറഞ്ഞിരുന്നേൽ പൊളി ആയിരുന്നേനെ എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് . ഇതു correct ആയി

gincyachu
Автор

Adipoli. Star singarile enik eshtta petta pattu karanayirunnu. Arun gopan

shortdreams
Автор

അരുൺ ഭായ്, എന്നാ സൗണ്ട്, എന്നാ പെർഫെഷൻ, സ്വീറ്റ് ❤️❤️❤️. എത്ര കേട്ടാലും മതി വരില്ല,

sreejithchandran
Автор

Super super super super super ❤❤
Your magical voice .... Kettirunnu pokum

chithraomanakuttan
Автор

പൊളിച്ചു 👌🏻👏🏻👌🏻 തളിർവിരൽ തുമ്പിനാൽ.. Wht a feel 👌🏻😍♥️just loved it😍

parvathybhoomi
Автор

മഞ്ഞിതൾ മൂടുമോരോർമകളിൽ my favrt part ♥️♥️♥️♥️😍😍 excellent voice bro

Yadukrishnan_Charachatt_Illam
Автор

ഒരിക്കൽ മനസ്സിൽ ഒളിപ്പിച്ച പ്രണയം.. ജനൽ പടവിലൂടെ.. ഒരു കാറ്റ് പോലെ എന്റെ ഹൃദയത്തിൽ തട്ടി...ilove സോങ്... അരുൺ ചേട്ടാ സൂപ്പർ

zerodreams
Автор

Super, no words athrakkum manoharamayi padi

amruthasuresh
Автор

Idea star singer വന്നപ്പോൾ തൊട്ടു ഞാൻ അരുൺ ഗോപൻ ചേട്ടന്റെ biggest fan ആയിരുന്നു. ഇപ്പോ ഒരു ഇടവേളക്ക് ശേഷം വീണ്ടും ചേട്ടന്റെ വർക്സ് ഒക്കെ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം ❤അടിപൊളിയായി പാടി അരുൺ ചേട്ടാ ❤all the very best for ur futr. And iam from ur wife's home town😍

rekha
Автор

മറഞ്ഞു നിന്നെന്തിനെൻ.... WhatsApp status കേട്ട് ഇഷ്ടപ്പെട്ടതാണ് സെയിം voice 🤗🥰അന്ന് തന്നെ ആ line ഞാൻ എന്റെ മൊബൈൽ ringtone ആക്കി 🥰😘
Super😇

athiral
Автор

മഞ്ഞിതൾ മുടുമോരോർമയിൽ ഒരു പൊൻതിരിയായി ഞാൻ പൂതുണരാം ❤❤

thisisloveshore
Автор

Arunchetto mind blowing performance ithupole manoharamaya videos

Anjunairjo
Автор

Wow..awesome... Ethra thavana ketalum mathi Avila.... 😍😍😍🙏🙏🙏

ammu
Автор

I'm also addicted to, Arun ettan voice, one time kettu ippo daily ❤️❤️❤️❤️❤️

emilybaby
Автор

റിയാലിറ്റി ഷോയിൽ പാടി കേട്ട കാലം മുതൽ അരുൺ ഗോപൻ ഒരു വെറൈറ്റി ശബ്ദമാണ്... കേൾക്കാൻ ഏറെ മധുരം അരുണിന്റെ ശബ്ദം.. ❣️

manjukkr
Автор

Headset vech kekkanam nice feel ayirikkum❤️❤️❤️❤️❤️❤️❤️❤️

aneeshav.c