Malayalam Film Song | Vellinila Thullikalo | Varnapakittu | M. G. Sreekumar, K. S. Chitra

preview_player
Показать описание
Watch Malayalam Film Song Vellinila Thullikalo Varnapakittu Movie Sung by M. G. Sreekumar, K. S. Chitra Music and lyrics by
Vidyasagar and Gireesh Puthenchery

☟REACH US ON

Рекомендации по теме
Комментарии
Автор

*2020 തിൽ ഇതുവഴി കടന്ന് പോയവർ ഉണ്ടോ*
*ഈ പാട്ടിൽ വല്ലാത്ത* ... *ഒരു feel ഉണ്ട്* ... *നമ്മുടെ ലാലേട്ടന്റെ ♥️ കാരൃം പിന്നെ പറയണ്ടാ* 🔥 ... *ലാലേട്ടൻ + മീനാ ജോഡി കിടിലോസ്കി* 👌

Abhi-ivpp
Автор

*2021ൽ കേൾക്കുന്നവർ ആണോ?*
*വിദ്യാസാഗർ നിങ്ങൾ മലയാളികൾക്ക് കിട്ടിയ അമൂല്യ സമ്മാനം ആണ്* 😅😍
👍

subhashkrishna
Автор

മലയാളത്തിന്റെ ഭാഗ്യ ജോഡി... ലാലേട്ടൻ & മീന ചേച്ചി 😘😍😍😍

kichuraj
Автор

ഈ പാട്ടൊക്കെ കാണുമ്പോൾ വലുതാവണ്ടായിരുന്നു എന്നു തോന്നും 🥺🥺.. എന്ത് മനോഹരമായ കാലഘട്ടം ആണ് കഴിഞ്ഞു പോയത് 🥺🥺.. Nostalgic 😪😪😪😪

inlapoflord
Автор

വിദ്യാസാഗറിന്റെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്.

sajeendrakumarvr
Автор

93-98 കാലഘട്ടം മനോഹരം ആക്കിയതിന് വിദ്യാസാഗർ ഉമ്മ

ArunrKarnavar
Автор

രാത്രി വീണു കിട്ടുന്ന പോലെ റേഡിയോ യിൽ ഈ സോങ് കിട്ടിയ, ,... ഒരുപാട് കാലം, ഒരുപാട് ഓർമകൾ .... nostu ....എല്ലാം കൂടെ മനസ്സ് .... 😍😍

nithinkkoyyapurath
Автор

ഈ സോങ് കേട്ടു ഡ്രൈവ് ചെയ്യാൻ ഒരു പ്രത്യേക ഫീല..

rahulnedumoncave
Автор

ഒറ്റ മ്യൂസിക് ഡയറക്ടർ
നമ്മടെ വിദ്യാജി ❤️

shaheer
Автор

90 ഇലും കണ്ടു, ,
2000 കളിലും കണ്ടു, ,
2010 കളിലും കണ്ടു
2022 ഇലും കാണുന്നു...🎶🎼

-._._._.-
Автор

മറഞ്ഞുനിന്നെന്തിനെൻ മനസ്സിലെ കുങ്കുമം തളിർവിരൽ തുമ്പിനാൽ കവർന്നു നീ ഇന്നലെ.. 😍😍😍

sweetgirl-uqfw
Автор

ഗിരീഷ് പുത്തഞ്ചേരി സാറിനൊപ്പം വിദ്യാജി കൂടി ചേരുമ്പോൾ, എപ്പോഴും വിസ്മയങ്ങൾ മാത്രമാണ് മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് ലഭിച്ചിട്ടുള്ളത്!👌
ഇന്നത്തെ ഗോപി സുന്ദറിനുപോലും ഒരുപക്ഷേ ചെയ്യാൻ കഴിയാത്ത 'orchestration style' 20 വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹം അനായാസം ചെയ്തിരുന്നു😍

lijokoshythomas
Автор

*ലാലേട്ടൻ ❤️മീനചേച്ചി combo superb ✌️👌🏻*

vishakvijayan
Автор

മീനച്ചേച്ചി നടിമാരിലെ നിത്യവസന്തം തന്നെ. അന്നും ഇന്നും എന്തൊരു ഭംഗിയാ ❤️❤️❤️❤️
ഇതൊക്കെ കാണുമ്പോൾ ആണ് ഇന്നത്തെ നടിമാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

abhilashnadarajan
Автор

0:58 വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
Vidhyasagar 🎶💕✨🔥💙 എങ്ങനെ കഴിയുന്നു ങ്ങങ്ങളെ ഓക്കേ ഇങ്ങനയൊക്കെ വിസ്മയിപ്പിക്കാൻ #Vidhyasagar🔥

donaldp
Автор

ഈ പാട്ടിനൊരു ഫെസ്റ്റിവൽ മൂഡ് ഉണ്ട്
എപ്പോൾ കേട്ടാലും ഒരു ഉണർവ് വരും, ഭയങ്കര ലൈവ് ആണ്, ലൈഫ് ആണ്

Keralacanuk
Автор

Lalettan-Meena😘
MG-Ks Chithra ❣️

Terrific Combos
With Legends IV sasi And Vidyaji🥰😍

sarath
Автор

"Sandra " എന്ന പേര് ജനകീയമാക്കിയ സിനിമ.

ska
Автор

വിദ്യാസാഗർ എന്ന സംഗീത രാജാവിന്റെയും ഗിരീഷ് എന്ന ലിറിക്‌സ് ലെജൻഡ് പിന്നെ എംജി ആൻഡ് ചിത്ര എന്ന വാനമ്പാടി അവരുടെ മാജിക് സ്പർശം

daffodils
Автор

2019 ലും കാണുന്നവർക്ക് ലൈക്കാനുള്ള കമന്റ് 😉

ashrafmpss
welcome to shbcf.ru