Ormmappookkalam # Siju Devayani # Abhilash Rama # Benoy K Midhila

preview_player
Показать описание
DIRECTION : BENOY K MIDHILA
LYRICS : SIJU DEVAYANI
MUSIC & SINGER: ABHILASH RAMA
ORCHESTRATION : VENU ANCHAL
MIX & MASTERED : KANNAN, RAVIS KAYAMKULAM
RECORDING : KANNAN, RAVIS KAYAMKULAM & JAYADEVAN DDM STUDIO KOTTAYAM
CINEMATOGRAPHY : AMAL VETTIKKAVALA
EDITING & DI : SHUTTER MAGIC STUDIO KOLLAM
FLUTE : BIJU KOTTAYAM
Рекомендации по теме
Комментарии
Автор

ഓർമ്മ പൂക്കളം പേരിനർത്ഥം മായ വരികളും ദൃശ്യങ്ങളും അഭിനന്ദനങ്ങൾ സിജു സാർ🌹🌹

ushavarghese
Автор

അതി മനോഹരമായ ഗാനം സംഗീതം രചന എല്ലാം ഉഗ്രൻ ❤️❤️❤️❤️❤️

RajanRajan-niwm
Автор

എല്ലാം കൊണ്ടും മികച്ച ഒരു ഓണ സ്മൃതി.. അഭിനന്ദനങ്ങൾ മാഷേ❤️❤️❤️❤️❤️❤️

jyothishkumar
Автор

മനോഹരമായ ഓണപ്പാട്ട്. ഇഷ്ടമായി ആശംസകൾ സർ 🎉🎉🎉

thankamanireji
Автор

ഓർമകളിലെ ഓണത്തിന്റെ ഗൃഹതുരത്വം കോറിയിട്ട വരികൾ.... ഭവാർദ്രമായ ചിട്ടപ്പെടുത്തലും ആലാപനവും.... ലളിതസുന്ദരമായ സിജുസാറിനും അണിയിച്ചൊരുക്കിയവർക്കും 🙏

chandrasekharanr
Автор

നല്ല വരികൾ, കേൾക്കാൻ സുഖമുള്ള പാട്ട് ❤️

bennyjohnn
Автор

അഭിലാഷ് സാർ മനോഹരമായിരിക്കുന്നു.
എല്ലാവിധ ആശംസകളും

santhoshkumar
Автор

ഓണപ്പാട്ട്, , രചന, സംഗീതം, , ആലാപനം, , ദൃശ്യവല്ക്കരണം, , എല്ലാം സൂപ്പർ !

ushakumarib
Автор

രചന അതിമനോഹരം സംഗീതം ഗായകൻ ഓർക്കസ്ട്ര ഈണം എല്ലാം ഒന്നിനൊന്നു ഗംഭീരം
സിജു സാർ ഇപ്പോഴാണ് ഒരു professional റൂട്ടിലേക്ക് വന്നത്

kjmelodies
Автор

Gambheeram abhilash Etta 🙏🌺🌺🌺 happy onam

anithavinod
Автор

മികച്ച ഒരു സംഗീതസൃഷ്ടി👍
ശ്രീ.ബിനോയ് കെ.മിഥിലയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...👍👍

athikkayamrajesh
Автор

..Great work. Composition.superb singing as always.. and good lyrics. 👍

kthekkat
Автор

Manoharamaya visuals orukkiya Binoy chettanum crew members num special congratulations 🎉💐💐💐🌹🌹🌹🥰🥰

binithalawrence
Автор

മനോഹരം.. പ്രിയ അഭിലാഷ് ഏട്ടനും, ബിനോയ്‌ K മിഥിലക്കും എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ... ജോസ് റ്റി ദാസ് വെട്ടിക്കവല 🙏🏻🙏🏻

djmedia
Автор

സിജു വീണ്ടും വീണ്ടും ഞെട്ടിക്കുന്നു മറ്റൊരു നല്ല പാട്ട്

suniljohn