'THATHWAMASI' # Devotional song of Lord Ayyappa #

preview_player
Показать описание
സ്വാമി ശരണം🙏 ശരണാരവങ്ങൾ മുഴങ്ങുന്ന മണ്ഡലകാലം വരവായി.....
കലിയുഗവരദനായ ഹരിഹരപുത്രന്റെ പാദാരവിന്ദങ്ങളിൽ ഒരു ഗാനർച്ചന 🙏
രചന : സിജു ദേവയാനി
സംഗീതം , ആലാപനം : അഭിലാഷ് രാമ
കോറസ്സ് : ഷാനു, ഡെറിഷ്
ഫ്ലൂട്ട്: ബിജു പാക്കിൽ
ഓർക്കസ്ട്രേഷൻ : വേണു അഞ്ചൽ
മിക്സിങ്ങ് & മാസ്റ്ററിങ്ങ് : മനോജ് കറുകച്ചാൽ
സ്റ്റുഡിയോ: കെ.ജി. എം തെങ്ങണ
എഡിറ്റിങ്ങ് : പ്രഭു രാജ് മാഗ്നാസ്
Рекомендации по теме
Комментарии
Автор

നന്നായിട്ടുണ്ട് രചനയും ആലാപനവും എഡിറ്റിങ്ങും

sreelathamadhu
Автор

"എഴുത്ത് ചിന്തയുടെ ബഹിർസ്ഫുരണം ". വാഗ്മയി കടാക്ഷം ആവോളം സിദ്ധിച്ച അങ്ങേയ്ക്കു നമസ്കാരം 🙏

ആത്മ ചൈതന്യം ശ്രുതിയായി പകർന്ന ഗാനങ്ങൾ അത്യുജ്ജ്വലം....
മഹാഗുരു ഓതിയപോലെ "ത്രിപുടി മുടിഞ്ഞു" കണ്ട സത്യ ദർശനം ആവാഹിച്ച വരികൾ ശില്പ ഭംഗി യോടെ പരിപൂർണ മാക്കിയ പ്രസാധനം. എഴുത്തിന്റെ സാന്ദ്രത ചോരാതെ യുള്ള ആലാപനം. മനോഹരമായ

ഹൃദയം നിറഞ്ഞ ആശംസകൾ 🙏

chandrasekharanr
Автор

രചനയും ആലാപനവും വളരെ നന്നായിട്ടുണ്ട് സിജു സാർ... മനസ്സ് ഭക്തി സാന്ദ്രമാക്കുന്നുണ്ട്...

ajit
Автор

നല്ല ഫീലുണ്ട് ഈ മണ്ഡല കാലത്ത് ഇത് വൈറൽ ആവട്ടെ "സ്വാമി ശരണം "🙏🏻❤

Harithaschinnukutti
Автор

സ്വാമി ശരണം.. വളരെ നന്നായിട്ടുണ്ട് 👌👌🙏🙏

ajit
Автор

ഭക്തി സാന്ദ്രമായ വികളും എഡിറ്റിംഗും ആലാപനവും പ്രദീപ് വയനാട്

pradeepwayanad
Автор

ഭക്തിസാന്ദ്രമായ വരികൾക്ക് അതിമനോഹരമായ ആലാപനവും . നല്ല ദൃശ്യാവിഷ്ക്കാരം. അഭിനന്ദനം.

vijayannair
Автор

ഒന്നും പറയാൻ ഇല്ല അത്രക്കും മനോഹരം All team Congrats ❤️❤️❤️❤️

RajanRajan-niwm
Автор

സ്വാമി ശരണം 🙏മികച്ച വരികൾ.... സംഗീതം, ആലാപനം.. കൊള്ളാം 👌

rajanpk
Автор

ഈ ആലാപനമാധുര്യം കേൾക്കുമ്പോൾ അയ്യപ്പ സന്നിധിയിലാണ് എന്ന് തോന്നിപ്പോവും. വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ. 🙏🙏🙏🙏🙏

mayavitrading