Malaikottai Vaaliban Making video | Mohanlal | Lijo Jose

preview_player
Показать описание

Рекомендации по теме
Комментарии
Автор

മോഹൻലാലിൻ്റെ മാസ് സിനിമ എന്നൊരു പ്രതീക്ഷ പ്രേക്ഷകരിൽ ഉണർത്തിയതാണ് പ്രശ്നം.
ഒരു world class movie എന്ന നിലയിൽ അവാർഡുകൾക്ക് ശേഷം ഒരു ഹൈപ്പും കൊടുക്കാതെ പതിയെ തിയേറ്ററിൽ ഇറക്കിയിരുന്നെങ്കിൽ വിമർശനങ്ങൾ ഒഴിവാക്കാമായിരുന്നു.
ഒരു shakespere ഡ്രാമ പോലെയുണ്ട് സിനിമ. Making and acting ഒരു രക്ഷയും ഇല്ല..🔥🔥🔥superb.. Indian സിനിമയിൽ ഇതുവരെ കാണാത്ത അനുഭവം എന്ന് പറഞ്ഞത് വളരെ ശരിയാണ്.
LJP സാർ താങ്കളുടെ ചിന്തകൾ പറന്നു തന്നെ നടക്കട്ടെ, ആ കാറ്റിൽ ഇതിലും മനോഹരമായ സിനിമകൾ പിറക്കട്ടെ ...👍💪

lipi
Автор

ഇന്നലെ പടം വാക്കുകൾ തികയില്ല. Thanks Lijo .. this is your masterpiece ❤

captainathulkumar
Автор

തിയേറ്ററിൽ ഞങ്ങൾക്ക് കാഴ്ച്ച വിസ്മയം നൽകിയ ലിജോ സാറിനു ബിഗ് സല്യൂട്ട് 😍😍😍

nikhilmadhav
Автор

Mohanlal ...ഒരു നടന വിസ്മയം തന്നെ ആണ് ... അതിന്‍റെ അര്‍ത്ഥം മമ്മൂട്ടി അങ്ങനെ അല്ല എന്നല്ല ... എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ സിനിമ ...നാടകം ...ഹാസ്യം ...dance ... fighting ...കഥകളി ...പാട്ട് ...anchor ...director തുടങ്ങി എല്ലാ മേഖലയിലും മോഹന്‍ലാല്‍ മമ്മൂട്ടിയെക്കാള്‍ വളരെ മുമ്പില്‍ ആണ്

melina
Автор

പടം കണ്ടു സൂപ്പർ പടം. ഇതിനു നെഗറ്റീവ് ഇട്ട ആളുകളോട് അവർക്ക് ഇഷ്ട്ടപെട്ട പടം എതാണ് എന്ന് ചോദിക്ക് അവർ ലിയോ എന്ന് പറയും.. അതിൽ ഏറ്റവും ഇഷ്ട്ടപെട്ട scene ഏതാണ് എന്ന് ചോദിക്ക് വിജയ് സുബ്രുന്റെ കൂടെ ഉള്ള fight scene ആണെന്ന് പറയും.. അതാണ് അവരുടെ taste.. ഒരു ക്ലാസ്സിക്‌ പടം വിലയിരുത്താൻ ഇവർക്ക് പറ്റില്ല... മലയാള സിനിമ kgf ന്റെ പിന്നാലെ പോകരുത് നമ്മുടെ പടങ്ങൾ എന്നും ഇന്ത്യയിൽ ഏറ്റവും വലിയ സ്റ്റാൻഡേർഡ് സെറ്റ് ചെയ്യുന്ന പടങ്ങൾ ആണ്.. അഭിനേതാക്കളും ടെക്‌നിഷ്യൻസും എല്ലാം.. ലാലേട്ടൻ കലക്കി. Its LJP movie 🙏❤

shines
Автор

ഇത്രയും വലിയ effortinu ഒരു ബിഗ് സല്യൂട്ട് ....ഇന്ത്യൻ സിനിമയ്ക്കു മലയാളത്തിൽനിന്നൊരു വിസ്മയം ❤️❤️

jobitphilip
Автор

ഇത്രയും effort എടുത്തു ചെയ്ത നമ്മുടെ ലാലേട്ടന് ❤❤

JCJ
Автор

എന്ത് ഭംഗി ആണ് sir നിങ്ങളുടെ ഓരോ ഫ്രായിമിന്... സെക്കന്റ്‌ പാർട്ട്‌ വെയ്റ്റിംഗ്

devakisree
Автор

Lalettan itta effort sammathikkanam. ippolothe oru youthan maru polum cheyatha effort lalettan ittitundu and i loved the movie :)

pixelsandpastels
Автор

വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു ദൃശ്യാവിഷ്‌കാരം ആണ്. കോക്കിനെ പോലെ സിനിമയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരുടെ വാക്കു കേട്ട് തീയേറ്റർ അനുഭവം നഷ്ടപ്പെടുത്തരുത്.

kakkakannu
Автор

Nobody in india among the super stars got the flexibilty to do such epic characters at this age. What a natural talent!!

PR-dzyl
Автор

Uff what an effort from LJP and team. Thanks for one of the unique theatre experience 🥰😍👌. Kaalangalkkum thalamurakallkkum appuram EE cinema jeevikkum.

mediacometrue
Автор

I have seen it. Its a theatre experience masterclass. A bit slow, but not a reason to miss it in big screen. Music and visuals❤❤

harishrihomoeopathy
Автор

Effort and experience was peak ❤malaikottai valiban❤️🔥

Vishnu_
Автор

ഇത്രയും സൂപ്പർ സിനിമക്ക് ആളുകൾ നെഗറ്റീവ് പറയുന്നോ.... കഷ്ടം
I will watch once again ❤❤❤❤
തിയ്റ്ററിൽ കാണാത്തവർക്ക് നഷ്ടം ആവുന്നത് മലയാളത്തിലെ ഒരു വലിയ visual ട്രീറ്റ്‌ ആയിരിക്കും....❤

ginnisgeorge
Автор

Film ipo kandu vannu.. Both me and my wife enjoyed the movie.. The effort put in was visible and direction overall its a class film

rrhallabol
Автор

This is a masterclass masterpiece ❤❤❤❤❤❤❤

nannurn
Автор

ഞാൻ കണ്ടു.... ഇനി മലയാള സിനിമയിൽ.... ഇതിനു മുകളിൽ ഒരു മേക്കിങ് വേറെ ഒരു ഡയറക്ടർക്കും ചെയ്ൻ പറ്റുമോ എന്ന് സംശയം ആണ് 🔥

sanoopsanoop
Автор

What an effort taken by Lijo& his crews... the audience simply say..bad..so.. cruel..

cheruveettilrasheedalimanz
Автор

Mohanlal!!!GOAT FOR A REASON...STILL MORE TO COME FROM THIS LEGEND

araafathansaari