Stomach Pain during Pregnancy Malayalam

preview_player
Показать описание
#StomachPainInPregnancy#Upper stomach pain in Pregnancy malayalam Tightnessin stomach during pregnancy
For Mother
Рекомендации по теме
Комментарии
Автор

ചേച്ചിയുടെ സൗണ്ടിനെക്കാളും കൂടുതൽ കേൾക്കുന്നത് മറ്റു ശബ്ദങ്ങളാണ്

cheppurashi
Автор

ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്ന ഞാൻ... 😁😁😁😁😁😁😁😁😁😁😁😁

varunajithan
Автор

Orupaad aaswasam nalkunna Vedio....thank you so much

keerthiks
Автор

Enniku adhyam ectopic pregnancy ayirunu. A pain sahikila left side ayirunu eniku pain. Now i am pregnant everything is normal 8 masayi

angelangel-vtsj
Автор

ഇതായിരുന്നു ഞാൻ തേടി നടന്നത്😍.. എനിക്ക് 5 മാസം ആണ് രാത്രിയിൽ വയറിന്റെ ഇടത് വശത്ത് നല്ല വേദനയാണ്, ശ്വസിക്കാൻ പോലും ബുദ്ധിമുട്ടും... ഇത്തിരി നേരം റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ കുറയാറുണ്ട്.

swethasb
Автор

വീഡിയോ എല്ലാം കൊള്ളാം... പൊന്നു ചേച്ചി നല്ലൊരു മൈക്ക് വേടിച്ചു വീഡിയോ ചെയ്തൂടെ....

rahulappukuttan
Автор

ഒരുപാട് ഉപകാരം ആയ വീഡിയോ ആയിരുന്നു... 👍🏻👍🏻

_Luttappi_Gaming_yt
Автор

Nhan 4 month pregnant anue.enik adivayar bayankara kuthal aanue ith enth konda

nijadnijas
Автор

Thanks for sharing.... Very useful topic

creativeworks
Автор

Thanks for this video.... എനിക്കിപ്പോ 6 th month ആവുന്നു, , ഇന്നലെ nyt പൊസിഷൻ change ചെയ്തു കിടന്നപ്പോ ഒരു 5 മിനിറ്റ് വയറു വേദന ഉണ്ടായിരുന്നു, , ആദ്യമായാണ് ഇങ്ങിനെ ഒരു അനുഭവം, , , ആകെ പേടിച്ചു പോയി, , , ഇപ്പൊ ആശ്വാസം ആയി, , ,

sreeslife
Автор

Hai chechi njan I pool 1:30masam pregnentan cheriya reedhiyil oru kara pole kanunnund vayar vedhanayumund endhenkilum problemundo

sufupv
Автор

Thanks chechi vedio very useful 4me God bless u

anoopchacko
Автор

Cheachi eniku 5Weeks Pregnancy anu cheruthayi brown colour discharge and Water polea brown colour athu entha cheachi karanam Doctor sustain thannu

nitheeshkumarma
Автор

എനിക്ക് ure test ചെയ്തപ്പോൾ ബാക്റ്റീരിയ പ്രെസന്റ് ആണെന്ന് കണ്ട് ഭയങ്കര വയറുവേദന ഉണ്ട് എനിക്ക് ആറ് മാസം തുടങ്ങി അഞ്ചാം മാസത്തെ സ്കാനിംഗ് രണ്ട് ദിവസത്തിന് മുൻപ് ആണ് ചെയ്തത് അതിൽ ഒരു കുഴപ്പവുമില്ല URe test ചെയ്തപ്പോൾ ബാക്റ്റീരിയ ഉള്ളത് അറിഞ്ഞു ധരാളം വെള്ളം കുടിക്കാൻ പറഞ്ഞ്

santhi
Автор

Very very useful... njan ente 35th weeks pregnancy... tention adichu irikkuarnnu... nalla helpful aayi chechi

neethoosworld
Автор

ഒരുപാട് ദിവസം കൊണ്ട് അന്വേഷിച്ച വീഡിയോ 🥰🥰🥰🥰 thanquuu chechiiii

lekshmimidhun
Автор

ചേച്ചി എനിക്ക് 8 month പൂർത്തി ആവാൻ ഇനി 10 ദിവസം ആണ് ullath. അടി വയറും പിന്നെ യോനിഭാഗത്തും വേദന വരുന്നു eppenkilum ഇടക്ക്. 5.10 മിനിറ്റ് മാത്രം. ഇത് എന്ത് കൊണ്ടാണ്. പ്രശ്നം ഉണ്ടോ

ramlaa
Автор

Njan 9 week pregnant an.enikum kurach daysayi vayarvedana nd. Dr kanichappo baby ok an enn paranju. But enik vayar vedana kuravilla. Kuyapponnundavillallo . Onn abortion ayondu nalla pediyund

yoosafav
Автор

Thank you much... most awaited video .... 😘😘😘😘

alphonsajob
Автор

Thanks chechi.njan wait cheyth irunna video.enik 32 week aayi.innale theere anakkam illaarunnu.vayaru vedhanayum undaarunnu.enik tension aayirunnu.ippol enthaayaalum athu maarikkitti.

aleenabibin
welcome to shbcf.ru