'THAT PICKUP LINE CHANK❤️‍🩹' PRANK

preview_player
Показать описание
#kalikarantv #malayalamprank #prank #kerala
Рекомендации по теме
Комментарии
Автор

ആ ഫ്ലാറ്റ് ചോദിച്ച കുട്ടിക്ക് എന്റെ ലൈക്ക് 😂

heavenandearth
Автор

മുറ്റത്ത് ചരൾ...
ആറ്റിൽ പരൽ...
നീയെൻ കരൾ...
എജ്ജാതി വരികൾ വയലാർ എഴുതോ ഇങ്ങനെ 😂😂💥

ADwaiDvlogs.
Автор

അവസാനത്തെ ആ പെണ്ണിനെ അടിക്കാൻ തോന്നിയവർ ലൈക്ക്😅

jithueditz
Автор

അവസാനത്തെ ആ അലവലാതി പെൺകുട്ടിയെ പോലെയുള്ളവരെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... അവർക്ക് അവരുടെ പെരുമാറ്റം കാരണം പ്രണയം ഒന്നും ഉണ്ടാവാറില്ല... മറ്റുള്ളവർ പ്രണയിക്കുന്നതൊക്കെ കാണുമ്പോൾ അവർക്ക് ഭയങ്കര ദേഷ്യമാണ്... അസൂയ ആണെന്ന് പറയാം... അങ്ങനെ ഉള്ളവരെ ജീവിതത്തിൽ ആരും അടുപ്പിക്കാതെയിരിക്കുക...

manushyan
Автор

ആർക്കും ഉപദ്രവമില്ലാത്ത മോശത്തരം കാണിക്കാത്ത ഇത്തരം പ്രാങ്കുകളാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് 😂😂.
അല്ലാതെ മറ്റുള്ളവരെ വെറുപ്പിക്കുന്ന തരത്തിലുള്ളതല്ല ❤

rafimotiv
Автор

അവസാനത്തെ പെണ്ണ് സ്വയം വിചാരിക്കുന്നു ലോകത്ത് അവള് മാത്രമേ എല്ലാം തികഞ്ഞവൾ

vibinvibi
Автор

അല്ലെങ്കിലും കലാകാരന്മാരല്ലാത്തവരെ ലോകം അംഗീകരിക്കില്ല സാഹോ

muhammednasif
Автор

Last ulla penkuttikk jaada..bakki ellam adipoli..

techlb
Автор

അവസാനം വന്നാ ഫ്യൂഡച്ചിക്ക് എന്റെ നടവിരൽ നമഃ

harisksharisrichu
Автор

അവസാനം സംസാരിച്ച പെണ്ണ്
തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല എന്നതിൽ പെട്ടതാണ്..
അവളുടെ പിന്നീടുള്ള കാലു കയറ്റിയുള്ള ആ ഇരുത്തം തന്നെ ലോക തറ യാണ്..
ഇവളെ പോലെയുള്ളതൊന്നും കല്ല്യാണം കഴിക്കുകയും ഇല്ല അവസാനം മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു സ്വയം പുണ്യാളൻ ചമഞ്ഞു എരിഞ്ഞു തീരും..
ഇങ്ങനെയുള്ള പെൺകുട്ടികളെ അടുപ്പിക്കാനെ പാടില്ല...

faisalfaiz
Автор

Avasnathaval kurch ovar akki. Ola vigaram ol valliya all an Yann an

Seenath_kitchen
Автор

അല്ലേലും ഈ പെൺപിള്ളേക്ക് സ്നേഹത്തിന്റെ വില അറീലടോ,
നേരെ തരിച്ചു എന്നോടങ്ങാനും ഒരു പെൺകുട്ടി ഇങ്ങനെത്തെ ഡയലോഗ് അടിച്ച ഞാൻ വീണു പോയേനെ ☺️

den
Автор

കാണാനും കൊള്ളൂല ആരും നോക്കുന്നും ഇല്ല അതാണ് അവൾക്ക്. ഇത്ര frustration 😂😂

lalulalu
Автор

Last .. Athinnea kittunavintea avsatha 😅

johnx
Автор

അവസാനത്തെ പെണ്ണിന് നമ്മടെ ചെക്കനെ പറ്റി വലിയ ധാരണയില്ലെന്നു തോന്നുന്നു.. ഇതുകൊണ്ടൊന്നും തളരുന്നവനല്ല 😎😎

AnoopPs-sdmq
Автор

ലാസ്റ്റ് വന്ന ആ പെണ്ണിനെ കെട്ടുന്നവന്റെ വിധി..

babitheshbabu
Автор

Ethil Last Vanna vedio cut chayyu bro... Bayangara boraayi
😊

NahasKs-mrdg
Автор

Asooya😂😂😂 ennodu chodikkunillalo .. le last pennu😂😂

londondreams
Автор

അവസാനത്തെ അവളെ കമന്റ്‌ ബോക്സിൽ എല്ലാരും കൂടി കൊന്ന് 😂😂😂 അടിപൊളി 👌 അവളെ കണ്ടാൽ അറിയാം അസൂയകാരി 😏

sreedhi
Автор

Last girl pseudo feminichi.. aa vediye oke kettnevante avstha 😇

junaidalan