'PICKUP LINE❤️‍🩹' PRANK | MALAYALAM PRANK

preview_player
Показать описание
#kalikarantv #malayalamprank #prank #kerala
Рекомендации по теме
Комментарии
Автор

രണ്ടാമത്തെ പെണ്ണ് ഓവർ react ചെയ്ത് വെറുപ്പിക്കൽ..
വേറെ ഏതോ ചെക്കനോടുള്ള ദേഷ്യം അവൾ തീർക്കുവായിരിക്കും 😁..

wint
Автор

മറ്റേ കുട്ടിയെ കാണാൻ കൊള്ളാം അതാണ് ആ പെണ്ണിന് കലിപ്പ് 😂😂😂

sportsmedia
Автор

യൂട്യൂബിൽ പ്രാങ്ക്...😂
മൊത്തത്തിൽ സ്ട്രോങ്ങ് 💪
നീയ്യാണെൻ... കിംഗ് .. 👑
Love you mwuthe ❤️😘😘😘🥰💥

bluetheliving
Автор

ആ കുട്ടി dhoru wrong ആണ്..but ചേട്ടൻ cool ആയി പിടിച്ച് നിന്നു. തൊലിക്കട്ടി scene 💥💥💥💥

muhammedrahiyankp
Автор

2ആമത്തേത് ഒരു കാട്ട ഫെമിനിച്ചി ആണെന്ന് തോന്നുന്നു

gkshorts
Автор

2 മത്തെ അവൾ patti ഷോ അതിൽ ഏറ്റവും rough അവൾ ആണ്.. കാണാൻ പോലും ഒരു ലുക്ക്‌ ഇല്ല ബട്ട്‌ അഹങ്കാരം ഭയങ്കര.. അവൻ സംസാരിച്ച കുട്ടിയ്ക്ക് നല്ല attention കിട്ടുമുണ്ട്.. മറ്റവളെ ആരും തിരിഞ്ഞു നോക്കുന്നില്ല അതിന്റെ കുശുമ്പ് ആണ്

Karakkuttil
Автор

ചോദിച്ചയാൾക്ക് കുഴപ്പം ഇല്ല തൊട്ടപ്പുറത്തിരിക്കുന്ന കാട്ടു മാക്കാത്തിക്ക് ആണ് സൂക്കേട്

nishamchelakkara
Автор

രണ്ടാമത്തെ കൊച്ച് 😂😂 അതിന് ചിരിയും വരുന്നുണ്ട്

valsaek-wruq
Автор

02:10 evaleyokke kettunnavante awasta😂😂

stephinaugustine
Автор

Broh ...you deserve more reach and subscribers

itsdomhere
Автор

അയ്യോ മച്ചാനെ.. 🤦🏻‍♂️ prank release ചെയ്യുന്നത് എല്ലാരുടേം കാണിക്കണം... 😬😬 ആ കലിപ്പത്തി പെണ്ണിന്റെ കാണാൻ നോക്കി ഇരിക്കാർന്നു... 😬😕

sintoenjoy
Автор

ഫ്ലാറ്റാടിന്റെ സൈഡിൽ നല്ല കാറ്റാടി നല്ല romancila...😂

Ymee
Автор

4:35😂😂 Nee entada Tirinj irunn kanikunne😅

Hopemachine
Автор

ആ ഫ്ലാറ്റിന്റെ സൈഡിൽ നല്ല കാറ്റുണ്ടെന്ന് തോന്നണു 🤣🤣ചെക്കൻ വേറെ മൂടിലാ 👀

shemi
Автор

എവിടുന്നെങ്കിലും adi kiteetundo.. Chelorde swabavam parayan pettilaa athondaanu

appuappuzzz
Автор

Camera view face clear ayi edukanam bro..avarde Expressions alle ettavum rasam 😂

ajayjoyt
Автор

Olde adthonnum poyekkalla moneee ....ufff

ckv
Автор

Ayyeee jeevithathil oraal polum propose chyathathinte frustration muzhuvan und...aahhh hoori yude varthanathil 2nd one

abhiiiz
Автор

2 nd പറഞ്ഞ കുട്ടി...തല്ലു കിട്ടാത്തത് ഭാഗ്യം....

gireeshgkv
Автор

Kurachh nalla pick up line padichondu poyaal porayirunno

bilalkarunagappally