Bride is Black | NOT CLICHE BUT CLICHE | EP 7| Stop colourism| Dark Skin|salad |

preview_player
Показать описание
#miniseries#malayalam webseries#
"Bride is Black is a short film focusing on the colour Discrimination in India. Colourism is very evident in our country and its high time we need to raise voice against colourism"
Director : MS Surya
Camera : Roy Albert , Shan Mohammed
Script : Abhilash kottarakkara
Production : Kevens Dreams
Editor : Mahesh Jayan
@MOMS & ME LIFE OF AMRUTHA NAIR @bb junction @blackies
Рекомендации по теме
Комментарии
Автор

ഒറ്റയടിക്ക് മൊത്തം കണ്ടു തീർ ത്തവർ ഉണ്ടൊ
സൂപ്പർ സ്റ്റോറി

BroKannur
Автор

ഒട്ടും ബോറടിപ്പിക്കാതെ കണ്ടിരിക്കാവുന്ന നല്ല എപ്പിസോഡുകൾ 🥰👏👏ഇതിലെ ശബരിയെ ഇഷ്ടമുള്ളവരുണ്ടോ ?

DeepthiBibin
Автор

ശബരിയെ പോലെ ഒരു ഭർത്താവിനെ ഏതൊരു പെണ്ണും ഇഷ്ടപ്പെടും❣️❣️Good support & Good caring❤ Natural bahaving

fathimafathi
Автор

അവര് കറുത്തവരാ അമ്മയുടെ വെളുത്ത കൈ കൊണ്ട് അവരുടെ കാലിൽ പിടിക്കുന്നത് കുറച്ചിലാ അമ്മയ്ക്ക് 😂😂 അത് പൊളിച്ചു👏👏 ശബരിയുടെ ഓരോ ഡയലോഗും കണ്ടിരിക്കാൻ നല്ല രസാ❤️❤️👍 ഒത്തിരി ഇഷ്ടത്തോടെ അമ്മു ശ്രീഹരി😘

ammuttan
Автор

എത്ര ശെരിയാ മകളെ പൊന്നുപോലെ നോക്കുന്നത് നല്ലമരുമകൻ എന്ന അത് മരുമകളെ ആണങ്കിൽ അവൻ കൊള്ളരുതാത്തവൻ.... ഇന്നും ഈ ചിന്താഗതി

rishanamunna
Автор

ശബരിയും ഗീതുവും മികച്ച ജോഡികളാണ് ❤️👏👏 പിന്നേ അച്ഛൻ അമ്മ ശ്യാമ എല്ലാവരും കൊള്ളാം 🤩👌

nizabeegham
Автор

ഇതുപോലെ യാണ് എന്റെ വീട്ടിൽ.... ഭർത്താവ് എന്നോട് നല്ല നിലയിൽ നിന്നാൽഅല്ലേൽ പുറത്ത് കൊണ്ട് പോയാൽ പെങ്കോന്തൻ. വെറുതെ തെണ്ടുക എന്നൊക്കെ പറയും.
. എന്നാൽ 🎉മകളെയും പേരക്കുട്ടികളെയും ഭർത്താക്കന്മാർ ട്രിപ്പ്‌ കൊണ്ട് പോയാലും അവര്ക് സാധനങ്ങളൊക്ക വാങ്ങി കൊടുത്താലും മരുമോൻ നല്ലവൻ.... സ്നേഹം ഉള്ളവൻ 😢😢😢😢6 കൊല്ലം സഹിച്ചു എവിടേക്കുംട്രിപ്പ്‌ ഒന്നും പോയില്ല. ആകെ പോയത് വയനാട്.. അതിനു വന്നപ്പോൾ നന്നായിട്ട് കേട്ടു... പിന്നീട് ഞങ്ങള്ക്ക് മനസ്സിലായി മാറേണ്ടത് അവരല്ല നമ്മളാണെന്ന്. അവരെ പേടിച് നമ്മുടെ സന്തോഷം മാറ്റി വെച്ചാൽ കാലം കഴിഞ്ഞു പോകോള്ളൂ എന്ന്... പിന്നീട് ഞങ്ങൾ വാടകക്ക് പോയി... അന്ന് മുതൽ ഞങ്ങൾ സമാദാനം എന്തെന്ന് അറിയാൻ തുടങ്ങി.. അൽഹംദുലില്ലാഹ് ഇപ്പോ സ്വന്തമായി വീടായി ഒരാളുടെയും ചിന്തയും സ്വഭാവവും മാറ്റാൻ നമുക്ക് കഴിയില്ല നമ്മൾ മാറിയാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവു.. പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും നമ്മൾ അത് മൈന്റ് വെച്ചാൽ മാത്രമേ നമ്മളെ അത് ബാധിക്കു... അത് അവോയ്ഡ് ചെയ്യുക.... എതിർക്കാൻ നിക്കണ്ട തോൽക്കാനും നിക്കണ്ട നമ്മൾ നമ്മുടെ സന്തോഷം കണ്ടെത്തുക.... ഇപ്പോഴും ഭർത്താവിന്റെ വീട്ടുകാർ പ്രശ്നം ഉണ്ടാക്കാറുണ്ട് ഞങ്ങൾ മൈൻഡ് ചെയ്യില്ല 😂😂..

Mehrafrock
Автор

എല്ലാവരുടെയും അഭിനയം സൂപ്പർ ആണ് ❤️❤️😍😍

rishanamunna
Автор

Real എത്ര യാഥാർത്ഥ്യത്തോടെ ഇത്ര മനോഹരമായി സമൂഹത്തിന് കൊടുത്ത ഒരു നല്ല സന്ദേശം എല്ലാവർ അഭിനന്തനങ്ങൾ

baijukbaiju
Автор

അമ്മ നന്നായി അഭിനയിക്കുന്നു ❤️അച്ഛൻ ജീവിക്കുന്നു ❤️😱

Vishnu-chandran
Автор

വളരെ മനോഹരം അമ്മയായിട്ട് അഭിനയിച്ച നടി 👏👏👏

jineeshpeeli
Автор

Nalla content full episodes um kandu 👍🏼💞

adithyaachoozz
Автор

നല്ല episode.അമ്മയുടെ അഭിനയം പൊളിച്ചു.

manjimamanju
Автор

ഒറ്റ ഇരിപ്പിന് ഫുൾ episode കണ്ട് തീർത്തു. Powli... എൻ്റെ അമ്മച്ചി അമ്മച്ചി ആണ് അമ്മച്ചി😂

maheshbabymahesh
Автор

Kidu..full episode otta iruppinu kandu..❤

shiyadthajudeen
Автор

വളരെ ഇഷ്ടപ്പെട്ടു. നല്ല സ്ക്രീൻ play. അമ്മായിയമ്മ കലക്കി 100%

deepaksasidharan
Автор

Ee Short filmnte ella episodeum njn kandu ithil ettavum koodithal ishtam aya episode ithaanu❤‍🩹

fitha__
Автор

Nannayittunduuuu... Aareyum boradippikkkatha reethiyilullla avatharanam... Sprrrr

AthiraRaj-sblk
Автор

Innan aa ammede marukin oru bhangi kandath Shariyalleee 😁

FIDANOUSHAD-nnos
Автор

Serial actres Amruthayude amma aanu ithennu etraperk ariyam.. Natural acting amma role❤

archanashaji