how to backup and restore your all contacts with google account

preview_player
Показать описание
how to backup and restore your all contacts with google account
You can backup and restore your all contacts in any device with Google account
App link
Рекомендации по теме
Комментарии
Автор

നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ useful ആണ് കേട്ടോ...thanks

truestoryvarkala
Автор

സംശയം തീർന്നു ഒത്തിരി നന്ദി സ്നേഹം മാത്രം 💕💕💕💕

BAIXZL
Автор

ഉപകാരപ്രദമായ നല്ല വിവരണങ്ങൾ. ഇടക്കുള്ള തമാശ ഒഴിവാക്കാമായിരുന്നു.

salihmohd
Автор

നിങ്ങൾ ചെയ്യുന്ന മുഴുവൻ വിഡിയോസും ഉപകാരമുള്ളതാണ്

എനിക്ക് നിങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോസും ഉപയോഗപ്രദമാകുന്നുണ്ട്

riyasmrkp
Автор

താങ്കളുടെ ഈ വീഡിയോ കണ്ടതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ടു പോയ സുഹൃത്തിന്റെ ഫോൺ നമ്പർ തിരിച്ചു കിട്ടി വളരെ സന്തോഷം

ആരുആലു
Автор

Thanks ikka, ഇതു പോലുള്ള ടിപ്സ് ഇനിയും അപ്‌ലോഡ് ചെയ്യുക.

ibrahimkonni
Автор

ഹലോ ഏട്ടാ നിങ്ങടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപെട്ടു. Thank you very much

Fitness_doc.
Автор

നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട് എല്ലാം വളരെ usefull ആണ്

Noushadac
Автор

തിരിഞ്ഞിക് ഇത് അറിയായിരുന്നു but എങ്ങിനെ എന്നറിയില്ലരുന്നു thank u

Sk-pfkr
Автор

ha ha haa..kollaam avatharanam..
enthaayaalum upakaaramulla vedio tnx

narayananarayananarayanana
Автор

നിങ്ങളുടെ മേപ്പാടി ശൈലി വളരെ വളരെ ഇഷ്ടം. നന്ദി, നമസ്കാരം.

farhansayed
Автор

പുതിയ ഫോൺ വാങ്ങി സിങ്ക് ചെയ്തു കോൺടാക്ട് കിട്ടീല, ഇപ്പോൽ കിട്ടി താങ്ക്സ്

nisamudheenpuvakkatt
Автор

എളുപ്പമുള്ള നല്ല അവതരണം
നാട്ടുഭാഷ മധുരതരം

hussainkutty
Автор

Thanks app good Annu format cheyithu poya all contact thirichu kitti😃😃😃😃

nitheeshos
Автор

Ikka അടിപൊളി അവതരണം Super. M s g

mubasheerthayyil
Автор

എനിക്ക് ഉപകാരം ആയി.. എന്റെ മറ്റൊരു ഫോണിൽ നിന്നും ഫോർ മാറ്റ് ആയി പോയിരുന്നു.. ഇത് കണ്ടു..1543നമ്പർ തിരിച്ചു കിട്ടി താങ്ക്സ് ❤❤️❤️

edr
Автор

എനിക്ക് അറിയാം. എങ്കിലും good information mashe. Mobile hang ആയാൽ ചെയേണ്ട tips വല്ലതും ഉണ്ടെങ്കിൽ അവതരിപ്പിക്കുക. Ok. Thanks

nandakumar
Автор

Thank you sir. Very nice video. Nammal naatukaaranutto

ramachandranmk
Автор

ഇത് ഒക്കെ ചെയ്യുമ്പോൾ ഇന്റർനെറ്റ് ഓൺ ചെയ്യണം എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു ചിലർക്ക് അത് അറിയില്ലായിരിക്കാം

hameedkaladi
Автор

Samsung e5 phone format ചെയ്തിരുന്നു.. അതിനു ശേഷം...ഫോണിൽ Samsung account user id .password ചോദിക്കുന്നു...അത് ഓർമയിൽ ഇല്ല...എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ അത് open ചെയ്യാൻ. Please .. reply

afsalmelakath