Tom&Jerry 🥰sangeethkumar #shorts #tomandjerry

preview_player
Показать описание

Рекомендации по теме
Комментарии
Автор

സായുന്റെ ആ ചാട്ടം പൊളിച്ചു 🥰Cute couples 🥰🥰🥰🥰 നിങ്ങളുടെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰

athirasubeesh
Автор

Kaath nikkumbo pettann avar ethumbo oru feel ind❤❤ aww most precious moments 💯😍

Jameelajamal-wl
Автор

സായൂജ്യം തമ്മിലുള്ള പ്രണയം രേഷ്മ വളരെ സുന്ദരിയായിരുന്നു 😍 അവരെ ഇഷ്ടപ്പെട്ടു❤️

boomika
Автор

സായൂ ന്റെ ആ ചാട്ടവും നിൽപ്പും സൂപ്പർ രണ്ടാളും അടിപൊളി.❤❤

sindusindu
Автор

രേഷുവിന്റെ ആക്ടിങ് ഭയങ്കര റിയാലിറ്റി തോന്നുന്നു, സായു ബ്രോ ചാടുമ്പോ രേശുവിന്റെ ഞെട്ടൽ അതൊക്കെ എന്താ ഒറിജിനാലിറ്റി. പെട്ടെന്ന് കണ്ട ആ സന്തോഷം കൊണ്ടുള്ള ചിരി പെട്ടെന്ന് അത് മാറ്റി കുശുമ്പ് കുത്തിയുള്ള നോട്ടം പിന്നെ ശെരിക്കും ഉള്ള സന്തോഷത്തോടെ ഉള്ള ചിരി. ആക്ടിങ് ആയി തോന്നുന്നില്ല രേഷു അറിയാതെ എടുക്കുന്ന പോലെ. പണ്ടത്തെ ഒരു വീഡിയോയുടെ അടിയിലെ ഒരു കമന്റ്‌ കണ്ടു ഇതിനെ ഓഡിഷൻ നടത്തി എടുത്തതാണോ എന്ന് അത് സെരിയാണെന്ന് തോനുന്നു ഇതൊക്കെ കാണുമ്പോ 😂 എന്തായാലും സായു ബ്രോ യൂ ലക്കി 😊 പിന്നെ ഫുൾ ഫാമിലി 👌 ❤

kevinsebastian
Автор

നിങ്ങളുടെ സംസാരം കേൾക്കാൻ എന്തു രസം ആണ് ❤

Cute couples 🥰🥰







100 likes ❤❤

Fousiya-hlmq
Автор

ഹൊ എന്തൊരു കൊഞ്ചലാണ് ❤❤രണ്ടാളും 🥰🥰എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ 🥰🥰എല്ലാവരെയും 😍😍

prasithack
Автор

Reshunte ചിരി 😍👌
സായുന്റെ ചാട്ടം actor Vijayude പോലെ 😍

vanisreeshaji-zslw
Автор

നിങ്ങളുടെ വീഡിയോ കണ്ടാലേ അറിയാതെ like ചെയ്തു പോകും

arunmdaz
Автор

lvarude video sthiram kanunnavar aarokke ivide varu ❤ super sister Anna hero 😍 family happy ❤❤❤

srisrikanth
Автор

Lovely couples...Real love ❤❤❤.. ഒത്തിരി ഇഷ്ടം സായൂ ❤ രേഷ്മ ❤❤

saranyak.s
Автор

Enthe husband um enne ingane pattiykkum...pinne udane kaanumpo bhayankara happy aakum....karachil varum santhosham kond....njan oodi aduthu pokum....pinne purake nadakkum...❤

ancyas
Автор

സത്യം പറയട്ടെ ഇത് ഒരു വീഡിയോക്ക് വേണ്ടി അഭിനയിക്കുന്നതാണെന്ന് നിങ്ങൾ അറിയാതെ ആരോ ഷൂട്ട് ചെയ്യുന്ന പോലെയാണ് ഉള്ളത് അത്രയും ഒറിജിനാലിറ്റി ഉണ്ട്.... പ്രത്യേകിച്ച് രേഷു...

halfsoul
Автор

ലെ അൻവി ഞാൻ ഇല്ലാത്തത് കൊണ്ട് രണ്ടു പേരും രക്ഷപെട്ടു 🤪

-Rifsana-Rafeek
Автор

😍😂😂😂😂🥰 എനിക്കും ഇഷ്ടമായി ആ ചാട്ടം😂😂😂😂😂🥰🥰🥰

Ajina-khcu
Автор

I am Feeling something deeper...in my life 🥹🥹🥹❤️💯🤝

ShamsheerArham
Автор

പെങ്ങളുട്ടി അതിയം ഒന്നു വിഷമിച്ചു എന്നാൽ അളിയൻ വന്നപ്പോൾ അ സതോഷം... സൂപ്പർ ആയിരുന്നു

Pranav.m.v
Автор

കാത്തിരിപ്പിന്റെ വിഷമം ആരു അറിയാൻ നോക്കിയപ്പോൾ ഉള്ളിൽ സന്തോഷം 🥰🥰🥰🥰എല്ലാവരുടെയും ജീവിതം ഇതുപോലെ ആണ് സായു സൂപ്പർ 👌👌👌❤️❤️❤️❤️❤️🥰🥰🥰🥰

SwarajmazdaSwarajmazda-lgmx
Автор

സത്യത്തിൽ ഏറ്റവും മിടു മിടുക്കി j reshu ആണ് 🎉... 🎉
കാണുമ്പോ എനിക്ക് അസൂയ തോന്നുന്ന ഒരെ ഒരു you tube family 😜

jithin
Автор

എന്നാലും രാത്രി bell അടിക്കുമ്പോളേക്കും പോയി വാതിൽ തുറക്കരുത് 😊

bushrashameer