Tom&Jerry 🥰 hero aagayaa🥰🥰🥰🥰 sangeethkumar #shorts

preview_player
Показать описание

Комментарии
Автор

കുഞ്ഞാവയെ കാണാൻ കാത്തിരുന്നവർ ആരൊക്കെയാ ♥️♥️

ancyfathima
Автор

ഒരു അച്ഛന്റെ സന്തോഷം മുഴുവനും സംഗീത് ചേട്ടന്റെ കണ്ണിലുണ്ട് ❤

KidoosTwinningbrothers
Автор

എന്തുകൊണ്ടോ കണ്ണു നിറഞ്ഞു... എന്റെ മോൻ ഉണ്ടായ സമയം ഓർത്തുപോയി.... ഏറ്റവും സുന്ദമായ നിമിഷം... കുഞ്ഞു വാവക്ക് എല്ലാ നന്മകളും നേരുന്നു.... സായൂനെ കണ്ടില്ലല്ലോ... സായു കൂടെ വേണമായിരുന്നു 🥰🥰🥰🥰

BinduBindu-tk
Автор

സംഗീത് ആ കണ്ണുകളിൽ നിറഞ്ഞ കണ്ണീർ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി

SanthiniMk-wc
Автор

Telugu vallu oka like vesukondi and congratulations 🎉

PanduKalapala-iwfs
Автор

കുഞ്ഞിൻ്റെ അച്ചൻ്റെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.

Angel-nsdy
Автор

Aa കുഞ്ഞി ചേട്ടന്റെ ആ ചിരി. എല്ലാവരെക്കാട്ടിലും കുഞ്ഞിനെ കാത്തിരിക്കുന്നത് ആ കുഞ്ഞി ചേട്ടൻ aan🥺🥰🥰😍

aadisreegamingsatheeshchan
Автор

ഇതേപോലെ ഒരു ഫാമിലി കിട്ടിയ നിങ്ങൾ എല്ലാരും വളരെ ലക്കി ആണ് കേട്ടോ 🥰.... എല്ലാരുടെയും സ്നേഹവും സന്തോഷവും ഒത്തൊരുമയും എന്നും ഉണ്ടാകട്ടെ 🫶🏼

sukanya
Автор

കുഞ്ഞുവാവയെ കണ്ടപ്പോൾ അൻവിക്കുട്ടന്റെ ചിരി🥰🥰🥰 it's a happy moment

zia
Автор

അങ്ങനെ നമ്മുടെ അൻവി കുട്ടൻ ഒരു ചേട്ടനായി 😻😻💗.... Welcome babyy❤‍🩹

ItsmehDSK-bt
Автор

സംഗീത് ചേട്ടന്റെ സന്തോഷം കണ്ടപ്പോ എന്തോ എന്റെ കണ്ണു നിറഞ്ഞു😊. സന്തോഷം കൊണ്ടാട്ടോ 😘😍😍💕

RuwameharinRuwa
Автор

Congratulations boy and girl ❤❤❤❤❤❤❤❤❤❤❤

jaffersiddique
Автор

അൻവികുട്ടന്റെ കുഞ്ഞു അനുജന് ഈ സുന്ദര ഭൂമിയിലേയ്ക്ക് സ്വാഗതം 😘❤️❤️❤️❤️

omanaa
Автор

സന്തോഷം കൊണ്ടാണ് കണ്ണ് നിറഞ്ഞു പോയി ഈ വീഡിയോ അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്നു കരുതുന്നു

shijishimjith
Автор

ஏனொ தெரியவில்லை இந்த காணொளி பார்க்கும் போது என் கண்களில் ஆனந்த கண்ணீர்❤❤❤❤

sivasuba
Автор

കണ്ണ് നിറഞ്ഞുപോയി... ഞാനും ഒരു അച്ഛൻ അല്ലെ❤

sajanjoseph
Автор

ಅಭಿನಂದನೆಗಳು, ತಮ್ಮನಿಮಗೂ ನಿಮ್ಮ ಕುಟುಂಬದವರಿಗೂ ಭಗವಂತ ಸಕಲ ಭಾಗ್ಯವನ್ನು ಕೊಡಲಿ ಎಲ್ಲಾ ಒಳ್ಳೆಯದೇ ಆಗಲಿ😊❤😊

raviac
Автор

രേഷ്മ ചേച്ചി സുഖമായി ഇരിക്കുന്നോ. എന്തായാലും നിങ്ങളുടെ ഒക്കെ സന്തോഷം കണ്ടപ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു 🥰🥰

VishnupriyaSanal
Автор

Congratulation sangeethettaaa❤️ennum sandhoshathode irikkatte ammayum kunjavayum🫂😘.💝❣️

OmanaKumaran-ghsl
Автор

അങ്ങനെ അനുവികുട്ടൻ ഒരു ഏട്ടൻ ആയേ ❤❤❤❤. ഇതിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് വേണ്ടത് അമ്മയ്ക്ക് ആണ്. സംഗീതേട്ടൻ കൂടി കൊണ്ടുവന്നതുമുതൽ മോളെ പോലെ നോക്കിയില്ലേ. അൻവി ജനിച്ചപ്പോൾ പൊന്നുപോലെ രേഷു വിനെ നോക്കിയില്ലേ.ഇപ്പോൾ അല്ലെ രേശുവിന്റെ വീട്ടുകാർ ഒക്കെ വന്നത്.അപ്പോൾ ഒരു ബിഗ് സല്യൂട്ട് അമ്മയ്ക്ക് ആണ് കൊടുക്കേണ്ടത്. ❤️♥️♥️

GangaRijeeshAlen-htcw
visit shbcf.ru