Tharapadham Chethoharam Song | #SPB #Chitra | Mammootty

preview_player
Показать описание
Video Credits: Mazhavil Manorama
Рекомендации по теме
Комментарии
Автор

Music: ഇളയരാജ
Lyricist: പി കെ ഗോപി
Singer: എസ് പി ബാലസുബ്രമണ്യം, കെ എസ് ചിത്ര
Film: അനശ്വരം

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിർകൊണ്ടു
ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ

സുഖദമീ നാളിൽ ലലല ലലലാ....
പ്രണയശലഭങ്ങൾ ലലല ലലലാ....
അണയുമോ രാഗദൂതുമായ്
സ്വർണ്ണ ദീപശോഭയിൽ എന്നെ ഓർമ്മ പുൽകവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ

സഫലമീ നേരം ലലല ലലലാ....
ഹൃദയവീണകളിൽ ലലല ലലലാ....
ഉണരുമോ പ്രേമകാവ്യമായ്
വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ..

madhusudanannair
Автор

ഇന്ന് 3വർഷം എസ് പി ബി സർ ഓർമയായിട്ട്...പറയാൻ വാക്കുകൾ ഇല്ല. മറക്കില്ല ഒരിക്കലും. അദ്ദേഹം ഗാനങ്ങളിലൂടെ ജീവിക്കുന്നു... എന്നും പ്രണാമം 🌹🌹🌹🎼🎻🙏🙏

neelambari
Автор

SPB സാറുടെ പാട്ടുകൾ എന്നു പറഞ്ഞാൽ ജീവനാണ് ...
ചിത്ര ചേച്ചിയുടെ വോയ്സ് അതിലും ഗംഭീരം.... എന്റെ ഇഷ്ട

souravsreedhar
Автор

രണ്ട് പേരും കൂടി നമ്മളെ വേറെ ഏതോ ലോകത്തിലേക്ക് എത്തിച്ചാ ഫീൽ🥳🥳🥳🥳💕💕💕💕

jeesanchungath
Автор

ശരിക്കും ഇപ്പോഴാണ് ഈ പാട്ടിന് അർഹിച്ച അംഗീകാരവും പ്രശസ്തിയും ലഭിച്ചത് .

haneeshh
Автор

ഒരതുല്യ പ്രതിഭ എന്നതിലും ഉപരി കൂടുതൽ അറിയും തോറും നമ്മളെ വിസ്മയിപ്പിക്കുന്ന ഒരു നല്ല മനസിന്റെ ഉടമയായ മഹോന്നതൻ ആയിരുന്നു എസ് പി ബി സർ, ഒരു ന്യൂസ്‌ ചാനലിൽ കേൾക്കാൻ കഴിഞ്ഞതാണ് തനിക്ക് കിട്ടിയ പൊന്നാടകളൊക്കെ രാത്രിയിൽ ആരുമറിയാതെ പോയി തെരുവിൽ ഉറങ്ങുന്നവരെ പുതപ്പിക്കുമായിരുന്നു എന്ന് ഇതായിരുന്നു എസ് പി ബി സർ.... പ്രണാമം🌹🌹🌹

rasimrasim
Автор

ഇനിയെന്നെങ്കിലും കാണാനാകുമോ SPB എന്ന ഈ ലജന്റിനെ .💕💕💕❤️. ഒ ദൈവമേ അങ്ങ് അസൂയ്യാവഹനാ യോ ഇതെക്കെ കേട്ട്. പ്രണാമം Sp b sir.

sreejithsreep
Автор

ഒറ്റ ഇരിപ്പൽ പലതവണ ആവർത്തി കണ്ട ഞാൻ 😍....

naufalnaufi
Автор

സാറിൻറെ പാട്ട് പാടുന്ന വ്യത്യാസങ്ങൾ കണ്ടു കിളി പോയ ചിത്ര ചേച്ചി പാട്ടിൽ ഇത്രയും വ്യത്യാസങ്ങൾ കൊണ്ടുവന്നിട്ടും അതിനിടെ ഫീൽ ഒട്ടും കളയാതെ ഞെട്ടിച്ചുകളഞ്ഞു ഇതാണ് യഥാർത്ഥ ഗാനഗന്ധർവ്വൻ അല്ലാതെ വൈറ്റ് വൈറ്റ് ചാത്തൻ അല്ല

pradeeps
Автор

എളിമയുടെ രണ്ട് പ്രദീഗങ്ങൾ ചിത്ര ചേച്ചി spb sir... 🥰❤❤❤❤ മരണമില്ലാത്ത ഗായകൻ 🥰 spb 😭

sumayyamm
Автор

Spb 😍പിന്നെ ചിത്ര ചേച്ചിയുടെ ആ ചിരി. എന്റെ അമ്മ ചിരിക്കുന്നപോലെ. Soo feeling well. ഇവരുടെ പാട്ട് 😍😍😍😍😍😍😍😍😍

sandeepkrishnan
Автор

ഗാനം കേട്ടു ഞാൻ..❤നവമേഖമേ..❤❤കുളിർ കൊണ്ട് വാ...❤❤❤ഒരു ചെങ്കുറിഞ്ഞി പൂവിൽ പൂവിൽ..❤❤❤❤മൃദു ചുംബനങ്ങൾ നൽകാൻ.. 💕💕💕💕💕💕💕എല്ലായിടത്തും എന്തെല്ലാം ചേർക്കാമോ അതെല്ലാം ചേർത്ത് അതീവ സുന്ദരമാക്കിയ എന്റെ sp സർ... 💞💞💞💞ഇനി ഒരു ഗായകൻ ഉണ്ടാകില്ല.. എനിക്കിങ്ങനെ സ്നേഹിക്കാൻ 😢

nissamudheenameen
Автор

ഈ മഹാപ്രതിഭ യുടെ എളിമ കണ്ടുപഠിക്കണം എന്നും അങ്ങ് അമരനായിരിക്കും 🌹🌹🌹🌹🙏🙏🙏

sreekantannairs
Автор

കോറസ് സിംഗേഴ്സിന്റെ അടുത്ത് പോയി സംസാരിച്ച ആ സിംപ്ലിസിറ്റി ഉണ്ടല്ലോ അതാണ്.. മഹാ ഗായകൻ... ഗന്ധർവ്വൻ... പാട്ട് മനുഷ്യൻ ആയപ്പോ ഇങ്ങനെ ആകും

vinu
Автор

Sp sir നിങ്ങൾക്ക് മരണമില്ല കൂടെ യുണ്ട് എന്റെ ഹൃദയത്തിൽ 🌹🌹🌹🌹🙏🙏🙏🙏🙏🙏😢😢😢😢😢

shihabnishana
Автор

ഓർമകൾക്ക് മരണം ഇല്ലാത്ത പാട്ട്. അതുല്യ ഗായകനും അതുല്യ ഗായിക ഞങളുടെ സ്വന്തം ചിത്ര ചേച്ചി 👍👍👍.

salmakp
Автор

എത്ര തവണ കേട്ടു എന്ന് ഒരു ധാരണയുമില്ല ♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹

nareshkn
Автор

Orginal song ne kalum feeling thanks ഇളയരാജ SPB sir & ചിത്രാ മ്മ ♥️♥️♥️♥️♥️

bijupavitharn
Автор

എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് 👌💕👍🥰❤️🌹

nfltscf
Автор

SPB... improvisation ന്റെ മൂത്താശാൻ!!! രോമാഞ്ചം ഗുയ്സ്..

sonipm
visit shbcf.ru