MALARE MOUNAMA......SPB & Maneesha

preview_player
Показать описание
മലരേ മൗനമാ....
S P Balasubramanyam Live Performance
And Maneesha (Playback singer & Actress)
Chethanotsavam 2019
By Chethana Music Academy, Thrissur
Doordarshan Kendra Thrissur
@ddthrissur5487 2019

Stephen Devassy

S. P. Balasubrahmanyam
Indian playback singer
spb song
spb hit song
Maneesha playbacksinger/Actress
Рекомендации по теме
Комментарии
Автор

മനീഷ ചേച്ചി ബിഗ് ബോസ്സിൽ വന്നതിനു ശേഷം ആരെങ്കിലും ഇത് കാണുന്നുണ്ടോ ?. ഞാൻ തന്നെ വെറുതെ ഒന്ന് SPB ഹിറ്റ്സ് എന്ന് അടിച്ചു കൊടുത്തപ്പോൾ കണ്ടതാണ്. ചേച്ചി നല്ല ഗംഭീരം ആയിട്ട് sir ന്റെ കൂടെ പാടിയിരിക്കുന്നു.

Mr_venki
Автор

മനീഷ ചേച്ചി Biggbossil വന്നതിനു ശേഷമാണ് കാണുന്നത് സോങ് ഒരു രക്ഷയില്ല പൊളിച്ചു 🔥😍

aswin
Автор

SPB உடைய value வை முழுவதும் அறிந்த ஒரு பண்புள்ள பெண். SPB திறமையிலும் சரி, பண்பிலும் சரி, அவர் ஒரு incomparable legend. அவரின் ஆசிகளை பெற்ற இந்த பெண்மணி நீண்ட aayuludanum ஆரோக்கியத்துடனும், நல்ல புகழுடனும் எல்லா செல்வங்களையும் பெற்று வாழ்க வளமுடன்

vinayagampillaik
Автор

മനീഷ ചേച്ചി നല്ലൊരു പാട്ടുകാരിയാണ് അംഗീകാരം കിട്ടാത്ത ഒരാൾ വേണ്ടത്ര ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല... ഇപ്പോ നല്ലൊരു അഭിനേത്രി ആണ് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ God bless you 🙏🏻

RajithaFromOdisha
Автор

ഇവരുടെ കൂടെ ഹമ്മിംഗ് ചെയ്ത gentleman. മനോഹരമായി ചെയ്തു❤

aryadevivijayan
Автор

SPB ഇന്ത്യൻ സംഗീതത്തിൻ്റെ തീരാത്ത നഷ്ടം. മനീഷ - UAE യിൽ ജോലി ചെയ്യുമ്പോൾ Asianet റേഡിയോയിലൂടെ പരിചിതമായ ശബ്ദം. ഒരുപാട് ഇഷ്ടമുള്ള പ്രിയപ്പെട്ട ഗായിക. SPB യുടെ കൂടെ പാടാൻ ഭാഗ്യം ലഭിച്ച കലാകാരി. ആശംസകൾ

shanavashaneefa
Автор

ഇടയ്ക്കു സ്വരം പാടാൻ വന്ന ചേട്ടനുൾപ്പടെ 3 പേരും ലയിച്ചു ചേർന്നു പാടി. അതിമനോഹരം

GIB
Автор

എപ്പോ കണ്ടാലും എത്ര കേട്ടാലും മനസ്സ് വിങ്ങി കണ്ണ് നിറഞ്ഞൊഴുകുന്ന ഒരു ഗാന രംഗം. SPB യുടെ കൂടെ ഇങ്ങനെ പാടാൻ അവസരം കിട്ടിയ മനീഷ എന്ന ഗായിക എത്ര ഭാഗ്യവതി ആണ്.

lakshmikumar
Автор

Spb നിങ്ങൾ ഒരു ലെജൻഡ് തന്നെ ആണ്... ഒരു മാറ്റം നിങ്ങൾ ജീവിച്ചിരിപ്പുണ്ട് ഞങ്ങളുടെ മനസ്സിൽ

sijiumany
Автор

വളരെ നന്നായി പാടി മനീഷ്. ഇത്ര വലിയ legend ൻ്റെ കൂടെ പാടാൻ അവസരം ലഭിച്ച മനീഷ ഭാഗ്യവതി തന്നെ. ആദ്യം മനീഷ കുറച്ച് പേടിയോടെയാണ്
പാടുന്നത് എന്ന് മനസ്സിലായ SPB എന്ന മഹാ മനുഷ്യൻ ചേർത്ത് നിർത്തി പേടി മാറ്റി. അതിനു ശേഷം അതി ഗംഭീരമായി മനീഷ പാടി. ഇനിയും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ .

prabhanair
Автор

ഇത് ഒരു പാട് പ്രാവിശ്യം കാണുന്നുണ്ട്,
കണ്ണ് നിറയാതെ കണ്ടിട്ടില്ല.
എളിമയുടെ പൂർണ്ണരൂപം SPB🙏🙏🌹
ഭാഗ്യവതി മനീഷ .💗

പിന്നിട്ടവഴികളിലൂടെ
Автор

ചേച്ചിയുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ് പാട്ട് അതിലും ഗംഭീരം

lisanaaugustine
Автор

എത്ര ദുഷ്ടന്മാർ കൊറോണക്കു പോലും വേണ്ടാതെ ബാക്കിയായി.
പാവം ഗായകൻ.
നല്ല മനുഷ്യൻ

mohananpuzhankara
Автор

എത്ര കേട്ടാലും മതിവരാത്ത spb യുടെ ഗാനം ചേച്ചിയും നന്നായി പാടി 👍👍🌹🌹

salamkalad-
Автор

Humming ചെയ്ത ചേട്ടൻ ❤️❤️❤️അദ്ദേഹത്തിന്റെ സന്തോഷം... ❤️

hasnaharisharis
Автор

എത്രകേട്ടാലും മതിവരാത്ത ഒരു മനീഷയ്ക്ക് അപാരകഴിവ് തന്നെ'' Beautifull Singing

meerasnambiar
Автор

🙏🏻❤️ഇന്നും ഓർത്തു കരയും ഞാൻ SPB യേ ഓർത്തു 🙏🏻💔മനീഷയുടെ ഭാഗ്യം ആണിത് 💐💐💐💐💐

victoriajosephcheeranchira
Автор

മനീഷ ചേച്ചിയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ നല്ലത് വരട്ടെ

abhibro
Автор

Maneesha chechi's song was superb with the legend SPB sir. 🙏. Love from Kerala❤.Magical voices.

aiswaryaap
Автор

സ്വരം പാടിയ ചേട്ടൻ 👌SPB sir 🙏ചേച്ചി 👍👌❤❤❤

ajayaju
visit shbcf.ru