BARROZ MOVIE REVIEW | THEATRE RESPONSE | MOHANLAL |

preview_player
Показать описание
#barroz #movie #moviereview
barroz trailer
barroz review
barroz movie review
barroz theatre review
barroz public review
barroz audience review
barroz new movie review
new malayalam movie review today
malayalam movie reviewer
malayalam movie tamil review
malayalam vlog latest
malayalam new web series review
explanation in malayalam movie
malayalam new theatre release movies
sudhish payyanur review latest
malayalam new movie reaction
malayalam entertainment movies
Рекомендации по теме
Комментарии
Автор

കുഴപ്പമില്ല... കുട്ടികൾക്ക് വേണ്ടി ഉള്ള സിനിമ...അങ്ങനെ കാണുക...❤️

abhiramSpadmanabhan
Автор

ആദ്യം റിവ്യൂ പറഞ്ഞവന് മോഹൻലാൽ 10000 രൂപ കടം കൊടുക്കാനുള്ള പോലെ

vishnucv
Автор

First review പറഞ്ഞ bro യുടെ മുഖം കണ്ടാൽ അറിയാം അവൻ പ്രതീക്ഷിച്ചു വന്നതിലും മികച്ചതായിപ്പോയീന്ന് 👍🏽

anurajrv
Автор

Pillerk vendiyulla.. Comic cinema aneennu paranjitum. Negative idunna thantha illathavarod pucham mathrm

mystatus
Автор

Kand erikkathe pinne poye abhinayikkan pattuvohh 😂 0:11 😂😅

dragogamer
Автор

aathyam പറഞ്ഞവന്റേ കൈയിൽ നിന്നും പടത്തിന്റേ കാശു ചോദിച്ചത് ഇഷ്ട്ടപെട്ടില്ല അതാ... free ആയിട്ട് konakaam ennu💚 കരുതി...😂

unnimj
Автор

സിനിമ ഒരു രക്ഷയും ഇല്ല
വേറെ ലെവൽ 3D സിനിമ

malabar
Автор

ഒരു വിഭാഗം ടീംസ് പതിവുപോലെ ഡീഗ്രേഡിങ് തുടങ്ങി 😅

Jibinboban
Автор

As they promoted it’s a experiment 3d movie for kids, which is really good for that genre waiting for thudarum empuraan 🔥🔥🔥

pesgamer_
Автор

കഞ്ചാവ് കുട്ടികൾക്ക് പറ്റില്ല നല്ല ബുദ്ധി ഉള്ള കുട്ടി കൾക്ക് പറ്റും

SaidalaviK-ol
Автор

ഫസ്റ്റ് കുറ്റം പറഞ്ഞു അവൻ സിനിമ കണ്ടു ഇല്ല

Shinennnn
Автор

ഇപ്പോൾ കണ്ടിറങ്ങി ജാതി മത ഭേദം ഇല്ലാതെ സൂപ്പർ പടം 🔥🔥🔥🔥👌🏼👌🏼👌🏼👌🏼

BINS
Автор

kidilam padam kuttikalum familykum xmas giftil onnan barroz😍

joker-kj
Автор

Negative ezhuthi vechu vaayikuvanno aadhyathe chettan😅

kesiamerinrajan
Автор

ഇതിലും നല്ല 3D മലയാള ചിത്രം സ്വപ്നങ്ങളിൽ മാത്രം 👍👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️

rajeevmenon
Автор

Adyathe chettan phone le script nokki vayikkuano

loadoutff
Автор

സിനിമ കുഴപ്പം ഇല്ല.. Already അറിയാം Fantasy movie anenn. അപ്പോൾ ആ ഒരു mind ൽ പോയാൽ മോശം ആയി തോന്നില്ല. ഇപ്പോഴത്തെ യൂത്തന്മാർക്ക് ഇഷ്ടാവാൻ സാധ്യത കുറവാണു.. Bcz ഇടക്ക് lag ഒക്കെ und.. Visual treat kidu anu...കുട്ടികൾക്കും family audience നും ഇഷ്ടാവും..sure പിന്നെ theatre Experience 3D. Pwoli anu😊

Malavikaaahhkn
Автор

കണ്ടിരിക്കാം മമ്മൂക്ക ഫാൻസ്‌ 😂അപ്പൊ പടം പൊളി 😂😂😂

കൊച്ചിക്കാരൻvlog
Автор

എനി ഇപ്പോൾ ആവറേജ് ഫിലിം എന്ന് പറഞ്ഞ ചെറുക്കനെ പിടിച്ചു മമ്മൂട്ടി fan ആകും. ..അവന് ഡീഗ്രേഡിങ് ആണ് എന്നൊക്കെ പറഞ്ഞു ഇവറ്റകൾ കൊല്ലും. ..ചെറുക്കൻ പെട്ടു 😂😂😂😂

Jijo
Автор

എന്തായാലും ലാലേട്ടൻ്റെ പടം " ബറോസ് ആവറേജ് ആണ്, കണ്ടിരിക്കാം, കുട്ടികൾക്ക് ഇഷ്ടപ്പെട്ടേക്കും, തീരെ മോശം അല്ല, 3D കൊള്ളാം, സൗണ്ട് എഫക്ട്സ് വിഷ്യൽ സ്തരക്കേടില്ല" - എന്നൊക്കെ പറഞ്ഞ് സിനിമയെ ഡീഗ്രേഡ് ചെയ്യാൻ വേണ്ടി ആണെങ്കിൽ പോലും ഇത്രയും മമ്മൂട്ടി ഫാൻസുകാരും പ്രത്യേക വിഭാഗവും ഒക്കെ ആദ്യ ഷോ തന്നെ കാണുവാൻ കയറിയിട്ടുണ്ടെങ്കിൽ അവരല്ലേ ശരിക്കും നല്ല സിനിമാപ്രേമികൾ? ഒന്നും പ്രതീക്ഷിക്കാതെ തന്നെ ആദ്യ ഷോയ്ക്ക് ടിക്കറ്റ് എടുക്കാൻ കാട്ടിയ ധൈര്യം തന്നെ ലാലേട്ടൻ ഫാൻസിനേക്കാൾ ലാലേട്ടനോടുള്ള സ്നേഹം അല്ലേ? ഏതായാലും പടം നല്ലത് ആണെങ്കിൽ ആര് എന്ത് പറഞ്ഞാലും വിജയിക്കുക തന്നെ ചെയ്യും! പക്ഷ ആ ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നാൽ മതി!

shanushanu