BARROZ MOVIE REVIEW | THEATRE RESPONSE | MOHANLAL | 

preview_player
Показать описание
#barroz #movie #moviereview
barroz trailer
barroz review
barroz movie review
barroz theatre review
barroz public review
barroz audience review
barroz new movie review
new malayalam movie review today
malayalam movie reviewer
malayalam movie tamil review
malayalam vlog latest
malayalam new web series review
explanation in malayalam movie
malayalam new theatre release movies
sudhish payyanur review latest
malayalam new movie reaction
malayalam entertainment movies
Рекомендации по теме
Комментарии
Автор

എല്ലാവരും കുട്ടികളുമായി തീയേറ്ററിൽ പോയി തന്നെ കാണുക മികച്ച ഒരു സിനിമാ അനുഭവം തന്നെയാണ് ബാറോസ്

killerbean
Автор

നല്ല സിനിമയാണ്.. ഒരു ഹോളിവുഡ് സ്റ്റൈൽ..

pranaympranayam
Автор

എത്ര വയസായാലും നമ്മുടെ മനസ്സിൽ ഒരു കുട്ടിയുണ്ട്.. ബാറോസ് കണ്ടപ്പോൾ എന്നിലെ ആ കുട്ടിയെ ഞാൻ ഇന്ന് കണ്ടു

Paroos
Автор

ഇംഗ്ലീഷ് ചെയ്താൽ ആഹാ... മലയാളത്തിൽ ചെയ്താൽ ഓഹോ

JithoozzMakeupWorld
Автор

അത് lag അല്ല മച്ചാനെ. ..അതു കുട്ടികളെ ഉറക്കാൻ വേണ്ടി ലാലേട്ടൻ ചെയ്ത ടെക്‌നിക്‌ ആണ്. ..😢

Jijo
Автор

Laletan did full justice to the movie
This is a superb e
Visual
Treat ❤❤❤❤❤❤

nannurn
Автор

സിനിമയെക്കുറിച്ച് അധികാരികമായി പറയാൻ പറ്റിയ 3 പേരാണ് ആദ്യ അഭിപ്രായം പറഞ്ഞത്... അവരെ കാണുമ്പോൾ അറിയാം 🤣🤣🤣

melina
Автор

Nice fantasy 3D experience. Must watch in theatres .

RockyRock-vvex
Автор

Good film ❤
Barroz❤
3D visual treat ❤

kurup
Автор

ബറോസിൽ കൂടുതൽ പ്രതീക്ഷ കൾ കുട്ടികൾക്കുള്ള നല്ല theateriical എക്സ്പീരിയൻസ് നിങ്ങൾ മോഹൻലാൽ പടം കാത്തിരുക്കുന്നെങ്കിൽ തരുൺ മൂർത്തിയുടെ തുടരും വരുന്നുണ്ട്

hashimkarupadannahashim
Автор

ഞാൻ ഈ സിനിമയുടെ ആദ്യ പ്രദർശനം കണ്ടയാളാണ്. നിങ്ങൾ പറയുന്നമാതിരിയുള്ള ലാഗിങ്ങൊന്നും എിനിക്ക് അനുഭവപ്പെട്ടില്ല. ഇതിലുമൊക്കെ എത്രയോ ലാഗടിപ്പിക്കുന്ന സിനിമയായിരുന്നു മമ്മൂട്ടിയുടെ ഭ്രമയുഗം. അപ്പോഴൊന്നും ആരും ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞുകേട്ടില്ലല്ലോ. മോഹൻലാലിന്‍റെ ഏതെങ്കിലുമൊരു സിനിമ ഇറങ്ങിയാൽ അപ്പോൾ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ് ലാഗിങ്, നാടകീയത എന്നൊക്കെ. എന്നാൽ അന്യഭാഷയിൽനിന്നും എത്തുന്ന ഇതിലും ദയനീയ ചിത്രങ്ങൾപോലും ഇരുകയ്യും നീടിടിയാണല്ലോ മലയാളികൾ സ്വീകരിക്കുന്നത്. അത്തരം സിനിമകൾ മലയാളത്തിൽ വരുമ്പോൾമാത്രം െന്തിനാണ് ഇത്ര അസഹിഷ്ണുതയും അസൂയയും?

shajirkrishnakripa
Автор

Kuttikaluda cinimayaduthu 100 koli adikkanpattumoo sakeerbahik but ican😂😂😂😂

cvammad
Автор

Kure purimakkal negative parayan vanitt ind oru padam engane Vila iruthanam enn polum ariyilla . Nalla movie ahn ..

SelvadiRaj
Автор

Ithil valuthayonnm undavlla enn ellarkkm ariyam

jesnap
Автор

Kuttikalkkulla padam athu thaikkilavanmarodu review chodichittu kaaryamilla..😏

ghostxbrowser
Автор

Kuttikalku ulla padamanennu laleelttan pande paranjittund pinne ningal enthina mongunnath kashtam

FasilBava-hkmn
Автор

കുട്ടികൾ ക്കു ഉള്ള പടം നോവൽ ഇഷ്ട്ടം ആയില്ല

BasilEldhose-jdxx
Автор

ബറോസ് പടം കണ്ട ഓരോരുത്തരും ഒരേ സ്വരത്തിൽ പറയുന്നു ഇതെന്ത് ബോറൻ പടമാണ്..
😂😂😂

കുട്ടികൾക്ക് വരെ പടം ബോറടിച്ചു എന്നാണ് പ്രേക്ഷകർ പ്രീതിയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്...

👆👆🤣🤣🤣

MuneerNasri
Автор

Vfx & 3D ഡയറക്ടർ ന്റെ പണി അല്ലല്ലോ അതിന് വേറെ ആൾകാർ ഉണ്ടല്ലോ ഡയറക്ടർ എന്ന നിലയിൽ എങ്ങനെ എന്ന് പറ

kiranind
Автор

ഞൻ ബറോസ് കണ്ടു കുട്ടികൾക്ക് കണ്ട് ആസ്വദിക്കാൻ പറ്റിയ നല്ലൊരു കോമിക്ക് മൂവി.👍
സിനിമ കാണുമ്പോൾ എനിക്കൊരു സംശയം ഞാൻ തിയേറ്റ്റിൽ നിന്നു തന്നെയെല്ലെ സിനിമ കാണുന്നത് അതൊ കൊച്ചു TV യിൽനിന്നാണോ കാണുന്നതന്ന് 😃😃.
ഇത് തിയേറ്ററിൽ റിലീസ് ചെയ്യേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല കൊച്ചു TVയിൽ എപ്പിസോഡായി കാണിക്കുകയായിരിന്നു നല്ലത്.

salva-domy