Sreenivasan thug latest / Jagadeesh / interview vibes

preview_player
Показать описание
#vineethsreenivasan #interview #sreenivasan #dhyansreenivasan #mohanlal
Рекомендации по теме
Комментарии
Автор

എന്റെ പൊന്നോ....

ശ്രീനിവാസൻ... ഒരു രക്ഷയും ഇല്ല. ജീവിതത്തെ ഇങ്ങിനെ ആസ്വദിക്കുന്ന ഈ മനുഷ്യനെ കണ്ട്, ചിരിക്കാൻ പഠിക്കണം.
😊❤

thinkabouthumanity
Автор

😂😂😂പൊളിച്ചു 👍🏻👍🏻👍🏻ഇതുപോലൊരു മകനെ.... ലോകത്തിനു തന്നു ❤️❤️❤️🙏🏻എനിക്ക് വിനീത് ശ്രീനിവാസനെ... ഒരുപാടൊരുപാട് ഇഷ്ടമാണ് ❤️❤️❤️👍🏻👍🏻👍🏻

baburajc.a
Автор

ശരീരം മാത്രമേ.. പ്രശ്നമുള്ളൂ...
നാവ് ഇപ്പോള്ളും പവർ ആണ്
😂😂😂😂

ജൂതൻ-i
Автор

ശ്രീനിച്ചേട്ടന്റ തിരിച്ചു വരവ് ആഗ്രഹിക്കുന്നവർ ഉണ്ടോ

pmpmp
Автор

Evida jagadeesh aane hero sreenivassan ithrayum happy ayittirikkunagil

JhonnyWalker-fhot
Автор

ഇതാണ് ശ്രീനിയെട്ടൻ എൻ്റെ പൊന്നോ പൊളിച്ചു😂😂😂😂😂

chandranbindhu-pv
Автор

ശ്രീനി ചേട്ടൻ നല്ലതാണ് എനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണ് പക്ഷേ ജഗദീശ്വ കുറ്റം പറയാൻ ഒന്നും പറ്റില്ല അടിപൊളി സിനിമയിലെ അത് ജഗദീഷേട്ടൻ എഴുതി പാടിയ പാട്ടാണ്

bibingeorge
Автор

Friends be like this after a long🤣😂...Whatever both of my Favourites are in single frame Sreeni Uncle and Jagdeesh uncle😘😘Love you there..

Canadianscenic
Автор

legend ayitaano thirichu vannirikunne❤❤

NishadNishad-fq
Автор

10 തവണ കണ്ടു, രണ്ടു പേരും സൂപ്പർ ആണ് 😄😄😄

openvoice
Автор

Jagathish ❤ sreenivasan ❤ .. Jagatheesh ath parayikkan vendi orenam. Ittukoduth parayipichu pro level tugs🤩

jubinmathew
Автор

What a humour sense at this condition.❤

magyjoseph
Автор

മനസ്സിനെ ഇങ്ങനെ ഏത് ദുർബലാവസ്ഥയിലും 18 ചുറുചുറുക്കിൽ ആസ്വാദിക്കാൻ സാധിക്കുന്ന ഈ മനസ്സിനെ സമ്മതിച്ചു ❤️

mujeebrahmanvettukattil
Автор

ശ്രീനിവാസൻറെ ബ്രയിൻ ഇപ്പോഴും 100ൽ 100 😄👍❤️

ismailaboobacker
Автор

In this physical stage, his thug is like this level

vinu